Connect with us

മൈസൂര്‍പാക്കും പൊട്ടറ്റോ ചിപ്‌സുമില്ലാതെ തിരിച്ചു വരണ്ട:രണ്‍വീറിനോട് ദീപിക പറഞ്ഞതിങ്ങനെ!

Bollywood

മൈസൂര്‍പാക്കും പൊട്ടറ്റോ ചിപ്‌സുമില്ലാതെ തിരിച്ചു വരണ്ട:രണ്‍വീറിനോട് ദീപിക പറഞ്ഞതിങ്ങനെ!

മൈസൂര്‍പാക്കും പൊട്ടറ്റോ ചിപ്‌സുമില്ലാതെ തിരിച്ചു വരണ്ട:രണ്‍വീറിനോട് ദീപിക പറഞ്ഞതിങ്ങനെ!

ബോളിവുഡിൽ സജീവമാണെങ്കിലും തെന്നിന്ത്യയിലെ ആരാധകരുള്ള താരജോഡികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും.പലപ്പോഴും പ്രേക്ഷകരെ അത്ഭുതപെടുത്തിയിട്ടേ ഉള്ളു ഇവരുടെ സ്നേഹം ഇപ്പോഴിതാ നടിയാണെങ്കിലും താൻ സാധരണ ഭാര്യമാരെപ്പോലെ തന്നെയാണ് ഒരിക്കൽ കൂടി തെളിയി്ചിരിക്കുകയാണ് നടി ദീപിക പദുകോൺ.മാത്രമല്ല താരദമ്പതികളായത് കൊണ്ട് തന്നെ ദീപികയുടേയും രൺവീറിന്റേയും ജീവിതത്തെ കുറിച്ച് അറിയാൻ എല്ലാവർക്കു വലിയ താൽപര്യമാണ്. പലപ്പേഴും ദീപിക തന്നെ പറഞ്ഞിട്ടുമുണ്ട് താൻ ജീവിതത്തിൽ സാധരാണ ഭാര്യമാരെ പോലെയാണെന്ന്. ഇപ്പേഴിത താരം പബ്ലിക്കായി തെളിയിച്ചിരിക്കുകയാണ്.

ഇരുവരും വിവാഹ ശേഷം ഒന്നിക്കുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ,മാത്രമല്ല രൺവീറിന്റെ പുതിയ ചിത്രമായ 83 യുടെ ടീം ഫേട്ടോ ഷൂട്ട് ചെന്നൈയിൽ നടന്നിരുന്നു. ചിത്രം താരം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെയ്ക്കുകയും ചെയ്തു.കൂടാതെ ചിത്രത്തിന് ദീപിക നൽകിയ കമന്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു ടിപ്പിക്കൽ ഭര്യയെയാണ് ദീപികയുടെ കമന്റിൽ നിന്ന് കാണാൻ കഴിയുന്നത്.മാത്രമല്ല ശ്രീകൃഷ്ണയില്‍ നിന്ന് ഒരു കിലോ മൈസൂര്‍പാക്കും, ഹോട്ട് ചിപ്‌സില്‍ നിന്ന് രണ്ടര കിലോ പൊട്ടറ്റോ ചിപ്‌സുമില്ലാതെ ചൈന്നൈയില്‍ നിന്ന് തിരിച്ച് വരണ്ട എന്നായിരുന്നു നടിയുടെ കമന്റ്. നിമിഷ നേരം കൊണ്ട് തന്നെ ദീപികയുടെ കമന്റ് വൈറലായിട്ടുണ്ട്.

about deepika padukone

More in Bollywood

Trending

Recent

To Top