ധ്രുവൻ ഒരുക്കുന്ന കുരുക്ക് ശങ്കറും ഗൗരിയും വേർപിരിയുമോ ; ട്വിസ്റ്റുമായി ഗൗരീശങ്കരം
ഗൗരീശങ്കരം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ് . ശങ്കറും ഗൗരിയും പ്രണയിക്കുമോ ? ധ്രുവൻ പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ ഇനി കഥയിൽ സംഭവിക്കുന്നത്...
ഒടുവിൽ സഹിക്കെട്ട് സുമിത്രയുടെ കരണം പുകച്ച് രോഹിത്ത്..! സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് കുടുംബവിളക്ക്….
കുറച്ചു നാളുകൾ കൊണ്ട് നമ്മൾ കാണുന്നത് സിദ്ധുവിനെ പരിപാലിക്കുന്നത് ഇഷ്ടമില്ലാത്ത രോഹിത്തിന്റെ ദേഷ്യവും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണല്ലോ. രാവിലെ വീടുവിട്ടുപോയ...
സരയുവും രാഹുലും ഇനി ജയിലിലേക്ക് ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം
മൗനരാഗം പരമ്പരയിൽ ഇനിയുള്ള കാഴ്ചകൾ അതിമനോഹരമാണ് . സരയുവിനും രാഹുലിനും ഇനി തിരിച്ചടിയുടെ കാലം . കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി എന്ന്...
ഗീതുവിനെയും ഗോവിന്ദിനെയും കാത്തിരിക്കുന്ന ആ ദുരന്തം ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
ഗീതാഗോവിന്ദം പരമ്പരയിൽ ഗീതുവിനെയും ഗോവിന്ദിനെയും കാത്ത് ആ വലിയ ദുരന്തമുണ്ട് . വരുണിന്റെ ചതി ഗോവിന്ദിനെ ഗീതു അറിയിക്കുന്നുണ്ട് പക്ഷെ ഗോവിന്ദ്...
നവ്യ ഗർഭിണി അഭി ശരിക്കും പെട്ടു; ട്വിസ്റ്റുമായി പത്തരമാറ്റ്
പത്തരമാറ്റിൽ അഭിയ്ക്ക് പ്രതീഷിക്കാത്ത പണി കിട്ടിയിരിക്കുകയാണ് . നവ്യ ഗർഭിണിയാണ് അതോടെ അഭിയുടെ പ്ലാൻ പൊളിഞ്ഞു . വീട്ടുകാരുടെ മുൻപിൽ തന്റെ...
കുരുക്കിൽ നിന്നും കുരിക്കിലേയ്ക്ക് അശോകൻ..! അശ്വതിയ്ക്ക് രക്ഷിക്കാനാകുമോ? സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് മുറ്റത്തെമുല്ല…
കുറച്ച് നാളുകളായി മുറ്റത്തെമുല്ലയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് അശോകന്റെ ആഡംബരജീവിതവും, മറ്റുള്ളവരോടുള്ള പൊങ്ങച്ചം പറയലും,അതിനെ ചുറ്റിപറ്റി നടന്ന പ്രശ്നങ്ങളും,മനഃപൂർവം അശോകനായിട്ട് ഓരോ കുഴിയിൽ...
ശങ്കർ അപകടത്തിൽ ഗൗരി പ്രണയം പറയുന്നു ; ട്വിസ്റ്റുമായി ഗൗരീശങ്കരം
ഗൗരീശങ്കരത്തിൽ ഗൗരിയെ കൊണ്ട് ശങ്കർ തന്നോട് പ്രണയം പറയിപ്പിക്കുകയാണ് . അങ്ങനെ നിർബന്ധിപ്പിച്ച് പ്രണയം പറയുന്നതുകൊണ്ട് തന്നെ ഗൗരിയ്ക്ക് ശങ്കറിനോട് ദേഷ്യം...
പ്രകാശന് മുട്ടൻ പണി കിട്ടുമ്പോൾ കല്യാണി സംസാരിക്കുന്നു; പ്രതീക്ഷിക്കാത്ത ട്വിസ്റ്റിലേക്ക് മൗനരാഗം
മൗനരാഗത്തിൽ ഇപ്പോൾ പ്രകാശൻ പണികിട്ടുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത് . വിക്രമിന്റെ കല്യാണം മുടങ്ങുകയാണ് . സോണി കൊടുത്ത ഈ പണിയിൽ പ്രകാശൻ...
കിഷോറിനെ മറന്ന് ഗീതു ഗോവിന്ദിനോപ്പം പുതിയ ജീവിതം ;മനോഹര കാഴ്ചയുമായി ഗീതാഗോവിന്ദം
ഗീതുവും ഗോവിന്ദും ഒരുമിക്കുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് . കിഷോർ തന്നെ വേദനിപ്പിക്കുമ്പോൾ ഗോവിന്ദ് തന്നെ സ്നേഹം കൊണ്ട് മൂടുകയാണെന്ന് ഗീതു...
