നിങ്ങളുടെയെല്ലാം പിന്തുണയും പ്രാര്‍ത്ഥനയും ആണ് ഞങ്ങള്‍ക്ക് ആവശ്യം, ഞങ്ങള്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാകാന്‍ നിങ്ങള്‍ എല്ലാവരും സ്നേഹത്തോടെ ഞങ്ങളെയൊക്കെ പിന്തുണക്കുക; വിവാഹവാര്‍ഷികത്തില്‍ വൈറലായി ദിലീപിന്റെ വാക്കുകള്‍
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ദിലീപ്. ദിലീപിനെ പോലെ തന്നെ താരത്തിന്റെ മക്കളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങള്‍...
വിവാഹ ജീവിതത്തില്‍ എനിക്ക് രാശിയില്ലായിരുന്നു, വീണ്ടും വീണ്ടും അതിന്റെ പിന്നില്‍ പോയത് എന്റെ തെറ്റ് തന്നെയാണ്, ആദ്യമുണ്ടായ ദുരനുഭവത്തില്‍ നിന്നും ഇനി ഇത് വേണ്ടെന്ന് തീരുമാനിക്കണമായിരുന്നു അതിന് കഴിഞ്ഞില്ല; തുറന്ന് പറഞ്ഞ് ചാര്‍മിള
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാര്‍മിള. പിന്നീട് സിനിമകളില്‍ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....
ആതിര ഗർഭിണിയാണെന്ന വിവരം താൻ അറിഞ്ഞതും അഞ്ചാം മാസത്തിൽ ; കുടുംബവിളക്കിലെ ഭാര്യയെ കുറിച്ച് ആനന്ദ്!
മലയാളികളുടെ പ്രിയപ്പെട്ട പാരമ്പരയായിരിക്കുകയാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ ഉദ്യോഗഭരിതമായ ജീവിത മൂഹൂർത്തങ്ങളിലൂടെയാണ് കുടുംബവിളക്ക് സഞ്ചരിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളടക്കം അഭിനയിക്കുന്ന സീരിയയിലെ...
കള്ളത്തരങ്ങൾ ഒപ്പിക്കാൻ ആശയും നെഞ്ചിടിപ്പോടെ ഫോണുമായി സനയും; പ്രണയവും പച്ചയായ ജീവിതവും പങ്കുവെക്കുന്ന നോവൽ, പ്രണയം തേടി പത്തൊമ്പതാം ഭാഗം!
സന എന്ന പെൺകുട്ടിയുടെ പ്രണയം തേടിയുള്ള യാത്രയാണ് പ്രണയം തേടി, നോവൽ ഇപ്പോൾ പത്തൊമ്പതാം ഭാഗമായിരിക്കുകയാണ് . പ്രണയം തേടി എന്ന...
സുമിത്രയെ വീണ്ടും പോലീസ് സ്റ്റേഷൻ കയറ്റാൻ വേദിക; പക്ഷെ ഈ പണിയിൽ വേദിക കുടുങ്ങുന്നതോടെ സിദ്ധാർത്ഥ് വേദിക ഡിവോഴ്സ് നടക്കും; പ്രേക്ഷരുടെ ഇഷ്ട പരമ്പര കുടുംബവിളക്കിൽ ഇനി സംഭവിക്കാൻ പോകുന്നത്!
മലയാളി പ്രേക്ഷകർ ഏറ്റെടുത്ത പരമ്പര കുടുംബവിളക്ക് റേറ്റിങിൽ അല്പം പിന്നോട്ട് പോയിരിക്കുകയാണ്. അതിനു പ്രധാന കാരണം കഥയിൽ വന്ന ലാഗ് ആണ്....
“പീഡനമില്ല ബാലവേലയില്ല മയക്കു മരുന്നില്ല” ; പിന്നെന്തിന് സീരിയൽ സെൻസർ ; സീരിയലുകൾക്ക് സെൻസറിങ് വേണം എന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകളോട് പ്രതികരിച്ച് കുടുംബവിളക്ക് താരം!
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട വിനോദമാര്‍ഗമാണ് പരമ്പരകള്‍. അതുകൊണ്ട് തന്നെ ഓരോ പരമ്പരയും ആരാധകര്‍ മുടങ്ങാതെ കാണാറുണ്ട്. സിനിമകളില്‍ നിന്നും കുടുംബ പരമ്പരകളെ...
‘കള്ള് കുടിച്ചിട്ടാണോ? കഞ്ചാവ് വലിച്ചിട്ടാണോ അഭിനയിച്ചത്?’ എന്നൊക്കെയാണ് ചില ആളുകള്‍ ചോദിക്കുന്നത്, ഇത് ഒരു തരത്തില്‍ അപമാനിക്കലാണ്; തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം...
അതീവ സന്തോഷവതിയായി അമ്പിളി ദേവി… ഈ ചിരി എന്നും മായാതെ നിലനിൽക്കട്ടെ! സന്തോഷത്തോടെ മുന്നോട്ട് പോവുകയെന്ന് ആരാധകർ
മലയാളികളുടെ ഇഷ്ട താരമാണ് അമ്പിളി ദേവി.കുറച്ച് നാളുകല്‍ക്ക് മുമ്പ് വരെ അമ്പിളുടെ കുടുംബ വിശേഷങ്ങള്‍ ആയിരുന്നു വാര്‍ത്തകളില്‍ ഇടം പിടിച്ചത്. രണ്ടാം...
