Connect with us

ഈ മീശവെച്ച കാന്താരിയാരെന്ന് മനസിലായോ?;പുതുവർഷത്തിൽ വ്യത്യസ്ഥമായ ചിത്രം പങ്കുവെച്ച് താരം!

Social Media

ഈ മീശവെച്ച കാന്താരിയാരെന്ന് മനസിലായോ?;പുതുവർഷത്തിൽ വ്യത്യസ്ഥമായ ചിത്രം പങ്കുവെച്ച് താരം!

ഈ മീശവെച്ച കാന്താരിയാരെന്ന് മനസിലായോ?;പുതുവർഷത്തിൽ വ്യത്യസ്ഥമായ ചിത്രം പങ്കുവെച്ച് താരം!

ഏവരും പുതുവത്സരാഘോഷത്തിലാണ് സിനിമ ലോകവും ആരാധകരടക്കം.പല താരങ്ങളും തങ്ങളുടെ പ്രേക്ഷകർക്ക് ആശംസനേർന്നാണ് പുതുവർഷത്തെ വരവേറ്റിരിക്കുന്നത്.ബോളിവുഡിൽ “സൂപ്പർ സ്റ്റാറുകളും, ബിഗ് ബി മുതൽ കിങ് ഖാൻ”വരെ ആശംസകൾ നേർന്നെത്തിയിരുന്നു.എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായാണ്‌ ദീപിക പദുക്കോൺ പുതുവത്സരാശംസകൾ നേർന്നത്. കുട്ടിക്കാലത്തെ തന്റെ ചിത്രം പങ്കുവച്ചാണ് ദീപിക ആശംസകൾ നേർന്നത്.

താരത്തിന് ഏറെ സന്തോഷമുള്ള വർഷമായിരുന്നു 2019.പുതുവർഷത്തിൽ ദീപിക ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഛപാക്. ദീപികയുടെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായൊരു കഥാപാത്രമാണ് ചിത്രത്തിലേത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’. ചിത്രത്തിൽ ലക്ഷ്മിയുടെ റോളിലാണ് ദീപിക എത്തുന്നത്. ജനുവരി 10 നാണ് ഛപാക് റിലീസിനെത്തുക.ആരാധകരടക്കം താരത്തിന്റെ പ്രക്സ്‌ഥാനം കാണാനായി കാത്തിരിക്കുകയാണ്.

deepika padukone

More in Social Media

Trending

Recent

To Top