All posts tagged "thamanna bhatia"
News
എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അറിയേണ്ടത് രണ്ടേ രണ്ട് പേര് മാത്രമാണ്. അത് എന്റെ മാതാപിതാക്കളാണ്; കാര്‍ത്തിയുടെ വിവാഹ ശേഷമാണ് അത്തരം ചോദ്യങ്ങള്‍ അവസാനിച്ചതെന്ന് തമന്ന
By Vijayasree VijayasreeAugust 12, 2022തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് തമന്ന ബാട്ടിയ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഒരുകാലത്ത് നടന് കാര്‍ത്തിയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള...
News
സ്റ്റൈല്‍ മന്നന് രജനികാന്തിന് നായികയായി എത്തുന്നത് തന്നെക്കാള്‍ നാല്പത് വയസ് പ്രായം കുറഞ്ഞ തമന്ന?, ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്നും വാര്‍ത്ത; സോഷ്യല്‍ മീഡിയയില്‍ ചൂടു പിടിച്ച് ചര്‍ച്ചകള്‍
By Vijayasree VijayasreeAugust 12, 2022തെന്നിന്ത്യയുടെ സ്വന്തം സ്റ്റൈല്‍ മന്നനാണ് രജനികാന്ത്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ജയിലര്‍ എന്ന ചിത്രമാണ് രജനികാന്തിന്റേതായി പുറത്തെത്താനുള്ള...
Malayalam
ഇന്ന് ജനങ്ങൾ ഒരുപാട് മാറിയിട്ടുണ്ട്; നായകന്റെയോ, നായികയുടെയോ രൂപത്തെയല്ല ഇന്ന് അവർ നോക്കുന്നത് ; അതുകൊണ്ടുതന്നെ വിശ്വസിനീയമായ സിനിമകള്‍ ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് തമന്ന !
By Safana SafuJune 9, 2021തെന്നിന്ത്യന്‍ താരം തമന്നയെ മലയാളികൾക്കും ഏറെ ഇഷ്ട്ടമാണ്. തമന്നയുടെ ചില തമിഴ് തെലുങ്ക് ചിത്രങ്ങൾ മലയാളത്തിൽ മൊഴിമാറ്റം ചെയ്യപ്പെട്ട് വരുമ്പോൾ ഇന്നും...
Malayalam
അതിൽ എനിക്ക് വലിയ വേദന തോന്നി ; തമന്നയ്ക്ക് നഷ്ട്ടമായ ദിലീപിന്റെ സിനിമ!
By Safana SafuMay 20, 2021മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിൽ പോലും തെന്നിന്ത്യയിലെ നിരവധി താരങ്ങൾക്ക് കേരളത്തിൽ ആരാധകരെയാണ് . തെന്നിന്ത്യൻ താരങ്ങളെ സെർച്ച് ചെയ്യുന്ന മലയാളികളുടെ എണ്ണം...
News
മഹേഷ് ബാബുവിന്റെ മകളോട് ‘പെട്ടെന്ന് വളരല്ലേ..’! എന്ന് തമന്ന; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMarch 18, 2021തെന്നിന്ത്യയില്‍ ഏറെ ആരാധരുള്ള നടന്മാരില് ഒരാളാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ മകള്‍ സിത്താരയും എല്ലാവരുടെയും പ്രിയങ്കരിയാണ്. ഇപോഴിതാ സിത്താരയും തമന്നയും...
News
എന്തൊരു സെക്സി ആണ്, ആണായിരുന്നെങ്കില്‍ തമന്നയെ പ്രണയിച്ചേനേ എന്ന് ശ്രുതി
By Noora T Noora TDecember 19, 2020നടന് കമല്‍ഹാസന്റെ മകള്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം കണ്ടെത്താന്‍ സാധിച്ച താരമാണ് ശ്രുതി ഹസന്. തന്റെ അഭിപ്രായം എവിടെയും...
