Connect with us

സലീം കുമാര്‍ മേളയില്‍ നിന്നും വിട്ടു നിന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്; പ്രതികരണവുമായി മന്ത്രി എ കെ ബാലൻ

Malayalam

രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് സലീം കുമാര്‍ വിട്ടു നിന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെ തന്നെയാണെന്ന് മന്ത്രി എ കെ ബാലൻ. ഐഎഫ്എഫ്‌കെ കൊച്ചി എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രതിസന്ധികള്‍ക്കിടയിലും മേളയുടെ തുടക്കം മുതലെ ചിലര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എ കെ ബാലന്‍ കുറ്റപ്പെടുത്തി.

എ കെ ബാലന്റെ വാക്കുകൾ

‘പ്രതിസന്ധികള്‍ക്കിടയിലും മേളയുടെ തുടക്കം മുതല്‍ ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. സലീം കുമാറിന്റെ കാര്യത്തില്‍ അക്കാദമിയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടില്ല. സലീം കുമാര്‍ മേളയില്‍ നിന്നും വിട്ടു നിന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്

More in Malayalam

Trending

Recent

To Top