ബലിപെരുന്നാളാണ്, ആരും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടേണ്ടിവരരുത്; ദുരിത പെയ്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടി അഭ്യർത്ഥിച്ച് കുഞ്ചാക്കോ ബോബന്
ദുരിത പെയ്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മലയാളികളുടെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ. ബലിപെരുന്നാള്‍ ദിനമായ തിങ്കളാഴ്ച്ച വിശന്നിരിക്കുന്ന ആരും ഉണ്ടാവരുതെന്നാണ്...
പ്രളയക്കെടുതിയെ അതിജീവിക്കാന്‍ ശ്രമിക്കുന്നതിനിടയിൽ എന്റേത് എന്ന പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍; വെളിപ്പെടുത്തലുമായി നടി പാര്‍വതി തിരുവോത്ത്
നമ്മുടെ നാട് പ്രളയക്കെടുതിയിലകപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിപ്പുക്കുന്നതിനെ വിമർശിച്ച് മലയാളികളുടെ...
മോദിയും അമിത് ഷായും അര്ജുനനെയും കൃഷ്ണനെയും പോലെ; സ്റ്റൈൽ മന്നൻ രജിനികാന്ത്
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും അര്ജുനനെയും കൃഷ്ണനെയുംപോലെയെന്ന് തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജിനി കാന്ത്....
പുതിയ ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ; എല്ലാവരും ആഘോിഷിച്ച് ജീവിക്കണം; ഞാന്‍ എന്റെ വര്‍ക്കുകള്‍ മാത്രമേ തലയില്‍ കയറ്റുന്നുള്ളു ;കൊള്ളക്കാർ ഭരിക്കട്ടെ; കുടുംബത്തിന് നേരെ ഭീഷണി നേരിട്ടതിനെ തുടർന്ന് അനുരാഗ് ട്വിറ്റര്‍ ഉപേക്ഷിച്ച് അനുരാഗ് കശ്യപ്
കുടുംബത്തിനും മകൾക്കും നേരെ ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ തന്റെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഇന്ത്യൻ ഫിലിം മേക്കർ അനുരാഗ് കശ്യപ്....
നാക്കിലയിട്ട് ഒരു സദ്യയുണ്ട പ്രതീതിയുമായി പട്ടാഭിരാമനിലെ ഉണ്ണി ഗണപതി ; പാട്ട് ഏറ്റെടുത്ത് ആരാധകർ
ഈ മാസം 23 നാണ് കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായ നടൻ ജയറാം നായകനായിയെത്തുന്ന പട്ടാഭിരാമൻ റിലീസാകുന്നത്. കണ്ണൻ താമരക്കുളം സംവിധാനം...
തുടങ്ങി വച്ച പന്ത്രണ്ടോളം സിനിമകള്‍ പുറത്തിറങ്ങിയില്ല.. ഭാഗ്യമില്ലാത്ത നായികയെന്ന പേരും- വിദ്യ ബാലന്
പാലക്കാട്ടുകാരിയായ വിദ്യ തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പുറംലോകം കണ്ടിട്ടില്ല. ഇപ്പോള്‍ തമിഴില്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. അജിത്ത് നായകനായി...
ശ്വസനം വെന്റിലേറ്ററിന്റെ സഹായത്തോടെ!! ശ്വാസ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് പ്രമുഖ നടി ആശുപത്രിയില്‍…
ആഗസ്റ്റ് 9നാണ് താരത്തെ ആശുപത്രിയിലാക്കിയത്. പ്രമുഖ നടി വിദ്യ സിന്‍ഹയാണ് ആശുപത്രിയില്‍ കഴിയുന്നത്. ശ്വാസ സംബന്ധിയായ അസുഖത്തെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍...
ആ ആഗ്രഹം ഇപ്പോഴും ബാക്കിയാണ്; ജീവന് രക്ഷിക്കാന്‍ കണ്ണീരോടെ ദേവദൂതനിലെ നടി
മോഹൻലാൽ നായകനായി എത്തിയ ദേവദൂതൻ, മലയാള ചിത്രം ഫ്രണ്ട്സിന്റെ തമിഴ് പതിപ്പിൽ വിജയ് സൂര്യ എന്നിവർക്ക് ഒപ്പം അഭിനയിച്ച താരമാണ് വിജയലക്ഷ്മി....