Bollywood
മരണഭയം നിറഞ്ഞു നിന്ന നാളുകളില്‍ ഒപ്പമുണ്ടായിരുന്നത് അവര്‍ മാത്രം! തടിച്ചി വിളികളോട് പ്രതികരിക്കുന്നില്ല… കുറ്റങ്ങള്‍ മാത്രം കണ്ടെത്തുന്ന അക്കൂട്ടര്‍ എപ്പോഴും ഇങ്ങനെ തന്നെ
By Noora T Noora TNovember 13, 2020കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ കോവിഡിന്റെ പിടിയിലായത് നിരവധി പേരാണ്. അതില്‍ ഒരുപാട് പ്രമുഖരും ഉള്‍പ്പെട്ടിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം തമന്നയെയും കോവിഡ്...
Bollywood
രോഗമുക്തി നേടാതെ നടി തമന്ന ആശുപത്രി വിട്ടു!
By Noora T Noora TOctober 6, 2020കോവിഡ് രോഗബാധ സ്ഥിരീകരിച്ച തെന്നിന്ത്യന്‍ ചലച്ചിത്ര താരം തമന്ന ഭാട്ടിയ ആശുപത്രി വിട്ടു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. തമന്ന...
Malayalam
തെന്നിന്ത്യന്‍ നടി തമന്നയ്ക്ക് കോവിഡ്
By Noora T Noora TOctober 5, 2020തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമന്നയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ തമന്നയുടെ...
News
നടി തമന്ന ഭാട്ടിയയുടെ മാതാപിതാക്കള്‍ കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു
By Vyshnavi Raj RajAugust 26, 2020നടി തമന്ന ഭാട്ടിയയുടെ മാതാപിതാക്കള്‍ കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു. ബുധനാഴ്ച വാര്‍ത്ത വെളിപ്പെടുത്താന്‍ തമന്ന ട്വിറ്ററില്‍ എത്തി. അച്ഛന് സന്തോഷ്...
News
നടിമാരായ തമന്ന ഭാട്ടിയ, ലാവണ്യ ത്രിപാഠി എന്നിവർക്കെതിരേ വ്യാജ പ്രചരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
By Vyshnavi Raj RajJuly 25, 2020നടിമാരായ തമന്ന ഭാട്ടിയ, ലാവണ്യ ത്രിപാഠി എന്നിവർക്കെതിരേ വ്യാജ പ്രചരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്ക് യുട്യൂബറായ ശ്രീരാമോജു...
Actress
പലയിടത്ത് നിന്നും എന്നെ ഒഴിവാക്കി; ഇന്ന് കാണുന്ന തമന്നയിലേക്കുള്ള ദൂരം കുറച്ചൊന്നുമല്ല
By Noora T Noora TMay 8, 20202005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലാണ് തമന്ന അരങ്ങേറ്റംകുറിച്ച നടിയാണ് തമന്ന. തമിഴ്...
Latest News
- കുറെ പരാജയങ്ങള്‍ കിട്ടി എന്ന് കരുതി അടുത്ത പടവും പരാജയമാകും എന്ന് പറയാന്‍ സാധിക്കില്ല; ദിലീപ് April 26, 2024
- വിരൽതുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ട്.. സുരേഷ്ഗോപിയും കുടുംബവും ഒന്നിച്ചെത്തി വോട്ട് ചെയ്തു! April 26, 2024
- കഠിനമായ പാതയിലും ഒരുമിച്ചു നിന്ന 13 വര്‍ഷങ്ങള്‍…; വിവാഹവാര്‍ഷിക ആശംസകളുമായി പൃഥ്വിരാജും സുപ്രിയയും! April 26, 2024
- ഉര്‍വശി ചിത്രത്തില്‍ അന്ന് ദിലീപിന് കൊടുത്തത് വെറും 3000 രൂപ; കണ്ണ് ഒക്കെ നിറഞ്ഞ് ആണ് ദിലീപ് എന്റെ അടുത്ത് വന്നത്; വിജി തമ്പി April 26, 2024
- തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍ April 25, 2024
- പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും April 25, 2024
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായി April 25, 2024
- സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്…, പൂജ ചടങ്ങിനിടെ കൈ പൊള്ളുന്ന വീഡിയോയുമായി നടി April 25, 2024
- എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി April 25, 2024
- ദിലീപിന്റെ വരവ് ! ബിഗ് ബോസ് വീട്ടിൽ ദിലീപിനെ കണ്ടു മത്സരാർത്ഥികൾ ഞെട്ടിവിറച്ചു. കളികൾ മാറും ! ഇനി തീപ്പൊരിയാണ് April 25, 2024