Connect with us

സാന്ത്വനം പിന്നോട്ട് പോയപ്പോഴും ചാൻസ് നഷ്ട്ടമാക്കി അമ്മയറിയാതെ ; കൂടെവിടെയ്ക്കും രക്ഷയില്ല; , വലിച്ചുനീട്ടാതെ നിർത്തേണ്ട സീരിയലുകൾ നിർത്തിക്കൂടെ; ടെലിവിഷൻ സീരിയൽ റേറ്റിങ് കാണാം!

Malayalam

സാന്ത്വനം പിന്നോട്ട് പോയപ്പോഴും ചാൻസ് നഷ്ട്ടമാക്കി അമ്മയറിയാതെ ; കൂടെവിടെയ്ക്കും രക്ഷയില്ല; , വലിച്ചുനീട്ടാതെ നിർത്തേണ്ട സീരിയലുകൾ നിർത്തിക്കൂടെ; ടെലിവിഷൻ സീരിയൽ റേറ്റിങ് കാണാം!

സാന്ത്വനം പിന്നോട്ട് പോയപ്പോഴും ചാൻസ് നഷ്ട്ടമാക്കി അമ്മയറിയാതെ ; കൂടെവിടെയ്ക്കും രക്ഷയില്ല; , വലിച്ചുനീട്ടാതെ നിർത്തേണ്ട സീരിയലുകൾ നിർത്തിക്കൂടെ; ടെലിവിഷൻ സീരിയൽ റേറ്റിങ് കാണാം!

മലയാള ടെലിവിഷന്‍ സീരിയലുകള്‍ക്ക് വമ്പന്‍ ജനപ്രീതിയാണ് ഓരോ ദിവസം കഴിയുംതോറും ലഭിക്കുന്നത്. എന്നാൽ, ഇത്തവണത്തെ റേറ്റിംഗിൽ ഏഷ്യാനെറ്റിലെ എല്ലാ സീരിയലുകൾക്കും കുറവാണ് സംഭവിച്ചിരിക്കുന്നത്. മലയാളികളുടെ ഇഷ്ട പരമ്പര കൂടെവിടെ 11 .6 ൽ നിന്നും 10 . 7 ലേക്ക് റേറ്റിങ് കുറഞ്ഞിരിക്കുകയാണ്. വരുന്ന കോളേജ് ഡേയ്‌സ് ആണ് കൂടെവിടെയുടെ പ്രതീക്ഷ.

ഇനി ആകമൊത്തത്തിലുള്ള ഏഷ്യാനെറ്റ് സീരിയൽ റേറ്റിങ് നോക്കാം. സീരിയലുകളുടെ നിലവാരം ഇല്ലായ്മയെയും മോശം ട്രാക്കുകളുടെയും ഫലം ആണ് ഏഷ്യാനെറ്റിന് സംഭവിച്ചിരിക്കുന്നത്. ആദ്യ അഞ്ചാം സ്ഥാനം വരെയുള്ള സീരിയലുകൾ മാത്രം നോക്കാം.ഇതിൽ ഒൻപതാം സ്ഥാനത്താണ് തൂവൽസ്പർശം. പുതിയ സീരിയലുകളെക്കാൾ തൂവൽസ്പർശം മികച്ചുതന്നയാണ് നിൽക്കുന്നുണ്ട്, പക്ഷെ സീരിയലിന്റെ സമയം ഒരു പ്രശ്നം ആണ്.

പിന്നെ അഞ്ചാം സ്ഥാനത്ത് കൂടെവിടെ, ഈ സീരിയലും ആറാം സ്ഥാനത്ത് നിൽക്കുന്ന പളുങ്ക് സീരിയൽ ആണ്. ഇഞ്ചോടിച്ചു പോരാട്ടമാണ് പളുങ്കും കൂടെവിടെയും തമ്മിൽ നടക്കുന്നത്. മിക്കവാറും അടുത്ത ആഴ്ച ആദ്യ അഞ്ചിൽ നിന്നും ഒരു പടിയിറക്കം പ്രതീക്ഷിക്കാം..

പിന്നെ മൗനരാഗം, ഈ സീരിയൽ ശരിക്കും പണ്ടുമുതലുള്ള ആരാധകരെ മാത്രം തൃപ്തിപ്പെടുത്തിക്കൊണ്ടാണ് പോകുന്നത്. അവർ തൃപ്തരാണോ എന്നെനിക്കറിയില്ല.. ഇപ്പോൾ തന്നെ 500 എപ്പിസോഡുകൾ കഴിഞ്ഞു. ഇനിയും വലിച്ചു നീട്ടി ആയിരം ആക്കിയേ നിർത്തു എന്ന വാശിയാണോ ?

