മോഡലിങ്ങില്‍ ശരീരം പ്രദര്‍ശനം നടത്തുന്നത് ഒരു കലയുടെ ഭാഗം, ശാരീരികമായി വഴങ്ങി കൊടുക്കാനും സുഖത്തിനും വേണ്ടിയല്ല മോഡലുകള്‍ ഈ മേഖല തിരഞ്ഞെടുത്തതെന്നാണ് ചിലര്‍ക്ക് കൊടുക്കാനുള്ള മറുപടി
ബോള്‍ഡ് ഫോട്ടോ ഷൂട്ടിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ മോഡലാണ് സ്മൃതി. ബ്ലാക്ക് ഡാലിയ എന്ന് അറിയപ്പെടുന്ന സ്മൃതി തന്റെ ഫോട്ടോഷൂട്ടുകള്‍ക്ക് നേരെ...
എന്റെ മരണം സംഭവിച്ചാൽ അന്വേഷണം നടത്താൻ ശബ്ദമുയർത്തുക; എന്റെ ജീവനും കുടുംബത്തിനും അപകടമുണ്ട് ‘; പോസ്റ്റുമായി സംവിധായകൻ സനൽകുമാർ ശശിധരൻ
അന്താരാഷ്ട്ര ബഹുമതികൾ വാരിക്കൂട്ടിയ സംവിധായകൻ സനൽകുമാർ ശശിധരൻ തന്റെ ജീവനും കുടുംബത്തിനും ഭീഷണിയുളളതായി ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മഞ്ജു വാര്യർ നായികയായ ‘കയറ്റം’...
സീരിയല്‍ കാണുന്നവര്‍ മണ്ടന്മാരാണോ ?, അവർക്ക് നിലവാരമില്ലേ ?; ആരോപണങ്ങളെ തള്ളി ജൂറിയ്ക്കെതിരെ കുടുംബവിളക്ക് തിരക്കഥാകൃത്ത്!
കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ചക്കപ്പഴത്തിലെ പ്രകടനത്തിന് അശ്വതി ശ്രീകാന്ത് മികച്ച നടിയും കഥയറിയാതെയിലെ പ്രകടനത്തിന് ശിവജി ഗുരുവായൂര്‍...
‘രാജുമോൻ: ആഷിക്കേ, നമുക്ക് ആ ടിപ്പുവിന്റെ കഥ സിനിമ ആക്കിയാലോ? പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ
‘വാരിയംകുന്നന്’ സിനിമയില്‍ നിന്ന് സംവിധായകന് ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറിയതിന് പിന്നാലെ ഇരുവരെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ....
സിനിമ വിജയിക്കാത്തതിന് സംഗീത സംവിധായകനെ കുറ്റം പറയുന്നതില്‍ എന്താണ് ന്യായം? മ്യൂസിക് ഡയറക്ടറുടെ രാശിയും സിനിമയുടെ വിജയവും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാന്‍ കഴിയും; ശരത്
മലയാള സിനിമാഗാന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകരിലൊരാളാണ് ശരത്. ഇപ്പോഴിതാ അദ്ദേഹം സിനിമരംഗത്തെ അന്ധവിശ്വാസങ്ങളെ കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന...
ബാബു ആന്റണിയെ നായകനാക്കി 15 കോടി മുടക്കാന്‍ തയാറാണെങ്കില്‍ വാരിയംകുന്നന് സിനിമ ഒരുക്കാന്‍ താന്‍ തയാറാണ്; സംവിധായകന് ഒമര്‍ ലുലു
ബാബു ആന്റണിയെ നായകനാക്കി 15 കോടി മുടക്കാന്‍ തയാറാണെങ്കില്‍ വാരിയംകുന്നന് സിനിമ ഒരുക്കാന്‍ താന്‍ തയാറാണെന്ന് സംവിധായകന് ഒമര്‍ ലുലു. ബാബു...
‘വാരിയംകുന്നന്’ പ്രഖ്യാപിച്ചത് ചെയ്യാന്‍ വേണ്ടിയാണ്, സിനിമയില്‍ നിന്നും പിന്മാറില്ല: സംവിധായകന് പി.ടി കുഞ്ഞുമുഹമ്മദ്
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കിയുള്ള സിനിമയില്‍ നിന്നും താന്‍ പിന്മാറില്ലെന്ന് സംവിധായകന് പി.ടി കുഞ്ഞുമുഹമ്മദ്. ‘വാരിയംകുന്നന്’ സിനിമയില്‍ നിന്നും പൃഥ്വിരാജും ആഷിഖ്...
വളരെ പ്രിയപ്പെട്ട ഒരു കാര്യം അടുത്തു തന്നെ സംഭവിക്കാനുണ്ട്, അത് ഉടനെ സംഭവിക്കും; പോസ്റ്റുമായി പ്രയാഗ മാര്ട്ടിന്
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രയാഗ മാര്ട്ടിന്. മലയാളത്തിനു പുറമേ തമിഴിലും സജീവമായിരിക്കുകയാണ് താരം. തമിഴ് ആന്തോളജി ചിത്രമായ...
