Connect with us

ഗോപി സുന്ദറുമായി ഒന്നിച്ചപ്പോൾ മുതൽ കൂടുതൽ സംഗീതം ജീവിതത്തിലേക്കു വന്നത് പോലെയാണ് അച്ഛൻ പാട്ട് പാടി തന്നിരുന്ന പോലെ ഒരാൾ ഇന്ന് എന്റെ കൂടെയുണ്ട്…; അമൃത പറഞ്ഞത്

Malayalam

കഴിഞ്ഞ ദിവസങ്ങളിൽ ഗോപി സുന്ദറും അമൃതയുമായിരുന്നു വാർത്തകളിൽ നിറഞ്ഞ് നിന്നത്. ഇരുവരും ഇൻസ്റ്റാഗ്രാമിൽ നിന്ന് പരസ്‌പരം അൺഫോളോ ചെയ്‌തെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ഇരുവരും വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുകയായിരുന്നു.

ഒടുവിൽ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം ഗോപി സുന്ദർ കഴിഞ്ഞ ദിവസം പങ്കുവച്ചതോടെയാണ് ഇത് സംബന്ധിച്ച ചർച്ചകൾ അവസാനിച്ചത്. അതിനിടെ അമൃതയുടെ ഒരു അഭിമുഖം വീണ്ടും ശ്രദ്ധ നേടുകയാണ്.

കൂടുതൽ അറിയാൻ വീഡിയോ കാണുക

More in Malayalam

Trending

Recent

To Top