Connect with us

ഇത് കാവ്യ തന്നെയോ? പുതിയ ലുക്ക് വൈറലാവുന്നു, ഇതെന്താ മഞ്ജുവിന് പഠിക്കുകയാണോയെന്ന് ആരാധകർ

Malayalam

ഇത് കാവ്യ തന്നെയോ? പുതിയ ലുക്ക് വൈറലാവുന്നു, ഇതെന്താ മഞ്ജുവിന് പഠിക്കുകയാണോയെന്ന് ആരാധകർ

ഇത് കാവ്യ തന്നെയോ? പുതിയ ലുക്ക് വൈറലാവുന്നു, ഇതെന്താ മഞ്ജുവിന് പഠിക്കുകയാണോയെന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് കാവ്യ മാധവന്‍. നടന്‍ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ.

മഹാലക്ഷ്മിയുടെ കാര്യങ്ങളിലാണ് കാവ്യയുടെ പൂർണ ശ്രദ്ധ. ദിലീപിനൊപ്പം പൊതുവേദികളിലും കാവ്യ ഇപ്പോൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ കാവ്യ തനിച്ചുള്ള ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടന്ന ചർച്ച ഇതാണ്

വീഡിയോ കാണാം

More in Malayalam

Trending

Recent

To Top