Connect with us

ആറ്റ്ലിയുടെ ഭാര്യയുടെ ഫിറ്റ്നസ് രഹസ്യം പുറത്ത് !

Tamil

ആറ്റ്ലിയുടെ ഭാര്യയുടെ ഫിറ്റ്നസ് രഹസ്യം പുറത്ത് !

ആറ്റ്ലിയുടെ ഭാര്യയുടെ ഫിറ്റ്നസ് രഹസ്യം പുറത്ത് !

തമിഴ് സിനിമയുടെ ഹിറ്റ് സംവിധായകനാണ് ആറ്റ്ലി . പ്രണയിച്ചാണ് ആറ്റ്ലി നടി പ്രിയയെ വിവാഹം ചെയ്തത് . പക്ഷെ തന്റെ ഇരുണ്ട നിറം കാരണം ഒട്ടേറെ വിമർശനങ്ങളും അപമാനങ്ങളും ആറ്റ്ലിക്ക് നേരിടേണ്ടി വന്നു.

അതിൽ ഏറ്റവും പ്രധാനം , ഭാര്യയെ കുറിച്ചുള്ളതായിരുന്നു.
എന്നെ ഇഷ്ടമില്ലാത്തവർ പലതും പറയാറുണ്ട്. ‘അവൻ നല്ല കറുപ്പാണല്ലോ… ഇവന് ഇങ്ങനെയൊരു ഭാര്യയെ ലഭിക്കേണ്ടിയിരുന്നില്ല. ഇവൻ മൊത്തം കോപ്പിയിടിയാണല്ലോ?’ എന്നൊക്കെ. സത്യത്തിൽ എന്റെ ഹേറ്റേഴ്സിന് ആണ് എന്നെ കൂടുതലിഷ്ടം. – ഇങ്ങനെയാണ് ആറ്റ്ലി പ്രതികരിച്ചത് .

ഇപ്പോൾ പ്രിയയുടെ ഫിറ്റ്നസ് ചിത്രങ്ങളാണ് വൈറലാകുന്നത് . ജിം ട്രേഡറുടെ കാലുകളിൽ ഉയർത്തി പിടിച്ച നിലയിലുള്ള ചിത്രങ്ങളാണ് പ്രിയ പങ്കു വച്ചിരിക്കുന്നത് . എന്തായാലും ചത്രങ്ങൾ തരംഗമായ കഴ്ഞ്ഞു.

fitness secret of priya atlee

More in Tamil

Trending

Recent

To Top