Connect with us

ഞങ്ങള്‍ തമ്മില്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ഉണ്ട്, ഏത് കൊമ്പന്‍ വന്നാലും അത് തകര്‍ക്കാനാവില്ലെന്ന് ബാല; ഇരുവർക്കുമിടയിൽ സംഭവിച്ചത് എന്താണ്, വൈറലാകുന്ന അഭിമുഖം

Malayalam

നടന്‍ ബാലയുടെ ദാമ്പത്യ ജീവിതം വീണ്ടും പരാജയപ്പെട്ടെന്ന തരത്തിലുള്ള കഥകളാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആദ്യ വിവാഹത്തില്‍ സംഭവിച്ചത് പോലെ രണ്ടാമത്തേതിലും ഉണ്ടായെന്നും ഇതിത്ര കൊണ്ട് വന്നെത്തിച്ച മാധ്യമങ്ങള്‍ക്ക് നന്ദിയെന്നുമാണ് ബാല പറഞ്ഞത്. ഇതിന് പിന്നാലെ വിവാഹം കഴിഞ്ഞതിന് ശേഷം ഇരുവരും നൽകിയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറുന്നുണ്ട്

ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് പറഞ്ഞ് മുന്‍പ് ബാല ഒരു ചാനലിന് നല്‍കിയ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. 8 വര്‍ഷം ഞാൻ കഴിഞ്ഞതെന്നാണ് ബാല പറയുന്നത്. ഇതാണ് സന്തോഷമായി ജീവിച്ച ഇവർക്കിടയിൽ സംഭവിച്ചത് എന്തായിരിക്കുമെന്നാണ് ബാലയെ സ്നേഹിക്കുന്നവരും സോഷ്യൽ മീഡിയയും ചോദിക്കുന്നത്

വീഡിയോ കാണാം

More in Malayalam

Trending

Recent

To Top