Connect with us

എന്റെ അച്ഛനും അമ്മയും വിവാഹം കഴിച്ചിട്ടില്ല; അത് പോലെ തുടർന്നാൽ മതി എനിക്കും !! ഒരു കുട്ടിയുണ്ടായി കഴിഞ്ഞ് കല്യാണത്തെ പറ്റി ആലോചിക്കാം …!! കനി കുസൃതി പറയുന്നു….

Interviews

മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും തന്നെ ചെയ്‌തിട്ടില്ലെങ്കിലും ചില ഷോർട്ട് ഫിലിമുകളിലൂടെയും മോഡലിംഗ് ഷൂട്ടുകളിലൂടെയും നമുക്കേവർക്കും പരിചിതയാണ് കനി കുസൃതി. ഈയിടെ തന്റെ പ്രണയത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കനിവെളിപ്പെടുത്തുകയുണ്ടായി. സിനിമ പ്രവർത്തകനായ അനന്ദുമായി രണ്ടു വർഷത്തിലേറെയായി പ്രണയത്തിലാണ് കനി.

വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഇത് വരെ ആലോചിച്ചിട്ടില്ലെന്നാണ് കനി പറയുന്നത്. തന്റെ അച്ഛനും അമ്മയും ഇത് വരെ വിവാഹം കഴിച്ചിട്ടില്ലെന്നും അത് കൊണ്ട് അവർക്ക് പ്രശ്നങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും കനി പറയുന്നു. പക്ഷെ, യാതകളൊക്കെ ചെയ്യുമ്പോൾ വിബഹം രജിസ്റ്റർ ചെയ്യേണ്ടി വന്നേക്കാം എന്നും കനി പറഞ്ഞു.

രണ്ടു വർഷമായി കാമുകനൊപ്പം ഒരുമിച്ചു താമസിക്കുകയാണെന്നും, ഒരു കുട്ടിയൊക്കെ ആയി കഴിഞ്ഞു വിവാഹത്തെ കുറിച്ച് ആലോചിക്കാമെന്നും കനി അഭിപ്രായപ്പെട്ടു.

Kani Kusrithi about marriage life

More in Interviews

Trending