Connect with us

തന്റെ ഉള്ളില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്; നല്ലയാളുകള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ നാടിന് നന്മ വരൂ

Malayalam

നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്ലയാളുകള്‍ തിരഞ്ഞെടുക്കപ്പെടട്ടെയെന്ന് ചലച്ചിത്രതാരം ടിനി ടോം. നല്ലയാളുകള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ  നാടിന് നന്മ വരൂ എന്നും ടിനി ടോം പറഞ്ഞു.

ഒരു പ്രസ്ഥാനം എന്നു പറയുമ്പോള്‍ നമ്മള്‍ അതിനടിയിലായിപ്പോവും. തന്റെ ഉള്ളില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. പക്ഷേ ഇപ്പോഴത്തെ രാഷ്ട്രീയം നന്മ ചെയ്യുന്നവര്‍ വരട്ടേ എന്നാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

രണ്ട് സിനിമകളുടെ ചിത്രീകരണം നടക്കുന്നു കൊണ്ടിരിക്കുകയാണ്. വോട്ട് ചെയ്യാനായി രണ്ട് ദിവസം മുമ്പ് തന്നെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

More in Malayalam

Trending

Recent

To Top