ഷൂട്ടിങ്ങ് കഴിഞ്ഞിട്ടും ദുര്‍ഗ എന്നെ അങ്ങനെയാണ് വിളിക്കുന്നത്; കോമഡി വേഷങ്ങളൊന്നും വരാതിരിക്കുമ്പോള്‍ ഞാൻ ചെയ്യുന്നത് ഇതാണ് ; ഇന്ദ്രന്‍സ് പറയുന്നു !
1981 ൽ ‘ചൂതാട്ടം’ എന്ന സിനിമയിൽ വസ്ത്രാലങ്കാരം നിർവ്വഹിച്ച ഇന്ദ്രൻസ് ആ ചിത്രത്തിൽ തന്നെ ചെറിയൊരു കഥാപത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള...
മാഡം നിങ്ങളുടെ സന്തോഷകരമായ ദാമ്പത്യത്തിന്റെ രഹസ്യം എന്താണ് ? വരദ രൂക്ഷമായി എന്നെ നോക്കി… കഴിഞ്ഞു പോയ രാത്രിയില്‍ ഏതോ ‘കച്ചട’ കാര്യത്തിന്റെ പേരില്‍ കുടുംബ കോടതിയില്‍ വച്ചു കാണാം എന്ന് ഞാന്‍ പറഞ്ഞത് എനിക്ക് ഓര്മ വന്നു; വിവാഹ വാര്‍ഷിക ദിനത്തില്‍ ബാലചന്ദ്ര മേനോന്
വിവാഹ വാര്‍ഷിക ദിനത്തില്‍ രസകരമായ ഒരു കുറിപ്പ് പങ്കുവെച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്. പുതു വസ്ത്രങ്ങള്‍ അണിയാനും സെല്‍ഫി എടുക്കാനും...
ആ കഥ പറഞ്ഞപ്പോള്‍, ചെയ്യാന്‍ താല്പര്യമില്ലെന്ന് മഞ്ജു ചേച്ചി പറഞ്ഞു; കാരണം ഇതാണ് : ധ്യാന്‍ ശ്രീനിവാസന് പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘9 എം.എം’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ധ്യാന്‍...
എപ്പോഴും സിനിമയ്ക്കുള്ളില്‍ തന്നെയല്ലേ നില്‍ക്കുന്നത് ; അതുകൊണ്ട് തന്നെ സംവിധാനം, അത് സംഭവിച്ചേക്കാം എന്തായാലും ഇപ്പോള്‍ ഇല്ല ; തുറന്ന് പറഞ്ഞ് സൂരജ് വെഞ്ഞാറമൂട്!
ഹാസ്യനടനായും നായകനായും മിമിക്രി താരമായും പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. താരം അഭിനയിച്ച കഥാപാത്രങ്ങളെല്ലാം തന്നെ സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ്....
ആ അതുല്യ നടന്റെ അനുഗ്രഹം ഒപ്പമുള്ളതുകൊണ്ടാണ് ഒരിക്കല്‍ കൂടി തന്നെ ഈ ഭാഗ്യം തേടി വന്നത് ; പേരുദോഷം കേള്‍പ്പിക്കാതെ തനിക്ക് ചെയ്യാന്‍ സാധിച്ചുതും; സിബിഐ 5-നെ കുറിച്ച് സായികുമാര്‍ !
ഹാസ്യ താരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് സായ്കുമാർ . സിബിഐ അഞ്ചാം ഭാഗത്തില്‍...
കൂടുതല്‍ സിനിമകളിലും വില്ലന്‍ വേഷമാണ് ചെയ്തത്, പക്ഷെ വെറുപ്പോടെ ചെയ്ത ഒരേയൊരു കഥാപാത്രം അതാണ്; തുറന്ന് പറഞ്ഞ് വിജയരാഘവൻ
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. ഇപ്പോഴിതാ അഭിനയ ജീവിതത്തില്‍ ഏറ്റവും വെറുപ്പ് തോന്നിയ കഥാപാത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് അദ്ദേഹം. ഇതുവരെ ചെയ്തതില്‍...
അച്ഛന് ചെയ്തതില്‍ ആ കഥാപാത്രമാണ് ചെയ്യാന്‍ ആഗ്രഹം; മലയാളത്തിലെ ഇഷ്ടപ്പെട്ട സംവിധായകന് അദ്ദേഹമാണ് ; ധ്യാന്‍ ശ്രീനിവാസന് പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ധ്യാന്‍ ശ്രീനിവാസന്.വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ തിര എന്ന സിനിമയിലൂടെയാണ് ധ്യാന്‍ അഭിനയരംഗത്തേക്ക്...
