Connect with us

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

Malayalam

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍. വഞ്ചനാക്കേസിലാണ് അറസ്റ്റിലായിരിക്കുന്നത്.

കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. കോയമ്പത്തൂര്‍ പൊലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ജോണിയെ കസ്റ്റഡിയില്‍ എടുത്തത്.

സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി.

ഹരിഹരന്‍പിള്ള ഹാപ്പിയാണ്, മുപ്പത് വെള്ളിക്കാശ്, ബോഡിഗാര്‍ഡ്, താണ്ഡവം എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ് ജോണി സാഗരിഗ.

More in Malayalam

Trending