Connect with us

ദിൽഷയെ വിവാഹം കഴിക്കാൻ ഇഷ്ടമാണോ? റോബിന്റെ ഉത്തരം വീണ്ടും ഞെട്ടിച്ചു…പറഞ്ഞത് കേട്ടോ? പരസ്യമായി ഒടുക്കം ആ രഹസ്യം തുറന്നടിച്ചു

TV Shows

ദിൽഷയെ വിവാഹം കഴിക്കാൻ ഇഷ്ടമാണോ? റോബിന്റെ ഉത്തരം വീണ്ടും ഞെട്ടിച്ചു…പറഞ്ഞത് കേട്ടോ? പരസ്യമായി ഒടുക്കം ആ രഹസ്യം തുറന്നടിച്ചു

ദിൽഷയെ വിവാഹം കഴിക്കാൻ ഇഷ്ടമാണോ? റോബിന്റെ ഉത്തരം വീണ്ടും ഞെട്ടിച്ചു…പറഞ്ഞത് കേട്ടോ? പരസ്യമായി ഒടുക്കം ആ രഹസ്യം തുറന്നടിച്ചു

ബിഗ് ബോസ്സിൽ ഇത്തവണ രണ്ട് പേരാണ് ദിൽഷയോട് പ്രണയം തുറന്ന് പറഞ്ഞത്. ഒന്ന് ഡോക്ടർ റോബിൻ ആണെങ്കിൽ മറ്റൊന്ന് ബ്ലെസ്ലിയായിരുന്നു. എന്നാല്‍ റോബിന്‍ സുഹൃത്താണെന്നും ബ്ലെസ്ലി അനിയനാണെന്നുമായിരുന്നു ദില്‍ഷയുടെ നിലപാട്

ദിൽഷയോട് തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്നും സീസൺ അവസാനിച്ച് കഴിയുമ്പോൾ ദിൽഷ പുറത്ത് വന്ന ശേഷം അവളുടെ ഇഷ്ടം കൂടി മനസിലാക്കി വീട്ടുകാരോട് ആലോചിച്ച് വിവാഹം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പുറത്തിറങ്ങിയതിന് ശേഷം റോബിൻ പറഞ്ഞത്. തങ്ങൾ ഇരുവരും ഒരുമിച്ചിരുന്നു സംസാരിച്ച് എടുക്കേണ്ട തീരുമാനം ആണെന്നും എടുത്ത് ചാടി തീരുമാനിക്കേണ്ട ഒന്നല്ല വിവാഹക്കാര്യം എന്നാണ് ദിൽഷ പുറത്തിറങ്ങിയ ശേഷം പറഞ്ഞത്.

ലക്ഷക്കണക്കിന് ആരാധകരാണ് ഇരുവരുടെ വിവാഹം നടക്കുന്നത് കാണാൻ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയ മുഴുവൻ ഇരുവരും ഒരുമിക്കാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് റോബിൻ പറഞ്ഞ വാക്കുകൾ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിലെത്തിയ റോബിനോട് ദിൽഷയെ വിവാഹം കഴിക്കാൻ റോബിന് ഇഷടമാണോ എന്ന് അവതാരിക ചോദിച്ചപ്പോൾ ഒട്ടും ആലോചിക്കാതെ തന്നെ ഇഷ്ടമാണെന്ന് പറഞ്ഞിരിക്കുകയാണ്. ഇതോടെ പ്രേക്ഷകരും ആകാംഷയോടെയാണ് ദിൽഷയുടെ മറുപടി എന്താവുമെന്ന് കാത്തിരിക്കുന്നത്.

ദിൽഷയുടെ മറുപടി എന്തുതന്നെ ആയാലും ഇരുവരും ഒരുമിക്കണം എന്നാ​ഗ്രഹിക്കുന്നവരാണ് ഏറെയും. ഇവരുടെ ബന്ധത്തെ ബി​ഗ് ബോസ് സീസൺ 1 ലെ പേളി ശ്രീനിഷ് വിവാഹം പോലെ പ്രതീക്ഷിക്കുന്നവരും ഉണ്ട്. ഒരു ഇൻ്റർവ്യുവിൽ റോബിൻ പറഞ്ഞിരുന്നു ഞങ്ങൾ പേർഷി ആകാൻ അല്ല ശ്രമിക്കുന്നത്, ഞങ്ങൾ ഞങ്ങളാണെന്ന് പറഞ്ഞിരുന്നു. ദിൽഷയുടെ മറുപടിക്കായി ഇനി കാത്തിരിക്കാം..

More in TV Shows

Trending

Recent

To Top