ഹിഗ്വിറ്റയുടെ വിവാദങ്ങള്‍ക്ക് പിന്നാലെ നിയമനടപടിയ്ക്ക് ഒരുങ്ങി അണിയറ പ്രവര്‍ത്തകര്‍
ഹിഗ്വിറ്റ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ നിയമനടപടിയ്ക്ക് ഒരുങ്ങി അണിയറ പ്രവര്‍ത്തകര്‍. അഭിഭാഷകരെ കണ്ട് ഈ വിഷയത്തില്‍ നിയമപദേശം തേടിയിട്ടുണ്ടെന്നാണ്...
പാപ്പു വലിയൊരു ഫുട്ബോള്‍ പ്രേമിയാണ്, പഠിക്കാന്‍ നേരത്ത്, ട്രാവല്‍ ചെയ്യുന്ന സമയത്തും ഭക്ഷണം കഴിക്കുമ്പോഴെല്ലാം കാലിനടിയില്‍ ഫുട്ബോളുണ്ടാകും; പുത്തൻ വീഡിയോയുമായി അമൃത സുരേഷ്
മലയാളികൾക്ക് അമൃത സുരേഷിനെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി പ്രിയ ഗായികയായി മാറിയ അമൃത നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ...
പ്രതിക്ക് രാമന് പിള്ള മുതല്‍ കപില്‍ സിബല്‍ വരേയുള്ള ആരെ വേണമെങ്കിലും കൊണ്ടുവരാന്‍ സാധിക്കും. അതിജീവിതിയ്ക്ക് അത് സാധിക്കില്ലെന്ന് ആശാ ഉണ്ണിത്താന്
എല്ലാവര്ക്കും ശിക്ഷ വാങ്ങി നല്കലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ പ്രസ്താവാന വലിയ...
എന്നോടത്രയും സ്നേഹം നിങ്ങള്‍ക്കുണ്ടെങ്കില്‍ കുടുംബസമേതം എന്റെ വീട്ടിലേക്ക് വരികയും കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിലൊരു തീരുമാനമെടുക്കുകയും ചെയ്യൂ, എന്നിട്ട് നമുക്ക് എല്ലാവര്ക്കും ഉന്നമനത്തിലോട്ട് പോവാം; ഗോപി സുന്ദർ
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലൊട്ടാകെ പ്രശസ്തനായ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഗോപി സുന്ദറിനെ പലപ്പോഴും ആരാധകർ വിമർശിക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ സ്വകാര്യ...
അപ്രതീക്ഷിത മരണവാർത്ത, വേദനയോടെ ലക്ഷ്മി പ്രമോദ്! ചേർത്ത് നിർത്തി ഉറ്റവർ, ദുഃഖത്തിൽ പങ്കുചേർന്ന് ഗിരീഷും!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി പ്രമോദ്. പരസ്പരമെന്ന പരമ്പരയിലൂടെയായാണ് താരം ശ്രദ്ധിക്കപ്പെട്ടത്. അല്പനാളായി അഭിനയത്തിൽ നിന്നും സോഷ്യൽ മീഡിയയിൽ...
കൊച്ചിയില്‍ മാതംഗി നൃത്ത വിദ്യാലയവുമായി നവ്യ നായര്‍
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്....
മൂക്ക് കയർ ഇടേണ്ടിടത്ത് ഇടാതെ ആരാധകരെ ഇങ്ങനെ അഴിച്ചുവിട്ടാല്‍ ഇങ്ങനെ പലതും സംഭവിക്കും, എല്ലാം അവരുടെ വിധി; ദിൽഷയുടെ ആർമി പറയുന്നു
ബിഗ് ബോസ് ജേതാവ് ദില്‍ഷയുടെ പ്രമോഷന് വീഡിയോ വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. വിമർശനങ്ങള്‍ ശക്തമായതോടെ അധികം വൈകാതെ തന്നെ ദില്‍ഷ തന്റെ...
