Vijayasree Vijayasree
Stories By Vijayasree Vijayasree
News
എന്റെ ലക്ഷ്യങ്ങള്‍ നേടാനാവില്ലെന്ന് ചിലപ്പോള്‍ തോന്നിയിരുന്നു, സ്വയം ജീവനൊടുക്കുന്നതിനേക്കുറിച്ചുപോലും ആലോചിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് മിഥുന് ചക്രവര്‍ത്തി
By Vijayasree VijayasreeJuly 24, 2022ബോളിവുഡില്‍ ഇപ്പോഴും ആരാധകരുള്ള താരങ്ങളിലൊരാളാണ് മിഥുന് ചക്രവര്‍ത്തി. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലായിരിക്കുകയാണ്. സിനിമയില്‍ കഷ്ടപ്പാടോടെ തുടരേണ്ടിവന്ന...
Malayalam
പെട്ടന്ന് ബാലന്‍സ് തെറ്റി അദ്ദേഹം താഴേയ്ക്ക് വീണു, രക്ഷയ്ക്കായ് അദ്ദേഹം കയറിപ്പിടിച്ച മരവും കൂടെ മറിഞ്ഞാണ് ലാല്‍സാറ് അന്ന് താഴെ വീണത്; ഭാഗ്യം കൊണ്ടാണ് അന്ന് അദ്ദേഹം രക്ഷപ്പെട്ടത,് ഇന്നും അതോര്‍ക്കുമ്പോള്‍ പേടിയാണ്; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് ശ്രീഎസ് ചന്ദ്രകുമാര്‍
By Vijayasree VijayasreeJuly 24, 2022മലയാളികളുടെ സ്വാകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിന് ഉണ്ടായ ഒരു അപകടത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് നിര്‍മ്മാതാവ് ശ്രീ.എസ് ചന്ദ്രകുമാര്‍. ഒരു...
Malayalam
‘ലഫ്റ്റനന്റ് റാമിന് കത്തെഴുതൂ…’; വിജയികള്‍ക്ക് ദുല്‍ഖര്‍ സല്‍മാനെ കാണാനുള്ള അവസരവും സമ്മാനങ്ങളും; വ്യത്യസ്ത പ്രമോഷന് ഒരുക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍
By Vijayasree VijayasreeJuly 24, 2022ദുല്‍ഖര്‍ സല്മാന് നായകനായെത്തി റിലീസിനൊരുങ്ങുന്ന ചിത്രമാണ് സീതാ രാമം. ഘനു രാഘവപുടിയാണ് ചിത്രത്തിന്റെ സംവിധായകന്. പട്ടാളക്കാരനായ റാം ആയാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്....
News
‘എല്ലാ കഥകള്‍ക്കും രണ്ടു വശങ്ങളുണ്ട്. നിര്‍ഭാഗ്യവശാല്‍ എന്തു പ്രശ്നമുണ്ടായാലും അതില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ ഭാഗം പോലും കേള്‍ക്കാതെ അവളെ മാത്രം കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത്’; സഹനടന്റെ ഭാര്യ വണ്ടിയില്‍ നിന്നും വലിച്ചിറക്കി അപമാനിച്ചു; പ്രതികരണവുമായി നടി
By Vijayasree VijayasreeJuly 24, 2022സഹതാരത്തിനൊപ്പം ഒന്നിച്ച് വണ്ടിയില്‍ യാത്ര ചെയ്ത ഒഡിയ നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രകൃതി മിശ്രയ്ക്കു നേരെ ആക്രമണം. സഹതാരം ബാബുഷാന്‍...
Malayalam
നഞ്ചിയമ്മയ്ക്ക് കിട്ടിയ അവാര്‍ഡ് പലരുടെയും കുരുവിന് കിട്ടിയ അടിയായി പോയി.. ആ കുരു പൊട്ടി വ്രണമായി അവിടെ ഇപ്പോള്‍ നല്ല ചൊറിച്ചിലും അവര്‍ സമാധാനമായിരുന്നിട്ടു ചൊറിയട്ടെ; ഇളയരാജയ്ക്ക് ലഭിക്കാത്ത ഓസ്കാര്‍ എആര്‍ റഹ്മാന് ലഭിച്ചു; കുറിപ്പുമായി അഖില്‍ മാരാര്‍
By Vijayasree VijayasreeJuly 24, 2022നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്....
