All posts tagged "sharukh khan"
Malayalam
അദ്ദേഹത്തിനോട് തന്നെ താരതമ്യം ചെയ്യുക എന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം, ഒരേയൊരു ഷാരൂഖ് ഖാന് മാത്രമേയുള്ളൂ; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
By Vijayasree VijayasreeSeptember 17, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച്...
News
കാണാനൊക്കെ നന്നായിട്ടുണ്ട്. പക്ഷേ ആ ചാരക്കളറിലുള്ള ടീഷര്‍ട്ട് എന്റേതാണോ?, ഷാരൂഖിന്റെ കമന്റിന് മറുപടിയുമായി ആര്യന് ഖാന്
By Vijayasree VijayasreeSeptember 15, 2022ഷാരൂഖ് ഖാനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകന് ആര്യന് ഖാനും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരപുത്രന് ഇടയ്ക്കിടെ...
Malayalam
രജനീകാന്തും ഷാരൂഖ് ഖാനും ഒരേ സെറ്റില്‍…!; സന്തോഷവാര്‍ത്ത ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeSeptember 15, 2022രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ജെയിലറി’ന്റെ തിരക്കിലാണ് താരം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ നടന്നുകൊണ്ടിരിക്കുകയാണ്....
News
താനും മകനും ഗണേശജിയെ വീട്ടിലേയ്ക്ക് വരവേറ്റു, മോദകം രുചികരമായിരുന്നു; വിനായക ചതുര്‍ഥി ആശംസകള്‍ നേര്‍ന്ന് ഷാരൂഖ് ഖാന്
By Vijayasree VijayasreeSeptember 1, 2022നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ കിംഗ് ഖാന് ആയി മാറിയ താരമാണ് ഷാരൂഖ് ഖാന്. സോഷ്യല്‍ മീഡിയയില്‍ വിശേഷ വാര്‍ത്തകളെല്ലാം അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്....
News
വീട്ടില്‍ ശരീരം പ്രദര്‍ശിപ്പിച്ച് നടക്കരുത്, ആര്യനോട് എപ്പോഴും ടീ ഷര്‍ട്ട് ധരിക്കാന്‍ പറഞ്ഞിട്ടുണ്ട്; മകന് നല്ല സ്വാതന്ത്ര്യം നല്കുന്ന പിതാവാണെങ്കിലും ഷാരൂഖ് നല്‍കിയിട്ടുള്ള ചില നിയന്ത്രണങ്ങള്‍ ഇങ്ങനെയാണ്!
By Vijayasree VijayasreeSeptember 1, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് ആര്യന് ഖാനെ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയ്ക്കിടെ പിടിയിലായത്...
News
ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം; ഷാരൂഖിന്റെ പേരിലുള്ള സ്കോളര്‍ഷിപ്പ് പുനരാരംഭിച്ച് ഓസ്ട്രേലിയയിലെ ലാ ട്രോബ് സര്‍വകലാശാല
By Vijayasree VijayasreeAugust 31, 2022ഇന്ത്യയ്ക്കകത്തും പുറത്തും ആരാധകര്‍ ഏറെയുള്ള താരമാണ് ഷാരൂഖ് ഖാന്. എന്നാല്‍ ഒരു നടന് എന്നതിനപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും താരം ശ്രദ്ധേയനാണ്. ഇപ്പോഴിതാ,...
Bollywood
ഇന്ത്യയിലെ പെൺകുട്ടികൾക്ക് ; വിദ്യാഭ്യാസ സഹായം; ഷാരൂഖിന്റെ പേരിലുള്ള സ്കോളർഷിപ്പ് പുനരാരംഭിച്ച് ലാ ട്രോബ് സർവകലാശാല
By AJILI ANNAJOHNAugust 31, 2022ബോളിവുഡിലെ ബാദ്ഷാ എന്നറിയപ്പെടുന്ന താരമാണ് ഷാരൂഖ് ഖാന് . ബോളിവുഡ് കിംഗ്, കിംഗ് ഖാൻ എന്നിങ്ങനെ അറിയപ്പെടുന്ന ആരാധകരുടെ സ്വന്തം എസ്ആർകെ...
News
ഷാരൂഖ് ഖാന്റെ വില്ലനാകാന്‍ വിജയ് സേതുപതി വാങ്ങുന്നത് വമ്പന്‍ തുക; ജവാനായി നടന് ഉപേക്ഷിച്ചത് രണ്ട് സിനിമകള്‍
By Vijayasree VijayasreeAugust 28, 2022ബോളിവുഡി കിംഗ് ഖാന് ഷാരൂഖ് ഖാന് നായകനാകുന്ന ചിത്രം ‘ജവാനി’ലൂടെ, തെന്നിന്ത്യയുടെ മക്കള്‍ സെല്വന് വിജയ് സേതുപതി ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കുകയാണ്....
