Connect with us

സമാന്തയ്ക്ക് ഒപ്പം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രഭാസ്

Bollywood

സമാന്തയ്ക്ക് ഒപ്പം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രഭാസ്

സമാന്തയ്ക്ക് ഒപ്പം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രഭാസ്

തെന്നിന്ത്യന്‍ സുന്ദരി സമാന്ത അക്കിനേനിക്കൊപ്പം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രഭാസ്. സമാന്തയ്ക്ക് ഉയരം കുറവായതിനാലാണ് അഭിനയിക്കാത്തതെന്നുള്ള വാർത്തകളായിരുന്നു പ്രചരിച്ചത്. എന്നാൽ അതൊരു കരണമല്ലെന്ന് പ്രഭാസ്. ഉയരം കുറവ് ഒരു കാരണമല്ല എന്ന് പ്രഭാസ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

1.83 ആണ് പ്രഭാസിന്റെ ഉയരം. 1.58 ആണ് സമാന്തയുടെ ഉയരം.

ജാനു’ ആയിരുന്നു സമാന്തയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രഭാസിന്റെ ഏറ്റവും പുതിയ സിനിമ. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക.

 SAMANTHA AKKINENI

More in Bollywood

Trending

Recent

To Top