കഴിഞ്ഞ ജന്മത്തില് കള്ളനോ മറ്റോ ആയിരുന്നോ ആവോ എന്ന് അറിയില്ല; പോലീസുകാരെ ഇപ്പോഴും പേടിയാണെന്ന് ആശാ ശരത്ത്
മിനിസ്ക്രീനിലൂടെയെത്തി ബിഗ് സ്ക്രീനില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ആശ ശരത്ത്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
ഷൂട്ടിങ്ങിന് ഇടവേള നൽകി കുടുംബത്തോടൊപ്പം പറന്ന് മമ്മൂട്ടി; പോയത് ഇവിടേക്ക്
കാതൽ ആണ് മമ്മൂട്ടി ഏറ്റവും അഒടുവിൽ അഭിനയിച്ച സിനിമ. അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിങ്ങും പൂർത്തിയായിരുന്നു. ഇപ്പോഴിതാ ഷൂട്ടിങ്ങിന് ഇടവേള നൽകി കുടുംബത്തോടൊപ്പം...
മഞ്ജുവിന് പ്രശ്നങ്ങള്‍ തുടങ്ങി; ജയസൂര്യ-മഞ്ജു ബിഗ്ബജറ്റ് ചിത്രത്തിനും ഭീഷണി
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
മൃദുലക്ക് അതൊന്നും കാണാനുള്ള ത്രാണിയില്ല…കാത് കുത്തിക്കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ, എത്ര നേരം കരയും എന്നൊന്നും അറിയില്ല; പുതിയ വീഡിയോയുമായി മൃദുലയും യുവയും
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് യുവകൃഷ്ണയും മൃദുല വിജയിയും. മൃദ്വാ എന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും സമൂഹമാധ്യമങ്ങളിൽ നിരവധിയാണ്....
‘വരാഹരൂപ’ത്തിന് വീണ്ടും വിലക്ക്; തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജി തളളിയ കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
കന്നഡയില്‍ നിന്ന് എത്തി സൂപ്പര്‍ഹിറ്റ് ആയി മാറിയ ചിത്രമായിരുന്നു കാന്താര. ചിത്രത്തിലെ ‘വരാഹരൂപം’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ തങ്ങളുടെ...
Latest News
- പോലീസെത്തിയിട്ടും രക്ഷയില്ല അതിരു കടന്ന ആവേശം; ‘അപ്പടി പോട്’നൊപ്പം ചുവട്വെച്ച് ആരാധകര്‍; ലണ്ടനില്‍ ഗില്ലിയുടെ പ്രദര്‍ശനം നിര്‍ത്തി വെച്ച് തിയേറ്റര്‍ അധികൃതര്‍ April 27, 2024
- ഇതുപോലെ ഒരു പിന്‍ഭാഗം വേറെ കണ്ടിട്ടില്ലെന്ന് തോന്നുന്നു, നടിമാരുടെ ശരീര ഭാഗങ്ങളിലേക്ക് കാമറ സൂം ചെയ്യുന്നതിനെതിരെ നടി നോറ ഫത്തേഹി April 27, 2024
- അവന് പോകുന്നതിന്റെ തലേ ദിവസം വന്ന് കാലില്‍ തൊട്ട് അനുഗ്രഹം മേടിച്ചു, ആത്മാര്‍ത്ഥത കൂടുതലുള്ളത് കൊണ്ട് കരച്ചില് വരും; നിഷ സാരംഗ് April 27, 2024
- ഡേര്‍ട്ടി പിക്ചറിന് ശേഷം ഞാന്‍ പുകവലിയ്ക്ക് അടിമപ്പെട്ടു; വിദ്യ ബാലന് April 27, 2024
- ടൊവിനോയും ഭാവനയും ഒരുമിക്കുന്നു.. നടികർ മേയ് 3ന് !! ആകാംഷയോടെ ആരാധകർ April 27, 2024
- മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന്റെ പേരില്‍ ആറേഴ് വര്‍ഷം പോയി, എന്നെ ആളുകള്‍ എന്തിനാണ് ശത്രുവായി കാണുന്നതെന്ന് അറിയില്ല, മൊത്തം സിനിമാ ജീവിതത്തെ തന്നെ തകര്‍ത്തുകളഞ്ഞു; ദിലീപ് April 27, 2024
- ആള് മാറി മോഹന്‍ലാലിനെ തല്ലാന്‍ ടാക്സി ഡ്രൈവര്‍മാര്‍ വന്നു!; രസകരമായ അനുഭവം പങ്കുവെച്ച് വിജി തമ്പി April 27, 2024
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പ്; പ്രതികളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു April 27, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024