സിഗരറ്റ് വലിക്കുന്ന ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍, കമന്റുമായി ആരാധകരും
2017 ല്‍ റിലീസ് ചെയ്ത വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. പ്രേതം2, കുട്ടിമാമ,...
തന്റെ ഏത് ലൊക്കേഷനിലും എങ്ങനെയെങ്കിലും കറങ്ങിത്തിരിഞ്ഞ് സണ്ണി എത്തും, ഇടയ്ക്ക് താന്‍ സ്വപ്നം കണ്ടു, വല്ലാതെ മിസ്സ് ചെയ്തപ്പോള്‍ വിളിച്ച് വരുന്നുണ്ട് എന്ന് പറയും എപ്പോള്‍ വരും എപ്പോള്‍ പോകും എന്നൊന്നും പറയാന്‍ കഴിയില്ല; തന്റെ അടുത്ത സുഹൃത്തായ നടനെ കുറിച്ച് ദുല്‍ഖര്‍ സല്മാന്
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്മാന്. ഇപ്പോഴിതാ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സണ്ണി വെയ്നിനെ കുറിച്ച്...
മാൻവിയുടെ ഇൻസ്റ്റാ സ്റ്റോറിയിൽ എന്താണ് പ്രശ്നം; മിത്രയാണ് വില്ലത്തി മാൻവി അല്ല; പക്വതയില്ലാത്ത പ്രേക്ഷകരുടെ പെരുമാറ്റമാണോ ഇത് ?; കൂടെവിടെ സീരിയൽ ചർച്ച സോഷ്യൽ മീഡിയയിൽ!
കൂടെവിടെ എല്ലാവരുടെയും ഇഷ്ട സീരിയലാണ്. ഒരുപക്ഷേ മറ്റ് സീരിയലുകൾ കാണാത്ത യൂത്ത് പ്രേക്ഷകർ പോലും കൂടെവിടെ കാണാറുണ്ട്. ഋഷികേശ് സൂര്യ കൈമൾ...
സിനിമയ്ക്ക് വേണ്ടിയുള്ള സമര്‍പ്പണം അറിയാവുന്നതിനാല്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയില്ല, ഈയാംപാറ്റ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല; മോഹൻലാൽ
മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ പ്രതികരിച്ച് മോഹന്‍ലാല്‍. ഒരു പ്രമുഖ പത്രത്തിന് വേണ്ടി എഴുതിയ കുറിപ്പിലാണ് താരം സംസാരിക്കുന്നത്....
Latest News
- ഉണ്ണി മുകുന്ദന്റെ മാര്‍കോയ്ക്ക് തുടക്കം; ആവേശത്തിൽ ആരാധകർ!!! May 3, 2024
- ഒരക്ഷരം മിണ്ടിയാൽ; രഹസ്യങ്ങൾ പൊട്ടിച്ച് താരം; യമുനയ്ക്കെതിരെ ആഞ്ഞടിച്ച് സിബിൻ!! May 3, 2024
- നവ്യയുടെ അവസാന അടവ്; അനന്തപുരിയെ ഞെട്ടിച്ച ആ സത്യം; ഒടുവിൽ വമ്പൻ തിരിച്ചടി!! May 3, 2024
- അരുന്ധതിയെ ജയിലാക്കി പ്രിയ? വസന്തിന്റെയും പ്രിയയുടെയും വിവാഹത്തിൽ ആ അപകടം; പൊട്ടിക്കരഞ്ഞ് ഗൗതം!! May 3, 2024
- ഗൗരി ചാരങ്ങാട്ട് നിന്ന് പുറത്തേയ്ക്ക്..? രാധാമണിയ്ക്ക് ശങ്കറിന്റെ തിരിച്ചടി; വമ്പൻ ട്വിസ്റ്റ്!! May 3, 2024
- സ്ഥിരം റോക്കി ഭായ് ആണ് പുള്ളി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയത് കൊണ്ട് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരമാണ്; മുഖത്ത് നോക്കി പറഞ്ഞ മോശം വാക്കുകള്‍ക്ക് ഒരു വണ്ടി ആള്ക്കാര് ആണ് സാക്ഷി; പരാതിയും ചിത്രങ്ങളുമായി നടി റോഷ്ന ആന്‍ റോയ് May 3, 2024
- ടൈറ്റാനിക്കിനെയും കടത്തിവെട്ടി; അമ്പരപ്പിക്കുന്ന തിയേറ്റര്‍ കളക്ഷനുമായി ഗില്ലി May 3, 2024
- കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു May 3, 2024
- ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല ഗയ്സ്…; വെയിറ്റ് ലോസ് യാത്രാ ചിത്രങ്ങളുമായി അമേയ മാത്യു May 3, 2024
- ഇഴുകി ചേർന്ന് അഭിനയിക്കുന്നത് മാതാപിതാക്കൾക്ക് ഇഷ്ടമല്ല! ചുംബന രംഗം ഉണ്ടെന്ന് കരുതി സിനിമ ഉപേക്ഷിക്കാനാകില്ല May 3, 2024