Actress
അഴകിയ റാണി; രഞ്ജിനി ഹരിദാസിന്റെ പുതിയ ഫോട്ടോസ് വൈറൽ !
അഴകിയ റാണി; രഞ്ജിനി ഹരിദാസിന്റെ പുതിയ ഫോട്ടോസ് വൈറൽ !
വേറിട്ട അവതരണത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ ആളാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിയുടെ പുതിയ ചില ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങൾ കാണാം.നിതിൻ നന്ദകുമാർ ആണ് ചിത്രങ്ങൾ പകർത്തിയത്. സുന്ദരി ആക്കിയത് ജാൻ മോനിദാസ് ആണ്.ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി, ആ ഷോയുടെ മുഖമായി മാറിയ വ്യക്തികൂടിയാണ് രഞ്ജിനി.
ഒരുപക്ഷെ ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ തന്നെ നമ്മൾ മലയാളികളുടെ മനസ്സിലേക്ക് വേഗം കടന്നുവരുന്ന ഒരു മുഖമാകും രഞ്ജിനിയുടേത്. പലപ്പോഴും മംഗ്ലീഷ് ഉച്ചാരണം കൊണ്ട് പലരുടെയും വെറുപ്പ് ആദ്യം താരം നേടിയെങ്കിലും പയ്യെ പയ്യെ രഞ്ജിനി എന്ന താരത്തെ മലയാളികൾ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.രഞ്ജിനി ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി എത്തിയപ്പോഴേക്കും താരത്തിനോടുള്ള മതിപ്പ് ഇരട്ടിയാവുക ആയിരുന്നു.
about an actress