Connect with us

“പ്രിയങ്ക പറഞ്ഞിട്ടുണ്ട് , നിക്കിനോട് യാതൊരു ദാക്ഷിണ്യവും കാണിക്കേണ്ട എന്ന് ” – പ്രിയങ്കയുടെ സുഹൃത്ത്

Malayalam Breaking News

“പ്രിയങ്ക പറഞ്ഞിട്ടുണ്ട് , നിക്കിനോട് യാതൊരു ദാക്ഷിണ്യവും കാണിക്കേണ്ട എന്ന് ” – പ്രിയങ്കയുടെ സുഹൃത്ത്

“പ്രിയങ്ക പറഞ്ഞിട്ടുണ്ട് , നിക്കിനോട് യാതൊരു ദാക്ഷിണ്യവും കാണിക്കേണ്ട എന്ന് ” – പ്രിയങ്കയുടെ സുഹൃത്ത്

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹിതരായിട്ട് രണ്ടു മാസത്തോളമായി. പക്ഷെ വിവാഹ ചിത്രങ്ങളൊക്കെ പുറത്ത് വരുന്നത് ഇപ്പോളാണ്. മാധ്യമങ്ങൾക്ക് വിലക്കുണ്ടായത് കൊണ്ട് പ്രിയങ്കയുടെ ബന്ധുക്കളും സുഹൃത്തുക്കളും പങ്കു വച്ച ചിത്രങ്ങൾ മാത്രമാണ് ലഭിച്ചിരുന്നത് .  

അത്തരത്തില്‍ പ്രിയങ്കയുടെ അടുത്ത സുഹൃത്തും യൂട്യൂബ് ഗായികയുമായ ലില്ലി സിങ് പ്രിയങ്കയുടെ ഹല്‍ദി ചടങ്ങിനിടയില്‍ നിന്നും പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ചടങ്ങിന്റെ ഭാഗമായി വധൂവരന്മാരുടെ മുഖത്ത് മഞ്ഞള്‍ തേയ്ക്കും. ഇങ്ങനെ നിക്കിന്റെ മുഖത്ത് മഞ്ഞള്‍ വാരിപ്പൊത്തികൊണ്ട് ലില്ലി കുറിച്ച വാക്കുകള്‍ ഇങ്ങനെ: എന്റെ സഹോദരന്‍ നിക്കിനെ എങ്ങനെ സിംപ്‌സണാക്കി മാറ്റാം (ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം).. എന്റെ സഹോദരി പ്രിയങ്ക ചോപ്ര എന്നോട് പറഞ്ഞിട്ടുണ്ട് ഹല്‍ദി ചടങ്ങില്‍ നിക്കിനോട് യാതൊരു ദാക്ഷിണ്യവും കാണിക്കേണ്ട എന്ന്. 

priyanka chopra and nick jonas haldi ceremony

More in Malayalam Breaking News

Trending

Recent

To Top