All posts tagged "Bigg Boss in Malayalam"
Malayalam
മോഹന്‍ലാലിന്റെ ലവ് ട്രാക്ക് പരീക്ഷണം ഏറ്റു ; ദില്‍ഷയും റോബിനും തമ്മിലുള്ള പ്രണയം സത്യമോ?; ബിഗ് ബോസ് സീസൺ ഫോർ പ്രണയ ചർച്ചയ്ക്ക് വീര്യം കൂടി!
By Safana SafuApril 25, 2022ബിഗ് ബോസ് മലയാളം സീസണിൽ സ്വർണ്ണ ലിപികൊണ്ട് എഴുതി എന്നൊക്കെ പറയാവുന്ന ഒരു ലവ് ട്രാക്ക് ആണ് പേളിയുടെയും ശ്രീനിഷിന്റെയും. ഇതിനപ്പുറം...
Malayalam
മണികണ്ഠന് ബിഗ് ബോസില്‍ നിന്ന് പുറത്ത് പോകാനുള്ള കാരണം; ഇത് ആരുടെ ചതിയാണ്; ആരോടും ഒന്നും പറയാതെ പുറത്തേക്ക്; നിറ കണ്ണുകളോടെ ആ ശബ്ദം പ്രേക്ഷകരിലേക്ക് !
By Safana SafuApril 24, 2022ബിഗ് ബോസ് സീസണ് 4 നാല് ആഴ്ച പൂര്‍ത്തിയാക്കിട്ടുണ്ട്. മാര്‍ച്ച്27 ന് ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. 17 പേരുമായിട്ടായിരുന്നു...
Malayalam
സട കുടഞ്ഞ എഴുന്നേറ്റ് അശ്വിൻ ;ഡോക്ടറിന്റെ വാവാവിട്ടുപോയ വാക്ക് ! മത്സരാർഥികൾ ആളിക്കത്തി; റോബിൻ പുറത്തേക്കോ ?
By AJILI ANNAJOHNApril 23, 2022ബിഗ് ബോസ് മലയാള സീസൺ ഫോർ മറ്റ് മൂന്ന് സീസണുകളിൽ നിന്നും വളരെ വ്യത്യസ്തമായാണ് മുന്നൂറ് പോവുകയാണ് . എല്ലാംകൊണ്ടും നാലാം...
Malayalam
തന്തയ്ക്ക് വിളിയോടെ കളികൾ മാറിമറിയുന്നു; ഡോക്ടർ മച്ചാൻ ഔട്ട് ? അശ്വിന് പച്ചക്കൊടി ; ബിഗ് ബോസിൽ നിന്നും ആരാകും പുറത്തേക്ക് പോവുക!
By Safana SafuApril 23, 2022ബിഗ് ബോസ് മലയാള സീസൺ ഫോർ മറ്റ് മൂന്ന് സീസണുകളിൽ നിന്നും വളരെ വ്യത്യസ്തമായാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എല്ലാംകൊണ്ടും നാലാം സീസൺ വളരെ...
Malayalam
‘ജാസ്മിന് ഭാരത സംസ്കാരം ഇല്ലായിരിക്കാം .. പക്ഷെ ആ ചങ്കൂറ്റത്തിനാണ് ഫാൻസ് ; നവീനെ ഒക്കെ അങ്ങോട്ട് കേറി അറ്റാക്ക് ചെയ്ത് ജയിച്ചെങ്കിൽ സമ്മതിച്ച് കൊടുത്തെ പറ്റൂ പുള്ളിക്കാരിയെ; ബിഗ് ബോസിൽ തർക്കങ്ങൾ!
By Safana SafuApril 22, 2022ബിഗ് ബോസ് മലയാളം നാലാം സീസൺ നാലാം ആഴ്ചയിലെത്തിയപ്പോഴേക്കും മികച്ച രീതിയിലാണ് മത്സരാർഥികൾ കളിച്ചു മുന്നേറുന്നത്. ഇത്തവണ വീക്ക്ലി ടൗസ്ക്കിലും ഗംഭീര...
Malayalam
ജാസ്മിനോട് ഇത്ര വൈരാഗ്യമോ?; ഡോക്ടര്‍ റോബിൻ പ്രതികാരം വീട്ടിയത് ഇങ്ങനെ; ബിഗ് ബോസ് വീട്ടിൽ പക പുകയുന്നു!
By Safana SafuApril 22, 2022ബിഗ് ബോസ് മലയാളം സീസണ് 4 നാലാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 16 പേരാണുളളത്. ആദ്യവാരം...
Malayalam
നിനക്ക് ദീപികയെ പോലെയാവണോ എന്ന് ചോദിക്കാറുണ്ട് ; ധന്യയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ജോണ്‍; അഭിനന്ദനം അറിയിച്ച് കൂടെവിടെയിലെ റാണിയമ്മയും!
By Safana SafuApril 21, 2022മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുളള താരമാണ് ധന്യ മേരി വര്‍ഗീസ്. നര്‍ത്തകിയായ ധന്യ സിനിമയിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. കരിയറില്‍...
