Noora T Noora T
Stories By Noora T Noora T
Malayalam
മാസങ്ങൾ നീണ്ടുനിൽക്കുന്ന നടപടിക്രമങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർത്തിയാക്കിയിരുന്നു… രോഗം മൂർച്ഛിച്ചിരിക്കുന്ന സമയത്ത് കരൾ മാറ്റിവെക്കാൻ കഴിയില്ല; ആശുപത്രി സൂപ്രണ്ട് സണ്ണി പി ഓരത്തേൽ പറയുന്നു
By Noora T Noora TFebruary 22, 2023കരൾ രോഗത്തെ തുടർന്നാണ് സുബി സുരേഷ് മരണം സംഭവിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബി സുരേഷിന്റെ വിയോഗം വിശ്വസിക്കാന്‍ പോലും...
News
ആ വാക്ക് പാലിക്കാനായില്ല, ആഗ്രഹം ബാക്കിയാക്കി സുബി സുരേഷ് വിടവാങ്ങി! നെഞ്ച് പൊട്ടുന്നു ഓഡിയോ കേൾക്കാം
By Noora T Noora TFebruary 22, 2023സിനിമാ- സീരിയല്‍ താരം സുബി സുരേഷിന്റെ മരണ വാർത്ത പലർക്കും വിശ്വസിക്കാനായിട്ടില്ല. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ശുപത്രിയിൽ...
Malayalam
പ്രണവ് ഇപ്പോഴും തനിക്കൊപ്പമുണ്ടെന്ന് ഷഹാന വിശ്വസിക്കുന്നു… മലയാളികളെ കണ്ണീരിലാഴ്ത്തി ഷഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആ ഭയം അലട്ടുന്നു, അതീവ ജഗത്രയോടെ സുഹൃത്തുക്കളും വീട്ടുകാരും
By Noora T Noora TFebruary 22, 2023പ്രണയവഴിയിൽ ഷഹാനയെ തനിച്ചാക്കിയാണ് പ്രണവിന്റെ അപ്രതീക്ഷിത വിയോഗം. ഇപ്പോഴും പ്രണവിനെ നഷ്ടമായത് ഉൾക്കൊള്ളാൻ ഷഹാനയ്ക്ക് ആയിട്ടില്ല. ഇതിനിടെ മലയാളികളെ കണ്ണീരിലാഴ്ത്തി ഷഹാനയുടെ...
News
സുബിക്ക് പകരം ഞങ്ങള്‍ക്ക് വേറെ ഓപ്ഷന് ഇല്ല…ഞങ്ങളുടെ കൂടെ ഒരു ആണിനെപ്പോലെ നിന്ന ആളാണ് നോ എന്നൊരു സാധനം അവളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല; വാക്കുകൾ ഇടറി ധർമജൻ ബോൾഗാട്ടി
By Noora T Noora TFebruary 22, 2023സുബിയുടെ മരണവർത്തയിൽ വാക്കുകൾ ഇടറി നടൻ ധര്മ്മജന് ബോല്‍ഗാട്ടി. സുബിക്കും രമേശ് പിഷാരടിക്കും സാജന് പള്ളുരുത്തിക്കുമൊക്കെയൊപ്പം 19 വര്‍ഷം വേദി പങ്കിട്ട...
News
പതിനേഴ് ദിവസമായി സുബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു, കഴിഞ്ഞ ഒരാഴ്ചയായി സുബിയുടെ ചികിത്സയുടെ പിന്നാലെയായിരുന്നു ഞാന്‍. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എതാണ്ട് ഉള്കൊണ്ടിരുന്നു; വേദനയോടെ ടിനി ടോം
By Noora T Noora TFebruary 22, 2023മലയാള സിനിമയെ തീരാവേദനയിലാഴ്ത്തി കൊണ്ടാണ് നടി സുബി സുരേഷിന്റെ വിയോഗ വാര്‍ത്ത എത്തുന്നത്. പലർക്കും ഇപ്പോഴും മരണം വിശ്വസിക്കാനായിട്ടില്ല. നടനും മിമിക്രി...
Malayalam Breaking News
സുബി സുരേഷ് അന്തരിച്ചു; ഞെട്ടലോടെ സിനിമ ലോകം
By Noora T Noora TFebruary 22, 2023ഏറെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾപുറത്തുവരുന്നത്. സിനിമ ടെലിവിഷൻ താരം നടി സുബി സുരേഷ് അന്തരിച്ചു. കരൾ സംബദ്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു....
News
ഒന്നും തീരുന്നില്ല! നടി കേസ്: മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും
By Noora T Noora TFebruary 22, 2023ഇന്ന് നിർണ്ണായക ദിനം. നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മഞ്ജു വാര്യർ വീണ്ടും കോടതിയിലേക്ക്. നടൻ ദിലീപിന്റെ അഭിഭാഷകൻ...
