Connect with us

അനുജത്തി ദിയയുടെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ തുറന്ന് ഞെട്ടി അഹാന, ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്ത് താരം

Malayalam

അനുജത്തി ദിയയുടെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ തുറന്ന് ഞെട്ടി അഹാന, ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്ത് താരം

അനുജത്തി ദിയയുടെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ തുറന്ന് ഞെട്ടി അഹാന, ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്ത് താരം

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. കുടുംബാംഗങ്ങള്‍ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്.

ഇപ്പോഴിതാ വീട്ടില്‍ നടന്ന രസകരമായ ഒരു കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അഹാന കൃഷ്ണ.

അഹാനയുടെ തൊട്ടുതാഴെയുള്ള അനുജത്തി ദിയയുടെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ തുറന്ന് ഞെട്ടിയിരിക്കുകയാണ് അഹാന. ദിയ ഓര്‍ഡര്‍ ചെയ്ത പാക്കറ്റ് വളരെ സന്തോഷത്തോടെ, ഉള്ളില്‍ എന്താകും എന്നറിയാനുള്ള കൊതിയോടു കൂടിയാണ് തുറന്നതെന്ന് അഹാന ആ പോസ്റ്റിനൊപ്പം കുറിക്കുന്നു.

എന്നാല്‍ തുറന്നപ്പോള്‍ കണ്ടത് ഒരു കൂടു നിറയെ പല്ലികള്‍.. അഞ്ച് പല്ലികളാണ് കൊറിയര്‍ ചെയ്ത് ലഭിച്ച കൂടിനുള്ളില്‍. സാധാരണ ഈ രൂപത്തില്‍ പെന്‍സില്‍ കൊണ്ടുള്ള എഴുത്ത് മായ്ക്കുന്ന റബര്‍ ഇറേസറുകള്‍ ഉണ്ടാവാറുണ്ട്. അതുമല്ലെങ്കില്‍ കളിപ്പാട്ട പല്ലികള്‍ ആവാം.

More in Malayalam

Trending

Recent

To Top