Connect with us

കൊല്ലം സുധി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണോ? അപകടം നടന്നതിന്റെ തലേന്ന് രാത്രി വന്ന ഫോൺ കോൾ; നസീര്‍ സംക്രാന്തിയുടെ വെളിപ്പെടുത്തൽ

News

ഈ മാസം അഞ്ചാം തിയ്യതിയാണ് കൊല്ലം സുധി നമ്മെ വിട്ട് പോയത്. തങ്ങളെ എന്നും ചിരിപ്പിച്ചിരുന്ന സുധിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും മലയാളികള്‍ ഇപ്പോഴും മുക്തരായിട്ടില്ല

. സുധിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടനും മിമിക്രി താരവുമായ നസീര്‍ സംക്രാന്തി എത്തിയിരിക്കുകയാണ്. സുധി മരിക്കുന്നതിന്റെ തലേന്ന് തനിക്ക് വന്നൊരു കോളിനെക്കുറിച്ചാണ് നസീര്‍ പറഞ്ഞത്

വീഡിയോ കാണാം

Continue Reading
You may also like...

More in News

Trending

Malayalam