ആ കാലഘട്ടങ്ങളില്‍ നീ അഡ്ജസ്റ്റ് ചെയ്യണം എന്നാണ് ഞാനവളോട് പറഞ്ഞത്, അവള് ഒരുപാട് ഒരുപാട് അഡ്ജസ്റ്റ് ചെയ്തു, അത്രയും വേണ്ടായിരുന്നു എന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് കല്പനയുടെ അമ്മ
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കല്‍പ്പന. കല്പനയുടെ മരണം ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെയാണ്...
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ടൊവീനോയ്ക്കും പിന്നാലെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നൈല ഉഷയും മിഥുന് രമേശും
മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പിന്നാലെ ടൊവിനോ തോമസും യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ വര്‍ഷങ്ങളായി...
അത് പോലെ ഒരു ചെറിയ വീട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത് എന്ന് എന്റെ കൂടെ പഠിച്ച കുട്ടികള്‍ അറിയാതിരിക്കാന്‍ ബസ് പോകുന്ന സമയത്ത് ഞാന്‍ ഓടി വീടിനു അകത്ത് കയറുമായിരുന്നു; തുറന്ന് പറഞ്ഞ് ദിലീപ്
നിരവധി ആരാധകരുള്ള മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇടയ്ക്ക്...
സിദ്ധാര്‍ഥ് ശുക്ല മരണത്തിന് പിന്നാലെ ചര്‍ച്ചയായി ബാലികാ വധുവിലെ പ്രത്യുഷ ബാനര്‍ജിയുടെയും മരണം; നൊമ്പരമായി ചിത്രങ്ങള്‍
ഹൃദയാഘാതത്തെ തുടര്‍ന്ന് നടന് സിദ്ധാര്‍ഥ് ശുക്ല മരണപ്പെട്ടന്റെ വേദനയിലാണ് പ്രേക്ഷകര്‍. മുംബൈയിലെ വസതയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും...
Latest News
- മാളവികയുടെ വിവാഹ റിസപ്ഷനില്‍ കുംടുംബസമേതമെത്തി ദിലീപ്; സ്വന്തം വിവാഹത്തിന് പോലും കാവ്യ ഇത്രയും ഒരുങ്ങിയിട്ടില്ലെന്ന് കമന്റ്! May 3, 2024
- ശോഭിതയെ ഞെട്ടിച്ച് നാഗചൈതന്യ; വിവാഹ ഒരുക്കങ്ങൾക്കിടയിൽ വമ്പൻ ട്വിസ്റ്റ്; കൈവിടരുത് എന്ന് സാമാന്ത!! May 3, 2024
- എന്റെ പേരില്‍ ലാലേട്ടന് വിഷമിക്കാനോ തെറി കേള്‍ക്കാനോ പാടില്ല, അമ്മയില്‍ നിന്നും സ്വയം രാജിവെച്ചത്! കൂടെ നിന്നത് സ്വപ്നത്തില്‍ പോലും വിചാരിക്കാത്തവരാണ്; ദിലീപ് May 3, 2024
- ചക്കിയെയും കിച്ചുവിനെയും കെട്ടിപിടിച്ച് സ്നേഹ ചുംബനം നല്കി അനുഗ്രഹിച്ച് സുരേഷ് ഗോപി; പുലര്‍ച്ചെ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി നടനും രാധികയും! May 3, 2024
- ശ്രുതിയ്ക്ക് എട്ടിന്റെ പണിയുമായി അശ്വിൻ; എല്ലാം പൊളിച്ചടുക്കി ശ്യാമിന്റെ നടുക്കുന്ന നീക്കം; പൊട്ടിക്കരഞ്ഞ് ശ്രുതി!! May 3, 2024
- യുഎസില്‍ അടിച്ച് പൊളിച്ച് റിമി ടോമി! ചിത്രങ്ങൾ വൈറൽ May 3, 2024
- കരങ്കാളിയല്ലേ..കൊടുങ്ങല്ലൂര്‍ വാഴണ പെണ്ണാള്..!; ഐപിഎല്ലില്ലും അലയടിച്ച് ‘ആവേശം’ റീല്‍സ്; വൈറലായി വീഡിയോ May 3, 2024
- ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍; രണ്‍ബിര്‍ കപൂര്‍ May 3, 2024
- ‘ഇതൊരു യുദ്ധമാണ്, അതിന് തയ്യാറാവുക’, അശ്വത്ഥാമാവായി എത്തി ഇന്ത്യന്‍ ടീമിന് സന്ദേശം നല്കി അമിതാഭ് ബച്ചന് May 3, 2024
- ഊട്ടി വിട്ട് അടുത്ത താവളത്തില്‍..; പ്രണവ് മോഹന്‍ലാല്‍ ഇപ്പോള്‍ എവിടെയെന്ന് കണ്ടോ! May 3, 2024