Connect with us

ഈ മെമ്മറി കാർഡിലേക്ക് വേറെ കാര്യങ്ങള്‍ കൂട്ടിച്ചേർത്തിട്ടുണ്ടോ? അതുമല്ലെങ്കില്‍ ഇതിലുള്ളതെന്തെങ്കിലും ഡിലീറ്റ് ചെയ്തിട്ടുണ്ടോ? ചോദ്യങ്ങളുമായി പ്രകാശ് ബാരെ !

News

നടിയെ ആക്രമിച്ച കേസ് വളരെ നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് . കേസിൽ കഴിഞ്ഞ ദിവസം അതിജീവിതയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും ശക്തമായ തിരിച്ചടിയായിരുന്നു ഏല്‍ക്കേണ്ടി വന്നത്. അതേസമയം ജയവും തോല്‍വിയുമൊക്കെ ഈ യുദ്ധത്തിന്റെ അവസാനമേ നമുക്ക് തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. ഈ യുദ്ധം എത്രകാലം നീണ്ടും നില്‍ക്കും എത്ര മാത്രം സുഖമമാവും എന്നതൊക്കെയായിരുന്നു ഈ ഒരു പടി തീരുമാനിക്കിരുന്നത്. നമ്മളൊക്കെ കാണുന്ന കാര്യങ്ങള്‍ അതേപോലെ കോടതിക്ക് കാണാന്‍ പറ്റുന്നില്ലെന്നും പ്രകാശ് ബാരെ അഭിപ്രായപ്പെടുന്നു.ഈ മെമ്മറി കാർഡിലേക്ക് വേറെ കാര്യങ്ങള്‍ കൂട്ടിച്ചേർത്തിട്ടുണ്ടോ? അതുമല്ലെങ്കില്‍ ഇതിലുള്ളതെന്തെങ്കിലും ഡിലീറ്റ് ചെയ്തിട്ടുണ്ടോ? ഏതെങ്കിലും വഴി പുറത്തേക്ക് പോയിട്ടുണ്ടോ എന്നൊന്നും അന്വേഷിക്കാതെ അതൊന്നും സാരമില്ല എന്ന മട്ടാണ്. സാധാരണ ഗതിയില്‍ കോടതിയില്‍ നടക്കുന്ന കാര്യങ്ങളല്ലാലോ ഇത്. ചിലപ്പോള്‍ പൊലീസ് പിടിച്ചെടുത്ത ഫോണില്‍ തന്നെയായിരിക്കും ഈ മെമ്മറി കാർഡ് ഇട്ടിട്ടുണ്ടാവുക എന്ന് പ്രകാശ് ബാരെ ചോദിക്കുന്നു

കാണാം വിഡിയോയിലൂടെ

Continue Reading
You may also like...

More in News

Trending