‘പ്രണവിനെ നായകനാക്കി ഒരു സിനിമയെ പറ്റി ആലോചിക്കുന്നുണ്ട് രണ്ട് വര്‍ഷത്തിനുള്ളില്‍ അത് സംഭവിച്ചേക്കാം, ദുല്‍ഖറുമായും സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട് ; ധ്യാന്‍ ശ്രീനിവാസന് പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാന്‍ ശ്രീനിവാസന് . അഭിനയം മാത്രമല്ല തനിക്ക് സംവിധാനവും തിരക്കഥ എഴുത്തുമൊക്കെ വഴങ്ങുമെന്ന് തെളിയിച്ച തരാം കൂടിയാണ്...
കാലങ്ങളായി പരിചിതനായ ഒരാളാണോ സ്ക്രീനില്‍ ഇങ്ങനെ രൂപമാറ്റം സംഭവിച്ച് എന്റെയുള്ളിലേക്ക് കോപം കോരിയിട്ടത്, ഒരു പുഴു ദേഹത്ത് ഇഴഞ്ഞുകയറിയതിന്റെ അസ്വസ്ഥത, മമ്മൂട്ടിയുടെ കഥാപാത്രത്തിനിട്ട് കൈകൊണ്ടൊരു കുത്ത് കൊടുക്കാന്‍ തോന്നി; ആന്റോ ജോസഫ്
മമ്മൂട്ടിയും , പാര്‍വതി തിരുവോത്തും ആദസ്യമായി ഒന്നിക്കുന്ന പുഴു റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ ട്രെയിലറില്‍നിന്ന് മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ഏകദേശ ധാരണ കിട്ടിയതോടെ പ്രേക്ഷകര്‍...
ടെക്നിഷ്യന്മാരുടെ മുന്നില്‍ വെച്ച് സുകുവേട്ടന് സുരേഷ് ഗോപിയെ ഇന്‍സള്‍ട്ട് ചെയ്തു. … അദ്ദേഹം ആകെ അന്തം വിട്ട് മുറിയുടെ പുറത്ത് പോയി… അവിടെ നിന്ന് ഒരു തേങ്ങല്‍ കേള്‍ക്കാം; ഷൂട്ടിംഗിനിടെ നടന്ന സംഭവത്തെ കുറിച്ച് സംവിധായകൻ
ന്യൂഇയര്‍ എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിംഗിനിടെ നടന്നൊരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ വി എം വിനു. ജയറാമും സുരേഷ് ഗോപിയും...
സുരക്ഷാ മാനദണ്ഡങ്ങൽ പാലിച്ചു, ഡ്രൈവ് ചെയ്യുമ്പോള്‍ ഒപ്പമുണ്ടായിരുന്നു..ചെയ്തത് ചാരിറ്റി പരിപാടിക്ക് വേണ്ടി, ജോജുവിനെ വെറുതെ വിടണമെന്ന് ബിനു പപ്പു
കഴിഞ്ഞ ദിവസമായിരുന്നു വാഗമണ്‍ ഓഫ് റോഡ് റേസില്‍ പങ്കെടുത്ത നടന് ജോജു ജോര്‍ജ്ജിന്റെ വീഡിയോ വൈറലായി മാറിയിരുന്നത്. അതിന് പിന്നാലെ ജോജു...
പണ്ട് ഇത്തരം സീനുകള്‍ കാമറ ട്രിക്ക് ആണെന്നാണ് കരുതിയത്, പിന്നീട് സംഭവം ഒറിജിനലായി ചെയ്യുന്നതാണെന്ന് മനസ്സിലായി, ഒപ്പം അവളായത് കൊണ്ട് പെട്ടെന്ന് പരിപാടി കഴിഞ്ഞു; കിടപ്പറ രംഗമഭിനയിച്ചതിനെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ; മറുപടി ശ്രദ്ധ നേടുന്നു
അഭിനയത്തോടൊപ്പം സംവിധാനത്തിലും നിർമ്മാണരംഗത്തും ധ്യാൻ ശ്രീനിവാസൻ സജീവമാണ്. ധ്യാനിന്റെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പതിവാണ്. നടൻ പ്രധാനകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ്...
Latest News
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024
- എല്‍സിയുവില്‍ നിന്നും ഹ്രസ്വ ചിത്രം വരുന്നു; പേര് പുറത്ത്! May 18, 2024
- നന്ദയുടെ മരണം; ഗൗതമിനെ ഞെട്ടിച്ച ആ വാർത്ത; ചങ്കുപൊട്ടി ലക്ഷ്മി; മഹേശ്വരന്റെ ചതികൾ പൊളിഞ്ഞു!! May 18, 2024
- തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഷാരൂഖ് ഖാന്, കരണ്‍ ജോഹര്‍ എന്നിവരുമായി ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട്; പുതിയ വെളിപ്പെടുത്തലുമായി സുചിത്ര May 18, 2024
- ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം! May 18, 2024