Connect with us

ആത്മാർത്ഥമായി കൂടെ നില്‍ക്കുന്ന കുറച്ച് പേർ മാത്രം മതി… എല്ലാവരും പോയി എന്ന് പറഞ്ഞാലും ഞാന്‍ ഒറ്റക്ക് നില്‍ക്കും… ഇവിടുന്ന് അങ്ങോട്ടുള്ള ലക്ഷ്യങ്ങളിലേക്കും ഞാന്‍ ഒറ്റക്ക് തന്നെ പോയേക്കും; റോബിൻ

Malayalam

ബിഗ് ബോസിന്റെ മലയാള പതിപ്പിന്റെ നാലാം സീസണിൽ മത്സരാർഥിയായി എത്തി ജനപ്രീതി നേടിയ മത്സരാർഥിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. സ്വന്തമായി ഒരു സിനിമ നിർമ്മിച്ച് സംവിധാനം ചെയ്യാന്‍ പോവുകയാണ് ഇപ്പോൾ റോബിൻ. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റോബിന്റെ ഭാവി വധു ആരതി പൊടിയാണ് .

ഇപ്പോഴിതാ തന്റെ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുകയാണ് റോബിൻ

വീഡിയോ കാണുക

More in Malayalam

Trending

Recent

To Top