Connect with us

ന​ട​ന്‍ ന​സ​റു​ദ്ദീ​ന്‍ ഷാ​യു​ടെ മ​ക​ൾ വെറ്റ​ന​റി ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാരിയോട് ചെയ്തത് കണ്ടോ? ഇങ്ങനെയുമു ണ്ടോ പെണ്ണുങ്ങൾ !

Bollywood

ന​ട​ന്‍ ന​സ​റു​ദ്ദീ​ന്‍ ഷാ​യു​ടെ മ​ക​ളും ന​ടി​യു​മാ​യ ഹീ​ബ ഷാ ​വെറ്റ​ന​റി ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​രെ മ​ര്‍​ദിച്ചു എന്ന വാർത്തകളാണ് എപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ​മും​ബൈ​യി​ലെ വെ​ര്‍​സോ​വ​യിൽ ജ​നു​വ​രി 16 നാണ് സം​ഭ​വം നടന്നത്. ഹീ​ബ​യും സു​ഹൃ​ത്ത് സു​പ്രി​യ ശ​ര്‍​മ​യും ര​ണ്ട് പൂ​ച്ച​ക​ളു​മാ​യി ഉ​ച്ച​ക്ക് 2.30ന് ​വ​ന്ധീ​ക​ര​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും നടന്നത്.

ക്ലി​നി​ക്കി​ലെ​ത്തി​യ ഹീ​ബ​യോ​ടും സു​ഹൃ​ത്തി​നോ​ടും അ​ഞ്ച് മി​നി​റ്റ് കാ​ത്തി​രി​ക്കാ​ന്‍ ആവശ്യപ്പെടുകയും കുറച്ചു നേരം കാത്തിരുന്ന ശേഷം താരം ജീ​വ​ന​ക്കാ​രോ​ട് ക​യ​ര്‍​ത്തു സംസാരിക്കുകയായിരുന്നു. കാ​ത്തി​രി​പ്പി​ക്കാ​ന്‍ താ​ന്‍ ആ​രാ​ണെ​ന്ന് അ​റി​യു​മോ എ​ന്ന് ചോ​ദി​ച്ചാ​യി​രു​ന്നു ക​യ​ര്‍​ത്ത​ത്. ഇ​തോ​ടെ മു​തി​ര്‍​ന്ന വ​നി​താ ജീ​വ​ന​ക്കാ​രി ഇ​ട​പെ​ട്ടു. ഇ​വ​രെ ഹീ​ബ കൈ​യേ​റ്റം ചെയ്യുകയായിരുന്നു.

പിന്നീട് പു​റ​ത്തു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​യ ജീ​വ​ന​ക്കാ​രി​യു​ടെ മു​ഖ​ത്ത് അ​ടി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു ശേ​ഷം ഇ​വ​ര്‍ ഇ​വി​ടെ​നി​ന്ന് പൂ​ച്ച​ക​ളു​മാ​യി മ​ട​ങ്ങി.എന്നാൽ ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ല്‍ വെ​ര്‍​സോ​വ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

about heeba shah

More in Bollywood

Trending

Recent

To Top