ഫാദർ ഡാനി കപ്പൂച്ചിന്റെ തിരക്കഥയിൽ സിജു വിൽസനും ലിയോണ ലിഷോയി ഒന്നിക്കുന്നു; പള്ളീലച്ചന്റെ മാസ്സ് ആക്ഷനും പ്രണയവും നിറച്ച് വരയൻ നാളെ പ്രദർശനത്തിനെത്തുന്നു!
സിജു വിൽസനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയുന്ന വരയൻ നാളെ തീയേറ്ററുകളിൽ എത്തും ’. ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന...
രാഷ്ട്രീയമില്ലാത്ത സിനിമ എന്നതൊക്കെ വെറുതെയുള്ള വിചാരങ്ങളാണ്; എനിക്ക് മനസിലായ രാഷ്ട്രീയത്തില്‍ നിന്നാണ് ഞാന്‍ സിനിമയെടുക്കുന്നത് ; പുഴു തിരക്കഥാകൃത്ത് ഹര്‍ഷദ് പറയുന്നു!
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതയായ റത്തീനയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പുഴുവാണ് ഇപ്പോള്‍ സിനിമാ സര്‍ക്കിളുകളിലെ പ്രധാന ചര്‍ച്ച വിഷയം . ഹര്‍ഷാദ് ആണ്...
തലയ്ക്ക് വെളിവുള്ളവരൊക്കെ സഭയെന്നല്ല സകല മതത്തില്‍ നിന്നും വിട്ടുപോകും കത്തനാരെ ; ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താനയ്ക്കെതിരെ സംവിധായകന് ജിയോ ബേബി!
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ മലയാളിയെ ഞെട്ടിച്ച സവിധായകനാണ് ജിയോ ബേബി. ഇപ്പോഴിതാ നിരീശ്വരവാദ ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ സഭയില്‍ നിന്ന്...
ആരാണ് ആ കൊലപാതകി? ; ആകാംക്ഷ നിറഞ്ഞ ആ കാത്തിരിപ്പ് അവസാനിക്കുന്നു; മിസ്റ്ററി ത്രില്ലെർ ചലച്ചിത്രം ട്വല്‍ത്ത് മാൻ ഡിസ്നി ഹോട്സ്റ്റാറിലൂടെ!
മലയാള സിനിമയിലെ ത്രില്ലർ ചിത്രങ്ങൾക്കിടയിൽ എക്കാലത്തെയും വലിയ തരംഗം തന്നെ സൃഷ്ടിച്ച ദൃശ്യത്തിനും ദൃശ്യം 2നും ശേഷം ഹാട്രിക് വിജയം ഉന്നം...
‘ആ ചോദ്യം ചോദിക്കുമ്പോൾ ചിലപ്പോൾ ദേഷ്യം വരും’; ഒരുപക്ഷെ കുഞ്ചാക്കോ ബോബനോട് പോലും ആരും അങ്ങനെ ചോദിച്ചിട്ടുണ്ടാകില്ല; ആസിഫ് അലിയുടെ വേദന!
വില്ലനായി മലയാള സിനിമയിലേക്ക് എത്തുകയും പിന്നീട് നായകനായി മലയാളികളെ ഒന്നടങ്കം കയ്യിലെടുത്ത നായകനാണ് ആസിഫ് അലി. അവതാരകനായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു...
”അതിജീവിതരുടെ വേദനയെ കളിയാക്കിയ ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക് തൊടുത്ത് വിടുന്ന കൂരമ്പാണെന്ന് അറിയുമോ തനിക്ക്; സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്”; ധ്യാനിന്റെ തുറന്നുപറച്ചിലിന് വിമര്‍ശനം!
മീ ടൂ മൂവ്മെന്റിനെക്കുറിച്ചുള്ള നടന് ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശനത്തിനെതിരെ വിമര്‍ശനം. മീ ടൂ എന്ന് പറഞ്ഞാല്‍ ഒരു കാലത്ത് ലൈംഗികാതിക്രമവും ചൂഷണങ്ങളുമെല്ലാം...
കോടതിക്ക് അവധിയുണ്ടെങ്കില്‍, ജോലി ചെയ്യുന്ന ഓരോ പൗരനും അവധി നല്‍കണം; കാലഹരണപ്പെട്ട ഒരു പഴയ ബ്രിട്ടീഷ് നിയമം മാത്രമാണോ തിരുത്തേണ്ടത്?’അല്‍ഫോന്‍സ് പുത്രന് പറയുന്നു !
പ്രേമം എന്ന സൂപ്പർ ജിറ് ചിത്രം മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. ഇപ്പോഴിതാ കോടതികള്‍ ദീര്‍ഘകാല അവധിയിലേക്ക് പോകുന്നതിനെതിരെ പ്രതികരണവുമായി...
ടൊവീനോ തോമസും കല്യാണി പ്രിയദര്‍ശനും ഒരുമിക്കുന്ന “തല്ലുമാല” വീഡിയോ ഗാനം റിലീസായി!
ടൊവീനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തല്ലുമാല’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. വിഷ്ണു വിജയ്, ഇർഫാന...
