Connect with us

കോവിഡ് പോസിറ്റീവായ ഐശ്വര്യയും ആരാധ്യയും വീട്ടിലെ ക്വറന്റീനില്‍

Bollywood

കോവിഡ് പോസിറ്റീവായ ഐശ്വര്യയും ആരാധ്യയും വീട്ടിലെ ക്വറന്റീനില്‍

കോവിഡ് പോസിറ്റീവായ ഐശ്വര്യയും ആരാധ്യയും വീട്ടിലെ ക്വറന്റീനില്‍

കോവിഡ് പരിശോധനയില്‍ പോസിറ്റീവായ ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യ ബച്ചനും വീട്ടിലെ ക്വറന്റീനില്‍ കഴിയുമെന്ന് അഭിഷേക് ബച്ചന്‍. ശനിയാഴ്ച കോവിഡ്് സ്ഥിരീകരിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നിലവില്‍ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ചയാണ് ഐശ്വര്യയുടെയും ആരാധ്യയുടെയും കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. അതേസമയം ജയ ബച്ചന്‍ ഉള്‍പ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങളുടെ കോവിഡ് ഫലം നെഗറ്റീവാണ്. തങ്ങള്‍ക്കു വേണ്ടു പ്രാര്‍ഥിച്ചവരോട് നന്ദിയുണ്ടെന്നും അഭിഷേക് ട്വീറ്റ് ചെയ്തു.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top