Connect with us

ജാൻവി കപൂറിന്റെ മടിയിൽ കിടക്കുന്ന ഇഷാൻ ; അതിരുകടന്നുവെന്നു വിമർശനം – ചിത്രം വൈറലാകുന്നു..

Malayalam Breaking News

ശ്രീദേവിയുടെ മകൾ ജാൻവിയുടെ സിനിമ പ്രവേശം ഏറെ ചർച്ചയായിരുന്നു. ആരാധകരെ വളരെ വേഗം കയ്യിലെടുത്ത ശ്രീദേവിയുടെ മകൾ ആ പേര് കാത്തു സൂക്ഷിക്കുമോ എന്ന ചോദ്യം ഉയർന്നിരുന്നു. ദഡക്ക് എന്ന ചിത്രത്തിൽ ഇഷാൻ എന്ന പുതുമുഖത്തിനൊപ്പമാണ് ജാൻവിയുടെയും അരങ്ങേറ്റം. സിനിമയുടെ റിലീസിന് മുൻപ് തന്നെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഇവരൊന്നിച്ചുള്ള ചിത്രമാണ് വൈറലാകുന്നത്.
.

ഇഷാന്‍ ആണ് ജാന്‍വിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തത്. സ്വീറ്റസ്റ്റ് കപ്പിള്‍ എന്നാണ് ഇരുവരെയും പലരും വിളിക്കുന്നത്. എന്നാൽ ചിത്രത്തിന് വിമർശനവും ഉയരുന്നുണ്ട്. ജാൻവിയുടെ വസ്ത്രമാണ് ചിലരുടെ പ്രശ്നം. മാന്യമായി വസ്ത്രം ധരിച്ചിട്ട് ചിത്രം പോസ്റ്റ് ചെയ്യൂ എന്ന് വിമർശകർ പറയുന്നു.

നേരത്തെ ഫിലിംഫെയർ മാസികയ്ക്കു വേണ്ടി ഇരുവരും ഹോട്ട്ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ധടക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ആ ഫോട്ടോഷൂട്ട്. അതിൽ നിന്നുള്ള ചിത്രമാണ് ഇഷാൻ വീണ്ടും പോസ്റ്റ് ചെയ്തത്.

ധഡക്കിന്റെ സെറ്റില്‍ ആദ്യമായി കണ്ടപ്പോള്‍ തന്നെ ജാന്‍വിയുമായി സൗഹൃദത്തിലായെന്ന് നേരത്തെ ഇഷാന്‍ പറഞ്ഞിരുന്നു. സിനിമയോട് രണ്ടു പേര്‍ക്കും വലിയ ആഗ്രഹമാണ്. ജാന്‍വി എല്ലാവരിലും പുഞ്ചിരി പടര്‍ത്തും. ആത്മാര്‍ഥതയും സത്യസന്ധതയുമുള്ള ആളാണ് ജാന്‍വിയെന്നുമാണ് ഇഷാന്‍ പറഞ്ഞത്.

jhanvi kapoor and ishans hot photos

More in Malayalam Breaking News

Trending