Connect with us

അതിന് ഒരു ലോജിക്കില്ല, അതൊരു വിശദീകരണവും അല്ല…. വിവാദങ്ങൾക്കിടയിൽ നിൽക്കാൻ പേടിയാണ്; മറുപടിയുമായി മുടിയൻ; ഒപ്പം ആ സന്തോഷ വാർത്തയും

Malayalam

ഉപ്പും മുളകും പരമ്പരയിലെ വിവാദങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ കെട്ടടങ്ങിയിട്ടില്ല. ഉപ്പും മുളകില്‍ നിന്നും തന്നെ പുറത്താക്കിയെന്നും, നാല് മാസം കാത്തിരുന്നിട്ടും തിരികെ വിളിക്കാതെ വന്നതോടെ വിഷമം പങ്കുവെച്ച് റിഷി എത്തിയിരുന്നു.

റിഷിയുടെ കുറ്റം കൊണ്ടാണ് ഉപ്പും മുളകിൽ നിന്നും പുറത്താക്കിയതെന്ന തരത്തിൽ ശ്രീകണ്ഠൻ‌ നായർ‌ പ്രതികരിച്ചതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് റിഷി.ചില നിർണിയക സത്യങ്ങളും തുറന്ന് പറഞ്ഞിരിക്കുകയാണ്

വീഡിയോ കാണാം

More in Malayalam

Trending

Recent

To Top