Connect with us

“പഴം കഴിക്കുന്നതിനു മുൻപ് വിത്തിനെ കുറ്റം പറയരുത് ; ഇപ്പോൾ ഇത് ആസ്വദിക്കൂ ” – തന്റെ അഡൽറ്റ് ഒൺലി ചിത്രത്തെ വിമർശിച്ചവരോട് ഓവിയ !

Malayalam Breaking News

ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഓവിയ പ്രേക്ഷക പ്രിയങ്കരി ആകുന്നത് . പരിപാടിയിൽ നിന്നും പുറത്തു പോയ ഓവിയക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ ആരാധകർ വലിയ പോരാട്ടമാണ് നടത്തിയത്.

അതിനിടയിലാണ് അഡൽറ്റ് ചിത്രവുമായി ഓവിയ എത്തുന്നത്. ഓവിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ’90 എംഎല്‍’ എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

പ്രണയം, വിവാഹം, ലൈംഗികത എന്നിവയെല്ലാം പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ചിത്രത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള സംഭാഷണങ്ങളും രംഗങ്ങളുമാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാരണ൦.

എന്നാല്‍, വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഓവിയയിപ്പോള്‍.”പഴം കഴിക്കുന്നതിന് മുന്‍പ് വിത്തിനെ കുറ്റപ്പെടുത്തരുത്. സെന്‍സര്‍ ചെയ്ത് പുറത്തിറക്കുന്ന ’90 എംഎല്‍’ ന് വേണ്ടി കാത്തിരിക്കൂ. ഇപ്പോള്‍ ഇത് ആസ്വദിക്കൂ”- ട്രെയ്‌ലര്‍ പങ്ക് വെച്ചുക്കൊണ്ടു ഓവിയ കുറിച്ചു.

ചിമ്ബുവാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അതിഥി വേഷത്തില്‍ ചിമ്ബു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

oviya about her adults only movie

More in Malayalam Breaking News

Trending

Recent

To Top