Connect with us

കാമുകനിൽ നിന്ന് ഭർത്താവിലേക്ക് !! ജീവിതത്തിലെ രണ്ട് മാറ്റങ്ങളെ കുറിച്ച് പ്രിയങ്കയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ; അമ്പരന്ന് സോഷ്യൽ മീഡിയ

Actress

കാമുകനിൽ നിന്ന് ഭർത്താവിലേക്ക് !! ജീവിതത്തിലെ രണ്ട് മാറ്റങ്ങളെ കുറിച്ച് പ്രിയങ്കയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ; അമ്പരന്ന് സോഷ്യൽ മീഡിയ

കാമുകനിൽ നിന്ന് ഭർത്താവിലേക്ക് !! ജീവിതത്തിലെ രണ്ട് മാറ്റങ്ങളെ കുറിച്ച് പ്രിയങ്കയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ; അമ്പരന്ന് സോഷ്യൽ മീഡിയ

ഇന്ത്യൻ സിനിമയുടെ ബോൾഡ് ലേഡി എന്നറിയപ്പെടുന്ന താരമാണ് മുൻ മിസ്സ് വേൾഡ് കൂടിയായ പ്രിയങ്ക ചോപ്ര. ഒരു നടിയെന്നതിനു പുറമേ ഫിലിം മേക്കർ കൂടിയാണ് താരം. ഇന്ത്യൻ സിനിമ പ്രേക്ഷകർ കൂടാതെ ഹോളിവുഡിലും ആരാധകർ ഏറെയാണ് താരത്തിന്. തന്റെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കൃത്യമായ നിലപാടുകൾ പുലർത്തുന്നയാളാണ് താരം . അടുത്തിടെയാണ് താരം തന്റെ വിവാഹ ജീവിതത്തിനു തുടക്കം കുറിച്ചത്. ഏറെ വാർത്ത പ്രധാന്യം നേടിയ താര വിവാഹമായിരുന്നു നടിയുടേത് . അതിനു കാരണം താരവും തന്റെ നിക്കുമായുള്ള പ്രായ വ്യത്യാസം തന്നെ . അമേരിക്കൻ ഗായകൻ നിക്ക് ജോനാസുമായുള്ള വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടുവെങ്കിലും ഇരുവരെയും ചുറ്റി പറ്റിയുള്ള നിരവധി വാർത്തകളാണ് ദൈനംദിനം പ്രചരിക്കുന്നത് .

ഇവരുടെ യാത്രകളും ഒരുമിച്ചുള്ള ആഘോഷങ്ങളുമാണ് വാർത്തകളിൽ ഇടം പിടിക്കാറുള്ളത്. ഇപ്പോഴിത പ്രണയകാലത്തെ കുറിച്ചും വിവാഹ ജീവിതത്തിലേയും വ്യത്യാസങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് പ്രിയങ്ക. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

ഭർത്താവും കാമുകനും തമ്മിൽ ഇത്രയും വ്യത്യാസമുണ്ടായിരുന്നെന്ന് താൻ വിചാരിച്ചില്ലെന്ന് താരം പറയുന്നു ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വിവാഹ പ്രതിഞ്ജ ചെയ്യുമ്പോൾ അതെന്റെ കുടുംബമാണെന്നുള്ള തോന്നൽ നമുക്ക് ഉണ്ടാകും. ഒരു ഭയങ്കര ഉത്തരവാദിത്വമാണ്.‌‌ ഞങ്ങൾ പരസ്പരം പഠിച്ചു കൊണ്ടിയിരിക്കുകയാണ്. പ്രിയങ്ക വ്യക്തമാക്കുന്നു.

2018 ഡിസംബർ 1 നായിരുന്നു ജോധ്പൂരിൽ വെച്ച് പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹം നടന്നത് . ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹത്തിനു ശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി ഗംഭീരം വിരുന്ന് ഒരിക്കിയിരുന്നു താരങ്ങൾ . വിവാഹത്തിനു ശേഷം നിക്കിനോടൊപ്പം യുഎസിലാണ് പ്രിയങ്ക ഇപ്പോൾ .

priyanka-reveals- that shocking news-

More in Actress

Trending

Recent

To Top