All posts tagged "ahana krishnakumar"
Malayalam
നിങ്ങൾക്കായി സന്തോഷം, വിജയം, മനസ്സമാധാനം, നല്ല ഉറക്കം, ഒരുപാട് സ്നേഹം എന്നിവ നേരുന്നു!ജന്മദിനാശംസകൾ എന്റെ സുഹൃത്തേയെന്ന് അഹാന; മറുപടിയുമായി താരം
By Noora T Noora TAugust 19, 2021സണ്ണി വെയ്ന്റെ ജന്മദിനമാണ് ഇന്ന്. പിറന്നാൾ ആഘോഷിക്കുന്ന സണ്ണിക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. “ജന്മദിനാശംസകൾ സണ്ണി. ഈ വർഷം...
Malayalam
ജീവിതത്തിലേക്ക് കടന്നുവന്നു! ഞാൻ നിനക്കായി ഇവിടെയുണ്ടെന്ന് പറയുകയും തെളിയിക്കുകയും ചെയ്തു.. പ്രിയപ്പെട്ടവനേ……….. മഞ്ജുവിന്റെ ആ സ്നേഹം ഞെട്ടിച്ചു
By Noora T Noora TAugust 19, 2021നടനും നിർമാതാവുമായ സണ്ണി വെയ്നിന്റെ ജന്മദിനമാണ് ഇന്ന്. സണ്ണിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മഞ്ജുവാര്യർ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ...
Malayalam
സൂപ്പര്‍ഹിറ്റ് ഗാനത്തിന് കിടിലന്‍ നൃത്തച്ചുവടുകളുമായി അഹാന കൃഷ്ണ; സോഷയ്ല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeAugust 15, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലം പങ്കുവെച്ച്...
Malayalam
“ഹൃദയത്തിൽ നിന്നും നേരിട്ട് എങ്ങനെയാണ് ഇത്തരം ക്യാപ്ഷനുകൾ എഴുതാൻ കഴിയുന്നത്”; അഹാനയുടെ അടിപൊളി ലുക്ക് വൈറലായപ്പോൾ !
By Safana SafuAugust 12, 2021ചുരുക്കം സിനിമകൾ കൊണ്ട് യുവ നായികമാരിൽ ഒരുപാട് ആരാധകരെ നേടിയ താരമാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം....
Malayalam
ഇന്നലെ അപ്രതീക്ഷിതമായി മുരളിചേട്ടന്റെ ഒരു ഫോണ്‍ വന്നു, വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ എന്ന്!; സന്തോഷം പങ്കുവെച്ച് നടന് കൃഷ്ണ കുമാര്‍
By Vijayasree VijayasreeAugust 1, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. അദ്ദേഹം മാത്രമല്ല, കുടുംബത്തിലെ എല്ലാവരും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഇപ്പോഴിതാ...
Malayalam
അച്ഛന് പറഞ്ഞു തന്ന ആ ഉപദേശം മാത്രം ഞാന്‍ സ്വീകരിച്ചില്ല; തുറന്നടിച്ച് അഹാനകൃഷ്ണകുമാർ
By Noora T Noora TJuly 26, 2021സിനിമ തെരഞ്ഞെടുത്തപ്പോള്‍ തന്റെ അച്ഛന് നല്കിയ ഉപദേശങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നടി അഹാന കൃഷ്ണ. അച്ഛന് പറഞ്ഞു തന്ന ഒരു ഉപദേശം...
Malayalam
എല്ലാവരും ഈ പാവത്തിന്റെ മേല്‍ കേറി നിരങ്ങി…. ഇപ്പോള്‍ ആളങ്ങ് ഫെയ്മസ് ആയി! ട്രോളന്മാര്ക്ക് നന്ദി പറഞ്ഞ് അഹാന
By Noora T Noora TJuly 25, 2021സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അഹാന കൃഷ്ണ. കഴിഞ്ഞ വര്‍ഷം താരം പങ്കുവച്ച വീഡിയോക്കെതിരെ നിരവധി ട്രോളുകള്‍ എത്തിയിരുന്നു. ഈ വര്‍ഷം...
Malayalam
എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് അമ്മ വീണ്ടും ഗര്‍ഭിണിയാണെന്ന് അറിയുന്നത്; കൂട്ടുകാര്‍ കളിയാക്കുമോ എന്നോര്‍ത്ത് ഞാനാദ്യം സങ്കടപ്പെട്ടിരുന്നു
By Vijayasree VijayasreeJune 24, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ...
