Connect with us

ഗോപിയേട്ടൻ വിഷ് ചെയ്തില്ലേ… എന്തോ വശപിശക് ഉണ്ടല്ലോയെന്ന് കമന്റ്; അഭിരാമി നൽകിയ മറുപടി ഇങ്ങനെ

general

ഗോപിയേട്ടൻ വിഷ് ചെയ്തില്ലേ… എന്തോ വശപിശക് ഉണ്ടല്ലോയെന്ന് കമന്റ്; അഭിരാമി നൽകിയ മറുപടി ഇങ്ങനെ

ഗോപിയേട്ടൻ വിഷ് ചെയ്തില്ലേ… എന്തോ വശപിശക് ഉണ്ടല്ലോയെന്ന് കമന്റ്; അഭിരാമി നൽകിയ മറുപടി ഇങ്ങനെ

മുപ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന ഗായിക അമൃത സുരേഷിന് ആശംസകൾ നേർന്ന് സഹോദരിയും നടിയുമായ അഭിരാമി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരുന്നു.

പോസ്റ്റിന് താഴെ ഇത്തവണയും ഗോപി സുന്ദറിനെ കുറിച്ചായിരുന്നു കമന്റുകൾ. ഗോപിയേട്ടൻ വിഷ് ചെയ്തില്ലേ… എന്തോ വശപിശക് ഉണ്ടല്ലോയെന്ന കമന്റിന് ന് അഭിരാമി നൽകിയ മറുപടി ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

More in general

Trending

Recent

To Top