Connect with us

കുറച്ച് വർഷം പുറകിലോട്ട്; കോളജ് കാല ചിത്രവുമായി പാർവതി തിരുവോത്ത്

Malayalam

കുറച്ച് വർഷം പുറകിലോട്ട്; കോളജ് കാല ചിത്രവുമായി പാർവതി തിരുവോത്ത്

കുറച്ച് വർഷം പുറകിലോട്ട്; കോളജ് കാല ചിത്രവുമായി പാർവതി തിരുവോത്ത്

നടി പാർവതി തിരുവോത്ത് പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നു. കോളജ് കാ​ലഘട്ടത്തിലെ ഓർമ്മയാണിത്. തിരുവനന്തപുരം ഓൾ സെയ്ന്റ് കോളജിലെ ഡി​ഗ്രി കാലഘട്ടത്തിൽ സുഹൃത്തിനൊപ്പം ക്ലാസ് റൂമിൽ വെച്ച് പകർത്തിയ ഒരു മനോഹര ചിത്രമാണ് പങ്കുവെച്ചത്

നേരത്തെയും കുട്ടികാലത്തെ ചിത്രങ്ങള്‍ പാര്‍വതി പങ്കുവെച്ചിരുന്നു. അതെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു . ഈയിടെ തന്റെ സഹോദരന്റെ കൂടെയുള്ള ഒരു ചിത്രവും താരം പങ്കുവെച്ചിരുന്നു. കുട്ടികാലത്ത് ക്യാമറയെ പേടിച്ചിരുന്നു പെണ്‍കുട്ടിയായിരുന്നു എന്നും ഒരുപാഡ് പരിശ്രമങ്ങള്‍ക്ക് ശേഷമെടുത്ത ചിത്രമാണിതെന്നുമാണ് പാര്‍വതി കുറിച്ചത് .

More in Malayalam

Trending

Recent

To Top