Connect with us

കണ്ടു ചേച്ചീ, പക്ഷെ ഞാനെന്താണ് പ്രതികരിക്കേണ്ടത്, ആരതിയെക്കുറിച്ച് എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞത്; റോബിന്‍ പറഞ്ഞത് ഇതായിരുന്നു; വെളിപ്പെടുത്തി ലേഖ അംബുജാക്ഷന്‍

Malayalam

ബിഗ് ബോസ് സീസൺ 4 ലൂടെ കേരളത്തിൽ തരംഗമായി മാറിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. റോബിന്റെ ഭാവി വധു ആരതിയെക്കുറിച്ച് റിയാസ് സലീം പറഞ്ഞ വാക്കുകള്‍ അടുത്തുടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിതെളിയിച്ചിരുന്നു. ഈ സംഭവത്തിൽ റോബിനുമായി താൻ സംസാരിച്ചുവെന്ന് തിരക്കഥാകൃത്ത് ലേഖ അംബുജാക്ഷന്‍ പറയുന്നു. റോബിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു

വീഡിയോ കാണുക

More in Malayalam

Trending

Recent

To Top