രോഹിത്തിന്റെ പ്രതികരണം..! തകർന്നടിഞ്ഞ് സുമിത്ര..! സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് കുടുംബവിളക്ക്….
കുറച്ചു നാളുകൾ കൊണ്ട് നമ്മൾ കാണുന്നത് സിദ്ധു വീണപ്പോൾ. പിടിച്ചെഴുന്നേൽപ്പിക്കുന്ന സുമിത്രയും, ഇതെല്ലാം കണ്ടുകൊണ്ട് നിന്ന രോഹിത്തിന്റെ നിലപാടും അതിനെ ചുറ്റിപ്പറ്റി...
രോഹിത്തിന്റെ പ്രതികരണം..! തകർന്നടിഞ്ഞ് സുമിത്ര..! സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് കുടുംബവിളക്ക്….
കുറച്ചു നാളുകൾ കൊണ്ട് നമ്മൾ കാണുന്നത് സിദ്ധു വീണപ്പോൾ. പിടിച്ചെഴുന്നേൽപ്പിക്കുന്ന സുമിത്രയും, ഇതെല്ലാം കണ്ടുകൊണ്ട് നിന്ന രോഹിത്തിന്റെ നിലപാടും അതിനെ ചുറ്റിപ്പറ്റി...
അഭിയെ ചവിട്ടി പുറത്താക്കി ആദർശ് നയനയെ ചേർത്തുപിടിക്കുന്നു ; അപ്രതീക്ഷിത വഴിത്തിരിവിലേക്ക് പത്തരമാറ്റ്
പത്തരമാറ്റ് പരമ്പര അടിപൊളി ട്വിസ്റ്റിലേക്കാണ് കടക്കുന്നത് . അനന്തപുരിയിൽ അഭിയുടെ എൻഗേജ്മെന്റ് നടത്താൻ ഒരുങ്ങുമ്പോൾ അഭിയുടെ കള്ളം എല്ലാം പൊളിയുന്നു ....
Latest News
- എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒരുമിച്ചാണ് കിട്ടിയത്, ഒരുപക്ഷെ എന്റെ ഭാര്യക്ക് അവരേക്കാള്‍ സ്നേഹം എനിക്ക് ആന്റണിയോടാണെന്ന് തോന്നിയിട്ടുണ്ടാകും; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍ May 19, 2024
- ‘രാത്രി..മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബര്‍ത്ത്ഡേ സുധിച്ചേട്ടാ’, സുധിയ്ക്ക് പിറന്നാള്‍ ആശംസകളുമായി രേണു May 19, 2024
- ‘ഗുരുവായൂര്‍ അമ്പലനടയില്‍’ മനസുരുകി പ്രാര്‍ത്ഥിക്കുന്ന സ്ത്രീ; വീഡിയോയുമായി ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സംവിധായകന് May 19, 2024
- സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജം; തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും; കങ്കണ റണാവത്ത് May 19, 2024
- അഭിലാഷ് അട്ടയവും അലിന് ജോസ് പെരേരയും ഫ്രോഡുകളാണ്, സാമ്പത്തികമാണ് ഇവരുടെ ലക്ഷ്യം; എന്റെ കയ്യില്‍ നിന്നും ധാരാളം കാശ് നഷ്ടപ്പെട്ടു; സന്തോഷ് വര്‍ക്കി May 19, 2024
- വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്, ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം നിര്‍മ്മിച്ചത് സ്വര്‍ണത്തില്‍; ‘രാമായണ’യില്‍ രാവണനാകുന്ന യഷിന്റെ ലുക്ക് ഇങ്ങനെ! May 19, 2024
- ബിക്കിനിയില്‍ കാണാന്‍ എങ്ങനെയുണ്ടാകും എന്ന് അറിയാന്‍ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാന്‍ പറഞ്ഞു; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം ജാസ്മിന് May 19, 2024
- ടര്‍ബോ സംഘം ദോഹയില്‍; മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി May 19, 2024
- ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശിനി രാംദാംസിനേയും വര്‍മ സാറിനേയും കണ്ടു; ചിത്രങ്ങളുമായി നന്ദു May 19, 2024
- ‘നിറം 2’ നിര്‍മിക്കുന്നു, സംഗീത സംവിധാനം കീരവാണി; പറഞ്ഞ് പറ്റിച്ച് രണ്ട് കോടി തട്ടിയെടുത്തു; നിര്‍മാതാവ് ജോണി സാഗരികയ്ക്കെതിരെ തൃശൂര്‍ സ്വദേശിയും May 19, 2024