Connect with us

പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സൂര്യയും കാര്‍ത്തിയും!

Tamil

പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സൂര്യയും കാര്‍ത്തിയും!

പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സൂര്യയും കാര്‍ത്തിയും!

കേരളം പ്രളയക്കെടുതിയിൽ പെട്ടിരിക്കുകയാണ് .നാളുകളായി കേരളക്കാർ ഒന്നടങ്കം ഒറ്റകെട്ടായി കേരളത്തെ തിരിച്ചു പിടിക്കുകയാണ്. സഹായവുമായി നിരവധി[പേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്. മലയാളത്തിലെ യുവ നായകന്മാരുൾപ്പടെ .സിനിമാ ലോകമാകെ പ്രളയക്കെടുതിയിൽ പെട്ടവരെ സഹായിച്ചുകൊണ്ടിരിക്കുകയാണ്.
പ്രളയക്കെടുതിയെ കേരളം ഒറ്റക്കെട്ടായി നേരിടുകയാണ്. സിനിമാതാരങ്ങളുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ ദുരിതബാധിതര്‍ക്ക് സഹായവുമായി മുന്‍നിരയിലുണ്ട്.

ഇപ്പോഴിതാ തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും പത്ത് ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതായാണ് റിപ്പോര്‍ട്ട്.

കേരളത്തിന് മാത്രമല്ല കര്‍ണാടകയിലെ ദുരിതക്കയത്തില്‍ പെട്ട ആളുകള്‍ക്കും സഹായധനം നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു.

about flood

More in Tamil

Trending

Recent

To Top