നീട്ടലും റിപീറ്റഡ് കല്യാണ ട്രാക്കുകളും പഴയ പോലെ പ്രേക്ഷകരെ ആകർഷിക്കുന്നില്ല എന്ന് ഇതിന്റെ പിന്നണിയിൽ ഉള്ളവർ മനസിലാക്കുക. മൗനരാഗത്തിന്റെ റേറ്റിങ് കഴിഞ്ഞ ആഴ്ചയിലും കുറവാണ്. നാലാം സ്ഥാനം നിലനിർത്തുന്നു എന്നെ ഉള്ളു…

പിന്നെ അമ്മയറിയാതെ . 7.30എന്ന നല്ല റേറ്റിംഗ് ടൈം ആയിട്ടും, അതുപോലെ സാന്ത്വനം കുടുംബവിളക്ക് സീരിയലുകളുടെ റേറ്റിങ്ങിൽ വലിയ ഇടിവ് സംഭവിച്ചിട്ടും… യാതൊരു പുരോഗതിയും ഇല്ലാത്ത ഒരു ത്രില്ലെർ സീരിയൽ ആണ് അമ്മയറിയാതെ. അമ്മയറിയാതെ പ്രേക്ഷകർക്ക് പൈങ്കിളി പ്രേമം അല്ല വേണ്ടത്.

അതിന്റെ റേറ്റിംഗ് കൂടണമെങ്കിൽ revenge, twist, സസ്പെൻസ് അത്തരം ത്രില്ലിംഗ് കഥ എടുത്തിടണം. അല്ലാതെ നിലവാരം കുറഞ്ഞ കഥയോ റൊമാൻസൊ അല്ല ഈ സീരിയൽ പ്രേക്ഷകർ ആവശ്യപ്പെടുന്നത് . വിപർണ പ്രണയം പോലെ സീരിയലിന്റെ സ്റ്റോറിയുമായി ഒരു ബന്ധവുമില്ലാത്ത ട്രാക്സ് ഒഴിവാക്കി മുന്നോട്ട് പോയാൽ ഇനിയും കുറെ നാൾ പിടിച്ചുനിൽക്കാൻ സാധിക്കുന്ന പരമ്പരയാണ് അമ്മയായറിയാതെ.

അമ്മയറിയാതെയുടെ പ്രധാന പ്രശ്നം ജിപി ഇടുമ്പോൾ അടുത്ത മാസം നടക്കാനിരിക്കുന്ന ത്രില്ലിംഗ് രംഗങ്ങൾ എടുത്തുകാണിക്കും. അതും പ്രതീക്ഷിച്ച് പ്രേക്ഷകർ കാണും.. അവസാനം അവർക്ക് പരമ്പര നന്നാകും എന്ന വിശ്വാസം പോയിക്കിട്ടും.

ഇനി സാന്ത്വനം സീരിയൽ രണ്ടാം സ്ഥാനം നിലനിർത്തുമ്പോൾ സാന്ത്വനത്തിന്റെ റേറ്റിങ് പോയ്ന്റ്റ് നിങ്ങൾ കാര്യമായിട്ടൊന്ന് കാണേണ്ടതാണ്. വെറും 17 ആണ് സാന്ത്വനം നേടിയിരിക്കുന്നു പോയിന്റ്റ്.. മറ്റ് സീരിയൽ പ്രേക്ഷകരെ പോലെയല്ല സാന്ത്വനത്തിന് ബ്ലൈൻഡ് ഫോല്ലോവേഴ്സ് കുറെ ഉണ്ട്. അതുകൊണ്ട് ആ സീരിയലിനെ കുറ്റപ്പെടുത്തിയാൽ ഈ പറയുന്ന ആരാധകർ എതിർക്കും. പക്ഷെ കഥ നന്നാക്കണം എന്ന ആഗ്രഹം ഇവർക്കില്ല..

പിന്നെ കുടുംബവിളക്ക്, ഇപ്പോൾ ഒരുപാട് വലിച്ചു നേടിയെങ്കിലും കുറച്ചധികം മികച്ചുനിൽക്കുന്നത് കുടുംബവിളക്കാണ്. റേറ്റിങ് കഴിഞ്ഞ ആഴ്ചയിലെ അതെ പോയിന്റിൽ തന്നെയാണ് ഇന്നും ഉള്ളത് . 18 2 . സിദ്ധാർഥ് സുമിത്ര റിജോയിനിങ്ങിൽ കഥ അവസാനിപ്പിക്കരുത് .

about rating

More in Malayalam

Trending

Recent

To Top