8 ജില്ലകളിലായി എൺപതിയിടങ്ങളിൽ ഉരുൾപൊട്ടൽ; ഇതുവരെ 42 മരണം; 11 പേർ വയനാട്ടിൽ നിന്ന്; കൂട്ടായ രക്ഷാപ്രവര്‍ത്തനത്തിനിടിയില്‍ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; മുഖ്യമന്ത്രി
മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് ദുരിതപെയ്തിൽ 42 പേരുടെ മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതിൽ 11 പേര് വയനാട്ടിൽ നിന്നുള്ളവരാണെന്ന്...
പെരുമഴയിൽ ആശ്വാസമായി പ്രകൃതി; മഴയുടെ ശക്തി കുറയും; ആശങ്ക വേണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ
ഒഡിഷ തീരത്തു രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെയും അറബിക്കടലില്‍ നിന്നുള്ള മണ്‍സൂണ്‍ കാറ്റിന്റെയുമെല്ലാം ചുവടുപിടിച്ചെത്തിയ മഴയാണ് ഇത്തവണ വടക്കൻ കേരളത്തിൽ വയനാട്ടില്‍ ഉള്‍പ്പെടെ കനത്ത...
ദുരിത പെയ്ത്; 15ന് വീണ്ടും അതി ശക്തമായി വരുമെന്ന് പ്രവചനം; ആശങ്ക വേണ്ടെങ്കിലും ജാഗ്രതയ്ക്ക് അയവ് വരുത്തരുത്; തീവ്രമഴയെ ചെറുത്തു തോൽപ്പിക്കാമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കലിതുള്ളുന്ന കനത്ത മഴ ഇന്ന് രാത്രിയോടെ ശമിക്കുമെങ്കിലും ആഗസ്റ്റ് 15 നു വീണ്ടും അതിശക്തിയോടെ തിരികെയെത്താൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ...
അതി തീവ്രമഴ ! രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ട്രോൾ റൂം നമ്പരുകൾ ഇതാ !
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൺട്രോൾ റൂമുകൾ തുറന്നു. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ – 9446568222സ്റ്റേറ്റ് ടോൾ...
Latest News
- ഒരക്ഷരം മിണ്ടിയാൽ; രഹസ്യങ്ങൾ പൊട്ടിച്ച് താരം; യമുനയ്ക്കെതിരെ ആഞ്ഞടിച്ച് സിബിൻ!! May 3, 2024
- നവ്യയുടെ അവസാന അടവ്; അനന്തപുരിയെ ഞെട്ടിച്ച ആ സത്യം; ഒടുവിൽ വമ്പൻ തിരിച്ചടി!! May 3, 2024
- അരുന്ധതിയെ ജയിലാക്കി പ്രിയ? വസന്തിന്റെയും പ്രിയയുടെയും വിവാഹത്തിൽ ആ അപകടം; പൊട്ടിക്കരഞ്ഞ് ഗൗതം!! May 3, 2024
- ഗൗരി ചാരങ്ങാട്ട് നിന്ന് പുറത്തേയ്ക്ക്..? രാധാമണിയ്ക്ക് ശങ്കറിന്റെ തിരിച്ചടി; വമ്പൻ ട്വിസ്റ്റ്!! May 3, 2024
- സ്ഥിരം റോക്കി ഭായ് ആണ് പുള്ളി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയത് കൊണ്ട് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരമാണ്; മുഖത്ത് നോക്കി പറഞ്ഞ മോശം വാക്കുകള്‍ക്ക് ഒരു വണ്ടി ആള്ക്കാര് ആണ് സാക്ഷി; പരാതിയും ചിത്രങ്ങളുമായി നടി റോഷ്ന ആന്‍ റോയ് May 3, 2024
- ടൈറ്റാനിക്കിനെയും കടത്തിവെട്ടി; അമ്പരപ്പിക്കുന്ന തിയേറ്റര്‍ കളക്ഷനുമായി ഗില്ലി May 3, 2024
- കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു May 3, 2024
- ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല ഗയ്സ്…; വെയിറ്റ് ലോസ് യാത്രാ ചിത്രങ്ങളുമായി അമേയ മാത്യു May 3, 2024
- ഇഴുകി ചേർന്ന് അഭിനയിക്കുന്നത് മാതാപിതാക്കൾക്ക് ഇഷ്ടമല്ല! ചുംബന രംഗം ഉണ്ടെന്ന് കരുതി സിനിമ ഉപേക്ഷിക്കാനാകില്ല May 3, 2024
- ‘ഗാനരംഗത്തിലൂടെ തമിഴില്‍ തുടങ്ങാന്‍ താല്പര്യമില്ല’; വിജയ്യുടെ ഗോട്ടിലെ അവസരം വേണ്ടെന്നുവെയ്ക്കാനുള്ള കാരണത്തെ കുറിച്ച് ശ്രീലീല May 3, 2024