മാനസികാരോഗ്യവും മന:ശാസ്ത്രവുമൊക്കെ സിനിമയ്ക്കു വിഷയമാക്കുമ്പോൾ മലയാള സിനിമയിൽ വസ്തുതാപരമോ ശാസ്ത്രീയമോ ആയ സമീപനങ്ങള്‍ തീരെയില്ല; എന്താണ് ‘റോഷാക്ക്’? ആരാണ് റോഷാക്ക്? എന്തിനാണ് ‘റോഷാക്ക്? ; വൈറലാകുന്ന ചർച്ച!
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് ആണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. ‘റോഷാക്ക്’ എന്ന ചിത്രത്തിന്റെ...
നിങ്ങൾ ഈ ചിത്രങ്ങൾ കണ്ടോ? ‘കളി’ സിനിമയിലെ നായികയുടെ ഫോട്ടോഷൂട്ട് ..അമ്പരന്ന് ആരാധകര്‍
നഗ്നയായി ‘കളി’ സിനിമയിലെ നായികയുടെ ഫോട്ടോഷൂട്ട് ബോള്‍ഡ് ലുക്കിലുള്ളതും ഗ്ലാമറസായ ഫോട്ടോഷൂട്ടുകളും മറയില്ലാതെ കാണിച്ചു പ്രേക്ഷകരെ ഞെട്ടിക്കുന്ന ആളാണ് ഐശ്വര്യ സുരേഷ്.....
ഞങ്ങളുടെ സിനിമയുടെ റിലീസിങ് അനാവശ്യ “””വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാനും അതിലെ അഭിനേതാക്കള്‍ ഇനിയും സമൂഹമധ്യത്തില്‍ നുണകള്‍കൊണ്ട് ആക്രമിക്കപ്പെടാതിരിക്കാനുമായി… ‘ വെള്ളരിക്കാപട്ടണം’ ഇനി ‘വെള്ളരിപട്ടണം’ !
ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിച്ച് മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത് മഞ്ജുവാര്യരും സൗബിന്‍ഷാഹിറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് ‘വെള്ളരിപട്ടണം’ എന്ന് മാറ്റി....
‘ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു ,ഇതെല്ലാം നടന്നതും ഈ സിനിമ പൂർത്തിയായതിനും കാരണം നീയാണ്; നീയാണ് ഈ സിനിമ… നീയാണ് എനിക്ക് ഈ വിജയം തന്നത്; നയൻസിന്റെ സ്നേഹത്തെ കുറിച്ച് വിഘ്നേഷ് ശിവൻ!
പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നയന്‍താര. മലയാളത്തിലൂടെ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ സ്വന്തമായി മാറുകയായിരുന്നു ഈ നായിക. തമിഴില്‍ പ്രവേശിച്ചതോടെയായിരുന്നു നയന്‍സിന്റെ കരിയര്‍ മാറിമറിഞ്ഞത്.തെന്നിന്ത്യയിൽ...
Latest News
- ദര്‍ശനയ്ക്ക് വേണമെങ്കില്‍ ആരെയും വിവാഹം കഴിക്കാം, ജാതിയോ മതമോ ഒന്നും ഒരു വിഷയമല്ല, അതും ഏതെങ്കിലും പ്രായത്തില്‍ അവള്‍ക്ക് വേണമെന്ന് തോന്നിയാല്‍ മാത്രം; ദര്‍ശന രാജേന്ദ്രന്റെ അമ്മ നീരജ April 28, 2024
- ടിക് ടോക്കില്‍ വീഡിയോ ഇട്ടതിന് ആറ് മാസത്തെ തടവ്; പിന്നാലെ സോഷ്യല്‍ മീഡിയ താരത്തെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി! April 28, 2024
- ഹാസ്യസാമ്രാട്ട് നല്കിയ സംഭാവനകള്‍ക്ക് അംഗീകാരം; നടന് ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ദേശീയപുരസ്കാരം April 28, 2024
- ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു, ഒടുക്കം കുടുംബത്തെ പറഞ്ഞ് മനസിലാക്കാന്‍ തീരുമാനിച്ചു; മൃണാള്‍ ഠാക്കൂര്‍ April 28, 2024
- തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം! വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്.. April 28, 2024
- വീട്ടുജോലിക്കാരിയുടെ ആ ത്മഹത്യാ ശ്രമം; യുവതിയുടെ മകളുടെ പരാതിയില്‍ ‘കങ്കുവ’ നിര്‍മാതാവിനെതിരെ കേസ് April 28, 2024
- നടന് ഗുരുചരണ്‍ സിങ്ങിനെ കാണാതായതായി പരാതി; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് April 28, 2024
- തൃക്കേട്ടക്കാരിയായ മഞ്ജു വാര്യരെ നഷ്ടപ്പെടുത്തിയ ദിലീപ് മണ്ടത്തരമാണ് കാണിച്ചത്, ദിലീപിന്റെ രാശി മഞ്ജുവായിരുന്നു; കമന്റുകളുമായി പ്രേക്ഷകര്‍ April 28, 2024
- മാളവികയുടെ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങി?; തരിണിയ്ക്കൊപ്പം അടിച്ചുപൊളിച്ച് മാളവികയും ഭാവി വരനും! April 28, 2024
- കുടുംബസമേതം തൃശൂരിലേയ്ക്ക് താമസം മാറ്റി സുരേഷ് ഗോപി! April 28, 2024