Malayalam
സ്ത്രീധനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യമില്ല, ആ വാക്കിന്റെ അര്‍ഥം മനസ്സിലായിട്ടില്ല, എന്റെ നിഘണ്ടുവില്‍ പോലും ഇങ്ങനെ ഒരു കാര്യമില്ല
By Noora T Noora TJune 23, 2021ഭര്‍തൃവീട്ടിലെ പീഡനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്ന യുവതികളുടെ മരണവാര്‍ത്ത മലയാളി സമൂഹ വലിയ ഞെട്ടലോടെയാണ് കണ്ടത്. ഇപ്പോഴിതാ സ്ത്രീധന സമ്പ്രദായത്തിനെതിരെ...
Malayalam
കൃഷ്ണകുമാർ എന്ന നടനിലെ അച്ഛത്വം; ഞങ്ങൾ വിളിച്ചാൽ അച്ഛൻ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിട്ട് സഹായിക്കാനായി ഓടിയെത്തും; അച്ഛൻ എന്നാൽ ധൈര്യം, സുരക്ഷിതത്വം: മനസ്സു തുറന്ന് ദിയ കൃഷ്ണ
By Safana SafuJune 20, 2021ഫാദേഴ്സ് ഡേ ആയ ഇന്ന് മക്കളെക്കൊണ്ട് ഏറെ അഭിമാനിക്കുന്ന നായകനാകും നടൻ കൃഷ്ണകുമാർ. അതേസമയം, മക്കളായ ദിയ കൃഷ്ണയ്ക്കും ഹൻസികയ്ക്കും അഹാനയ്ക്കും...
Malayalam
‘കൈതപ്പൂവില്‍ കന്നിക്കുറുമ്പില്‍’.. ഗാനം ആലപിച്ച് അഹാന കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeJune 6, 2021മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ. അഹാന മാത്രമല്ല. കുടുംബത്തിലെ എല്ലാ അംഗങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ എല്ലാവരും...
Malayalam
വാക്സിന് സ്വീകരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് ദിയ കൃഷ്ണ; ആശ്വസിപ്പിച്ച് ഇഷാനിയും അഹാനയും, വൈറലായി വീഡിയോ
By Vijayasree VijayasreeJune 4, 2021രാജ്യത്ത് കോവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിരവധി പേരാണ് വാക്സിന് സ്വീകരിച്ചിരിക്കുന്നത്. വാക്സിന് എടുക്കുന്ന സിനിമാ താരങ്ങള്‍ തങ്ങള്‍ വാക്സീന് എടുക്കുന്നതിന്റെ...
Latest News
- നടനും നർത്തകനുമായ അവ്വൈയ് സന്തോഷ് അന്തരിച്ചു January 25, 2025
- ജാസ്മിന് ചേരുന്ന നല്ല ഒരു പയ്യന് ആയിരുന്നു ഗബ്രി; എല്ലാത്തിനും കാരണം ജാസ്മിന്റെ സ്വഭാവം? ഗബ്രിയുമായി പിരിഞ്ഞു? എല്ലാം പുറത്ത്!! January 25, 2025
- നിഖിലിനെ പൊളിച്ചടുക്കി സേതു? ഇനി അച്ചുവിന്റെ വരാനായി അവൻ; പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! January 25, 2025
- വർഷയുടെ പുതിയ പ്ലാനിൽ ചന്ദ്രമതിയ്ക്ക് കിട്ടിയത് വമ്പൻ തിരിച്ചടി; രേവതിയുടെ നീക്കത്തിൽ കിടിലൻ ട്വിസ്റ്റ്!! January 25, 2025
- അനി പറഞ്ഞ കാര്യങ്ങൾ ഒളിഞ്ഞ് നിന്ന് കേട്ട ദേവയാനി ഞെട്ടി; രഹസ്യം പുറത്ത്; നയനയ്ക്കരികിലേയ്ക്ക് ദേവയാനി!! January 25, 2025
- ഒരു പക്കാ ഫാമിലി പടം; നടി ഗാർഗി ആനന്ദനും നടൻ തോമസ് മാത്യുവും ഒന്നിച്ചെത്തുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് January 25, 2025
- സംവിധായകൻ ഷാഫിയുടെ നിലയിൽ മാറ്റമില്ല; അതീവ ഗുരുതരമെന്ന് റിപ്പോർട്ട് January 25, 2025
- കോകിലയുടെ സർപ്രൈസ് പൊളിച്ച് ബാല; നല്ല പാചകം, മാന്യമായ വസ്ത്രധാരണം കോകിലയാണ് ബാലയ്ക്ക് ചേർന്ന കുട്ടിയെന്ന് കമന്റുകൾ January 25, 2025
- നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചു പറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്, പക്ഷെ മറ്റെന്താണ് വഴി?; കുറിപ്പുമായി സനൽകുമാർ ശശിധരൻ January 25, 2025
- നവ്യ നായരുടെ ആ പുത്തൻ വിശേഷമെത്തി, എല്ലാം നേരിടും ; ഈ സന്തോഷത്തിന് കാരണം അതാണോ? ഞെട്ടിച്ച് നടി January 25, 2025