Malayalam
മോഹന്‍ലാലിന്റെ ഭാവി അറിയാം ; റൊൺസൺ ജ്യോതിഷി പറയുന്നു; ബറോസ് സിനിമയും മോഹൻലാലിൻറെ ഇനിയുള്ള അവസ്ഥയും!
By Safana SafuApril 18, 2022ബിഗ് ബോസിൽ കഴിഞ്ഞ ദിവസം ഈസ്റ്റര്‍ സ്പെഷ്യല്‍ എപ്പിസോഡായിരുന്നു. മത്സരാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു മോഹന്‍ലാലും ഈസ്റ്റര്‍ ആഘോഷിച്ചത്. രസകരമായ ടാസ്ക്കും ലാലേട്ടന് നല്‍കിയിരുന്നു. പതിവ്...
Malayalam
ബിഗ് ബോസ് സീസൺ ഫോറിൽ ഗംഭീര ട്വിസ്റ്റ് ; ഹിന്ദി സീസൺ അനുകരിക്കാൻ ശ്രമം; വൈൽഡ് കാർഡ് എൻട്രിയിലൂടെ വന്നത് സാധാരണക്കാരൻ; ആരാണ് മണികണ്ഠൻ ? എല്ലാം ബോധപൂർവം നടത്തുന്നതോ?; കാണാം ബിഗ് ബോസ് റിവ്യൂ!
By Safana SafuApril 17, 2022വന്നു കണ്ടു കീഴടക്കി…കാത്തിരിപ്പിനും പ്രവചനങ്ങള്‍ക്കുമൊടുവില്‍ ബിഗ് ബോസ് സീസണ് നാലിലേയ്ക്ക് പുതിയ മത്സരാര്‍ത്ഥി എത്തിയിരിക്കുകയാണണ്. മണികണ്ഠന് ആണ് 18ാം മത്തെ അംഗമായി...
Malayalam
ബിഗ് ബോസിൽ വലിയ പ്രതിസന്ധി.. FOOD ഇല്ല; ബ്ലസ്ലിയെ പഞ്ഞിക്കിട്ട് ജാസ്മിനും നിമിഷയും ; ഡെയിസിയുടെ സംസാരവും പെരുമാറ്റവും വളരെ മോശം; ബിഗ് ബോസ് സീസൺ ഫോർ കൂട്ടത്തല്ല്!
By Safana SafuApril 14, 2022ഇന്നലത്തെ എപ്പിസോഡിൽ… ബ്ലാസ്ലി നിമിഷ ജാസ്മിൻ ഫൈറ്റ് ആ ഒരു ടോപ്പിക്കിനെ കുറിച്ച് ആദ്യം തന്നെ പറയാം .. ഇന്നലെ ഞാൻ...
Malayalam
വിവാഹിതയായ അപര്‍ണയോട് പുറത്ത് കാമുകിയുള്ള ജാസ്മിന് പ്രണയം പറഞ്ഞതിൽ തെറ്റുണ്ടോ? ; ജാസ്മിന്റെ കാമുകി രംഗത്ത്!
By Safana SafuApril 13, 2022ഇന്നലെ കിച്ചണിലെ അടിക്കു ശേഷം മാറിയിരുന്ന് കരയുന്ന അപര്‍ണയെ കണ്ടിരുന്നു. കരയുന്ന അപര്‍ണയെ ആശ്വസിപ്പിക്കാനായി ജാസ്മിനും പിന്നീട്് സുചിത്രയും എത്തുകയായിരുന്നു. അടികള്‍ക്കും...
Malayalam
BIGG BOSS FULL REVIEW ;റോൺസൺ അളിയാ… നിങ്ങൾ ആറാടി;SECRET ROOM വൻ തോൽവി; സ്ത്രീകളുടെ പുകവലി വിഷയം ബ്ലസ്ലി അടിയാക്കുമോ?; ജാസ്മിനും നിമിഷവും ബ്ലസ്ലിയും തമ്മിൽ തല്ല്!
By Safana SafuApril 13, 2022മറ്റ് സീസണുകളെ അപേക്ഷിച്ച് പ്രേക്ഷകരുടെ മുൻ ധാരണകൾ തിരുത്തുന്ന പ്രകടനമാണ് പതിനാറ് മത്സരാർഥികളും കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. നാലാം സീസണിലെ മൂന്നാം ആഴ്ചയിൽ പുതിയ...
Latest News
- സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം! May 5, 2024
- ‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍ May 5, 2024
- കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍ May 5, 2024
- കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു May 5, 2024
- അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന് May 5, 2024
- ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു May 5, 2024
- പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു May 5, 2024
- നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും….വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള May 5, 2024
- പ്രണയം ഒന്നുമല്ല ചേട്ടാ അത്.. അതേകുറിച്ചൊന്നും പറയാറായിട്ടില്ല.. എല്ലാം പിന്നീട് വിശദമായി പറയാം.. നിലവിൽ അതെകുറിച്ച് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ- ഗബ്രി May 5, 2024
- ജയറാമിന് കല്യാണരാമനിലെ ലാലു അലക്സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ May 5, 2024