Connect with us

വീണ്ടും കണ്‍ഫ്യൂഷനിലായി ആരാധകർ ;കത്രീനക്ക് ഒരു അപര!

Bollywood

വീണ്ടും കണ്‍ഫ്യൂഷനിലായി ആരാധകർ ;കത്രീനക്ക് ഒരു അപര!

വീണ്ടും കണ്‍ഫ്യൂഷനിലായി ആരാധകർ ;കത്രീനക്ക് ഒരു അപര!

ഈ ഇടയായിരുന്നു ബോളിവുഡിന്റെ താരറാണി ഐശ്വര്യാറായ്ക്കു ഒരു അപരയുണ്ടായത്.ആര്കാര് ഏറെ കൺഫ്യൂഷനിലാരുന്നു.ഇങ്ങനെ പല നടന്മാർക്കും നായികമാർക്കും ഡ്യൂപ്പ് വന്നു കൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ ബോളിവുഡിലെ സുന്ദരി കത്രീനക്കും അപര വന്നിരിക്കുകയാണ്.

സിനിമാ താരങ്ങളോടുള്ള സാമ്യം കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ തരംഗമായി മാറുന്ന നിരവധിപ്പേരുണ്ട്. അത്തരത്തില്‍ കത്രീന കൈഫിന്റെ അപരയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ടിക് ടോക് താരമായ അലിന റായിയാണ് കത്രീനയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ വൈറലാകുന്നത്.

കത്രീനയുമായുള്ള രൂപസാദൃശ്യം ഈ ടിക്ടോക് താരത്തെ ഇന്‍സ്റ്റഗ്രാമിലും സെലബ്രിറ്റിയാക്കുകയാണ്. 34,000 ത്തിലേറെ ഫോളോവേഴ്‌സും അലിനയ്ക്ക് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ട്.

കത്രീനയുടെ രൂപസാദൃശ്യം ലഭിക്കാനായി നിങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ എന്ന്‌ ചോദിക്കുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. കത്രീനയാണെന്ന് തെറ്റിദ്ധരിച്ച്‌ ആളുകള്‍ സെല്‍ഫിയെടുക്കാനും ചിത്രങ്ങളെടുക്കാനുമായി അലിന റായിയെ പൊതിയുകയാണ്. അതിന്റെ വീഡിയോയും ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

about katrina kaif dupe

Continue Reading
You may also like...

More in Bollywood

Trending

Recent

To Top