Malayalam
ആമിറിന്റെ കരിയര്‍ തകര്‍ത്തതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തനിക്കാണ്, ഷാരൂഖ് ഖാനും സല്മാന് ഖാനും മുന്നറിയിപ്പ് നല്കി കമാല്‍ ആര് ഖാന്
By Vijayasree VijayasreeAugust 15, 2022ആമിര്‍ ഖാന്റെ കരിയര്‍ നശിപ്പിച്ചത് താനാണെന്ന് സംവിധായകന് കമാല്‍ ആര് ഖാന്. ലാല്‍ സിങ് ഛദ്ദ തിയേറ്ററില്‍ എത്തിയതിന് പിന്നാലെയാണ് കെആര്‍കെയുടെ...
News
മന്നത്ത് ദേശീയ പതാക ഉയര്‍ത്തി, ‘ഹര് ഘര്‍ തിരംഗ’യുടെ ഭാഗമായി ഷാരൂഖ് ഖാനും കുടുംബവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeAugust 14, 202275ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍, ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹര് ഘര്‍ തിരംഗ’യുടെ ഭാഗമായി ഷാരൂഖ് ഖാനും കുടുംബവും. മുംബൈയിലെ...
News
ഷാരൂഖ് ഖാനെ സല്മാന് ഖാന്റെ ‘ടൈഗര്‍ 3’യില്‍ നിന്നും മാറ്റണം; ആവശ്യവുമായി സല്മാന് ആരാധകര്‍
By Vijayasree VijayasreeAugust 14, 2022സല്മാന് ഖാന് നായകനായി എത്തുന്ന പുതിയ ചിത്രം ‘ടൈഗര്‍ 3’യില്‍ ഷാരൂഖ് ഖാന് അതിഥി വേഷത്തിലെത്തുന്നുവെന്ന വാര്‍ത്ത കുറച്ച് നാളുകള്‍ക്ക് മുമ്പ്...
News
നെറ്റ്ഫ്ലിക്സ് സീരിസിന് വേണ്ടി തിരക്കഥയെഴുതാനൊരുങ്ങി ആര്യന് ഖാന്
By Vijayasree VijayasreeAugust 12, 2022ഷാരൂഖ് ഖാനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകന് ആര്യന് ഖാനും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമുള്ള വ്യക്തിയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ ആര്യന്...
Latest News
- രാത്രിയിൽ പടക്കം പൊട്ടുന്ന പോലെയാണ് ഫ്ലോർ ടൈൽ പൊട്ടിയത്, എല്ലാമുറികളിലെയും ടൈലുകൾ ഇളകി, അടുക്കളയിലെ കബോർഡുകൾ എല്ലാം നശിച്ചു; വീടന്റെ ദുരവസ്ഥയെ കുറിച്ച് ഹരിശ്രീ അശോകൻ November 9, 2024
- കുട്ടികളുടെ വികൃതികളുമായി സ്താനാർത്തി ശ്രീക്കുട്ടനും വയലൻസുമായി മാർക്കോയും!; റീ ക്രിയേറ്റീവ് ടീസർ മത്സരം സംഘടിപ്പിച്ച് ഉണ്ണി മുകുന്ദൻ ചിത്രം November 9, 2024
- എട്ട് വയസുള്ളപ്പോൾ ശരീരത്തിന്റെ ഒരുഭാഗം ഭാഗികമായി തളർന്നു, അനാഥാലയത്തിലാണ് ഞാൻ വളർന്നത്; പ്രേക്ഷകരെ ഞെട്ടിച്ച് അൻഷിത November 9, 2024
- അമ്മയുടെ തലപ്പത്തേയ്ക്ക് ഇനി താനില്ലെന്ന് മോഹൻലാൽ November 8, 2024
- വ്ലോഗര്‍ അര്‍ജ്യുവും അപര്‍ണയും വിവാഹിതരായി November 8, 2024
- രാജലക്ഷ്മിയുടെ കരണംപുകച്ച് ചവിട്ടി പുറത്താക്കി പൂർണിമ; നാണംകെട്ടോടി രാജലക്ഷ്മി!! November 8, 2024
- ഇന്ദീവരത്തിന്റെ പടിയിറങ്ങിയ ഗൗതമിന് മുന്നിൽ മുട്ടുമടക്കി അരുന്ധതി; അവസാനത്തെ ട്വിസ്റ്റ്!! November 8, 2024
- കോടികൾ ഉണ്ടായിട്ടും സ്വന്തം ചേട്ടൻ പോലും ബാലയെ അടുപ്പിക്കില്ല; ചെകുത്താന്റെ വീഡിയോ പുറത്ത്! ഞെട്ടിത്തരിച്ച് ബാല November 8, 2024
- എല്ലാത്തിനും കാരണം ആ മരുമകളാണ്; മല്ലിക സുകുമാരൻ പറഞ്ഞ ആ കാര്യം;ഞെട്ടിത്തരിച്ച് പൂർണ്ണിമ! പിന്നാലെ സുപ്രിയയും പൃഥ്വിയും ചെയ്തത്… November 8, 2024
- മൂർത്തിയുടെ മാസ്റ്റർ പ്ലാനിൽ തകർന്നടിഞ്ഞ് അനാമിക; അനാമികയുടെ തനിനിറം പുറത്ത്! ഞെട്ടിത്തരിച്ച് അനന്തപുരി!! November 8, 2024