Connect with us

എനിക്കതിൽ കുറ്റബോധമുണ്ട്;സഹോദരിയെകുറിച്ചോർത്ത് പൊട്ടിക്കരഞ്ഞ് നടി!

Social Media

എനിക്കതിൽ കുറ്റബോധമുണ്ട്;സഹോദരിയെകുറിച്ചോർത്ത് പൊട്ടിക്കരഞ്ഞ് നടി!

എനിക്കതിൽ കുറ്റബോധമുണ്ട്;സഹോദരിയെകുറിച്ചോർത്ത് പൊട്ടിക്കരഞ്ഞ് നടി!

ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന് ആരാധകർ ഏറെ ആണ് മലയാളത്തിലും ആരാധകരുള്ള ഒരു നടിയാണ് ആലിയ.താരം സിനിമയിൽ വന്നുണ്ടാക്കിയ ഹിറ്റുകളുടെ എണ്ണം ചെറുതൊന്നുമല്ല ഒരുപക്ഷേ വിജയത്തിൻറെ കണക്കു മാത്രമേ താരത്തിന് പറയാൻ കാണുകയുള്ളു.പലപ്പോഴും താരം കുടുംബ കാര്ര്യങ്ങളെ കുറിച്ച് വാചാലയാകാറുണ്ട്.ഇപ്പോഴിതാ സഹോദരിയുടെ വിഷാദരോഗത്തെ കുറിച്ച് സംസാരിക്കവെ വേദിയിൽ പൊട്ടിക്കരഞ്ഞ് നടി ആലിയ ഭട്ട്. വി ദി വുമൻ എന്ന പരിപാടിക്കിടെയാണ് നടി വികാരാധീനയായത്. ഷാഹീനോടൊപ്പം 26 കൊല്ലം താമസിച്ചിട്ടും സഹോദരിയെ മനസ്സിലാക്കാൻ സാധിക്കാതെ പോയതിനെക്കുറിച്ച് പറഞ്ഞായിരുന്നു നടി പൊട്ടിക്കരഞ്ഞത്.

തങ്ങളുടെ വീട്ടിലെ ഏറ്റവും ബുദ്ധിമതിയാണ് ഷഹീർ. എന്നാൽ അത് ഷാഹിദിന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നുള്ളത് എന്നെ തളർത്തിയിരുന്നു . ഞാൻ ഏറെ സെൻസിറ്റീവായ വ്യക്തിയാണ്. പക്ഷെ ഞാൻ മനസ്സിലാക്കേണ്ടിയിരുന്നിടത്തോളം മനസ്സിലാക്കാതെ പോയതിൽ വളരെ അധികം കുറ്റബോധമുണ്ടെന്നും ആലിയ പറഞ്ഞു. 26 വർഷം ഒരുമിച്ച് താമസിച്ചിട്ടും ഷഹീറിന്റെ ആത്മകഥ വായിച്ചതിനു ശേഷമാണ് വിഷാദനാളുകളെ കുറിച്ച് അറിഞ്ഞതെന്നും താരം പറഞ്ഞു.

കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്ന ഷാഹീ ജീവനൊടുക്കാൻവരെ ശ്രമിച്ചിരുന്നു. പിന്നീട് എഴുതിയ ആത്മകഥയായ ഐ ഹാവ് നെവർ ബീൻ എന്ന ആത്മകഥയിൽ വിഷാദനാളുകളെ കുറിച്ച് താരം തുറന്നെഴുതീയിരുന്നു. ആലിയ വികാരഭരിതയാകുന്നി വീഡിയോ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ്. നേരത്തെ തന്നെ സഹോദരിയുടെ വിഷാദ നാളുകളെ കുറിച്ച് ആലിയ വെളിപ്പെടുത്തിയിരുന്നു,.

about alia bhatt

Continue Reading
You may also like...

More in Social Media

Trending

Recent

To Top