ഒരു പക്ഷേ ലോകത്തെങ്ങും ഒരുപാട് ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ.മാത്രമല്ല ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരമാണെങ്കിലും തെന്നിന്ത്യൻ സിനിമ ലോകത്തും ആരാധകർ ഏറെയാണ് താരത്തിന്.കൂടാതെ പലപ്പോഴും താരം പറഞ്ഞിട്ടുള്ള കാര്യമാണ് കഠിന പ്രയത്നത്തിന്റെ ഫലമാണ് ഇന്നു കാണുന്ന സൂപ്പർസ്റ്റാർ പദവി എന്ന്.അതുപോലെ സിനിമയുടെ തുടക്ക കാലത്ത് നേരിട്ട വെല്ലിവിളികളെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ . സ്റ്റാർ പ്ലസിൽ കൊറിയോഗ്രാഫർ റെമോ ഡിസൂസയുടെ ഡാൻസ് റിയാലിറ്റി ഷോയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
വളരെ വെത്യസ്തമായ കാര്യമാണ് താരം വെളിപ്പെടുത്തിയത് കാരണം പണ്ട് സിനിമയിൽ നിന്ന് ലഭിച്ച ആദ്യം ശമ്പളം 50 രൂപയായിരുന്നെന്നും, ഇതുമായി താൻ നേരെ പോയത് താജ്മഹലിലേയ്ക്കാണെന്നും,താരം പറയുന്നു. ട്രെയിൻ ടിക്കറ്റ് എടുത്തതിന് ശേഷം പിങ്ക് നിറത്തിലുള്ള ലെസ്സി വാങ്ങാനുളള രൂപ മാത്രമേ കയ്യിലുണ്ടായിരുന്നുളെന്നും, താൻ വാങ്ങിയ ലെസ്സിയിൽ ഒരു ഈച്ച വീഴുകയും ചെയ്തെന്നും,പക്ഷേ എന്നിട്ടു തനിയ്ക്ക് അത് കളയാൻ തോന്നിയില്ല അത് മുഴുവൻ കുടിച്ചു തീർതെന്നും,കൂടാതെ താജ്മഹലിൽ നിന്നുളള മടക്കയാത്രയിൽ മുഴുവൻ ഛർദിയായിരുന്നു എന്ന് – എസ്ആർകെ പറഞ്ഞു.
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരമാണ് അമിതാഭ് ബച്ചൻ. പ്രായമെത്രയാലും ബോളിവുഡില്‍ ഇന്നും താരരാജാവാണ് അദ്ദേഹം. ഇപോള്‍ പുതിയ സിനിമ തുടങ്ങുന്നതിന്റെ പിരിമുറക്കത്തിലാണ്...
സിനിമാ മേഖലയില്‍ നിലനിൽക്കുന്ന പുരുഷാധിപത്യത്തെ പരിഹസിച്ച് നടി ശ്രദ്ധ ശ്രീനാഥ്. ബോളിവുഡ് താരം വരുണ്‍ ധവാന്റെ വിവാഹച്ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ശ്രദ്ധയുടെ...
എന്നും വിവാദങ്ങൾ കൂട്ടായിരുന്ന കങ്കണ റണാവത്ത് ഇപ്പോൾ അർണബ് ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റുകൾക്കെതിരെ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെ നടി കങ്കണ...