News
മഞ്ജു വാര്യര്‍ക്ക് ഒന്നും അറിയില്ല, ദിലീപിന് എതിരെ കടുക് മണിയോളം ഒരു കാര്യവും അവര്‍ക്ക് പ്രൊഡ്യൂസ് ചെയ്യാന്‍ കഴിയുന്നില്ല, അതിജീവിതയെ ആക്രമിച്ച കാര്യങ്ങള്‍ക്കൊന്നും മഞ്ജു വാര്യര്‍ സാക്ഷിയൊന്നുമല്ല; രാഹുൽ ഈശ്വർ
By Noora T Noora TFebruary 22, 2023കോടതി വിധിയ്ക്ക് പിന്നാലെ നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിനായി മഞ്ജു വാര്യര്‍ ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ മഞ്ജു വാര്യരുടെ സാക്ഷി...
Bollywood
രണ്‍ബീര്‍ തന്നോട് ഏത് തരത്തിലുള്ള മദ്യമാണ് ഇഷ്ടമെന്ന് ചോദിച്ചു, മറുപടി ഇതായിരുന്നു! പിന്നീട് നടന്നത്
By Noora T Noora TFebruary 21, 2023രണ്‍ബീര്‍ കപൂറിനൊപ്പം മദ്യപിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടന് സൗരഭ് ശുക്ല. ‘ബര്‍ഫി’, ‘ജഗ്ഗ ജാസൂസ്’, ‘ഷംഷേര’ തുടങ്ങിയ ചിത്രങ്ങളില്‍ രണ്‍ബീറിനൊപ്പം...
Malayalam
വലിയ പ്രശ്നമൊന്നും ഇല്ലാതെ മംഗളമായി കാര്യങ്ങള്‍ നടന്നു… ചടങ്ങിലേക്ക് കുറച്ച് പേരെ മാത്രമേ വിളിച്ചിട്ടുണ്ടായിരുന്നുള്ളു, വിവാഹത്തിന് പറ്റാവുന്ന രീതിയില്‍ എല്ലാവരേയും വിളിക്കും; റോബിൻ
By Noora T Noora TFebruary 21, 2023ബിഗ്ബോസ് മലയാളം സീസണ് 4 അവസാനിച്ചിട്ട് മാസങ്ങളായി. പക്ഷേ ഇപ്പോഴും അതിലെ മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള വിവാദങ്ങളും ചര്‍ച്ചകളും ഒന്നും അവസാനിച്ചിട്ടില്ല. ബിഗ്ബോസ് മലയാളത്തിന്റെ...
Actress
കുഴപ്പമില്ല നീ കഥ കേള്‍ക്കൂ… കുട്ടിക്കാല രംഗങ്ങള്‍ ഇപ്പോള്‍ ചിത്രീകരിക്കാം, നീ ചികിത്സ തുടങ്ങിക്കോ കാത്തിരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്; മംമ്ത മോഹൻദാസ്
By Noora T Noora TFebruary 21, 2023രണ്ടു തവണ കാൻസറിനെ അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ച നടിയാണ് മംമ്ത മോഹൻദാസ്. അപാരമായ മനക്കരുത്തോടെ കാൻസറിനോട് പൊരുതിയും കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും...
Social Media
എല്ലാ വർഷവുമുള്ള ആഘോഷം ഇതായെത്തി… രണ്ടു കേക്ക്, രണ്ടു സമ്മാനം. എന്റെ കുഞ്ഞുങ്ങൾ എത്ര പെട്ടെന്നാണ് വളരുന്നത്; സംവൃത സുനിൽ
By Noora T Noora TFebruary 21, 2023വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറിനിന്നെങ്കിലും ഇടയ്ക്ക് സിനിമയിലേക്ക് നടി സംവൃത സുനിൽ തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോൾ അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി...
Latest News
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024
- എല്‍സിയുവില്‍ നിന്നും ഹ്രസ്വ ചിത്രം വരുന്നു; പേര് പുറത്ത്! May 18, 2024
- നന്ദയുടെ മരണം; ഗൗതമിനെ ഞെട്ടിച്ച ആ വാർത്ത; ചങ്കുപൊട്ടി ലക്ഷ്മി; മഹേശ്വരന്റെ ചതികൾ പൊളിഞ്ഞു!! May 18, 2024
- തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഷാരൂഖ് ഖാന്, കരണ്‍ ജോഹര്‍ എന്നിവരുമായി ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട്; പുതിയ വെളിപ്പെടുത്തലുമായി സുചിത്ര May 18, 2024
- ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം! May 18, 2024