Connect with us

ഹിജാബ് അണിഞ്ഞു സുന്ദരിയായ ഭാമ …. ഭാമയ്ക്കു ഹിജാബ് സമ്മാനമായി കൊടുത്തത് ആരെന്നു അറിയാമോ!!  

Malayalam Breaking News

നിവേദ്യം സിനിമയിലൂടെ പ്രേക്ഷകമനസ്സു കീഴടക്കിയ നാടൻ സുന്ദരിയാണ് ഭാമ.ചെറുപ്പത്തിൽ തന്നെ മലയാള സിനിമയിലേക്കെത്തിയ താരം സോഷ്യൽ മീഡിയ കളിലിലെല്ലാം സജീവമാണ്. ഭാമ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. പ്രശസ്ത ഡിസൈനർ ആയ ഷിബാഹ് എന്നറിയപ്പെടുന്ന ശിബ്‌നാസ് നസാർ ഭാമക്ക് ഡിസൈൻ ചെയ്തു കൊടുത്ത ഹിജാബ് അണിഞ്ഞു നിൽക്കുന്ന സുന്ദരിയായ ഭാമയാണ് ഫോട്ടോയിലുള്ളത്. വേഷത്തിൽ വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ ഭാമയോട് പറഞ്ഞത്.

2007 ലാണ് നിവേദ്യം പുറത്തിറങ്ങിയത്.പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു അത്.അതിനു ശേഷം ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ, സൈക്കിൾ ,വൺ വേ ടിക്കറ്റ്, കളേഴ്സ്,ഹസ്ബൻഡ്‌സ് ഇൻ ഗോവ,101 വെഡിങ്,അങ്ങനെ 45 ഓളം ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മറ്റുഭാഷ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന ആഗ്രഹം ഈയിടെ താരം പങ്കുവച്ചിരുന്നു.പ്ലേ ബാക് സിംഗർ ആയും കഴിവ് തെളിയിച്ച താരമാണ് ഭാമ. ടെലിവിഷൻ പരിപാടികളിലും സജീവമായിരുന്നു.

bama’s new look

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top