News
തങ്ങളെ രണ്ടുപേരെയും ഒരു മുറയിലിട്ടാല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഒളിച്ചുവയ്ക്കേണ്ട അവസ്ഥയാണ്, ഒടുവില്‍ മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സാമന്ത
By Vijayasree VijayasreeJuly 24, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. നടിയും നടനും മുന്‍ഭര്‍ത്താവായ നാഗചൈതന്യയുമായുള്ള വിവാഹമോചനം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ...
Malayalam
‘ദൈവമേ എങ്ങനെ ഞാന്‍ ഫോട്ടോ എടുക്കും !!’; രസകരമായ ചിത്രം പങ്കുവെച്ച് ബാബു ആന്റണി
By Vijayasree VijayasreeJuly 24, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഏറെ നാളുകള്‍ക്ക് ശേഷം സിനിമകളുമായി മലയാളത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് നടന്. ബാബു...
News
പുതിയ ബ്ലാക്ക് പാന്തര്‍ ആര്? നായകന്റെ മുഖം വെളിപ്പെടുത്താതെ ‘ബ്ലാക്ക് പാന്തര്‍: വക്കണ്ട ഫോറെവറി’ന്റെ ആദ്യ ടീസര്‍
By Vijayasree VijayasreeJuly 24, 2022റയാന് കൂഗ്ലറുടെ വരാനിരിക്കുന്ന ‘ബ്ലാക്ക് പാന്തര്‍: വക്കണ്ട ഫോറെവറി’ന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. സാന്‍ ഡീഗോ കോമിക് കോണ്‍ വേദിയില്‍ വച്ചായിരുന്നു...
Malayalam
‘ഞാന്‍ കുട്ടിയായിരിക്കുമ്ബോള്‍ ആദിവാസികളല്ലാത്ത ആളുകളെ കാണുന്നത് തന്നെ പേടിയായിരുന്നു. അത്തരം ആളുകളെ കാണുമ്ബോള്‍ കാട്ടില്‍ പോയി ഒളിക്കുമായിരുന്നു. ഞാന്‍ മാത്രമല്ല,എല്ലാ കുട്ടികളും ആ പേടിയിലാണ് ജീവിച്ചത്’,; നഞ്ചിയമ്മയുടെ വാക്കുകള്‍ വീണ്ടും വൈറല്‍
By Vijayasree VijayasreeJuly 24, 2022ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ഗായികക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്ന സംഗീതജ്ഞന് ലിനുലാലിനെ വിമര്‍ശിച്ച് സന്ദീപ്...
Malayalam
നൈല എനിക്കൊരു ചെറിയ ലേഡി ലൗ ആണ്; വൈറലായി സുരേഷ് ഗോപിയുടെ വാക്കുകള്‍
By Vijayasree VijayasreeJuly 24, 2022മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. താരത്തെ പ്രധാന കഥാപാത്രമാക്കി ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പന്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു...
Malayalam
കുഞ്ഞില മാസ്സിലാമണി എന്താ ഒരു ബ്രാന്‍ഡ് വല്ലതും ആണോ?; സാബുമോനും ജോബി കൈപ്പാങ്ങലിനും എതിരെ ലൈം ഗിക അധിക്ഷേപവും ഭീഷണിയും നടത്തിയെന്ന പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല; കുറിപ്പുമായി കുഞ്ഞില മാസിലാമണി
By Vijayasree VijayasreeJuly 24, 2022സിനിമസീരിയല്‍ താരം സാബുമോനും ജോബി കൈപ്പാങ്ങലിനും എതിരെ നല്കിയ പരാതിയില്‍ പൊലീസ് നടപടിയെടുക്കുന്നില്ല എന്ന് ആരോപിച്ച് സംവിധായിക കുഞ്ഞില മാസിലാമണി. 2021...
Malayalam
പുകവലി, മദ്യപാനം പാടില്ല, വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തി നാട്ടിന്‍പ്പുറത്ത് കാരനായാലും നഗരത്തില്‍ ജീവിക്കുന്ന ആളായാലും കുഴപ്പമില്ലെന്ന് ഹണി റോസ്
By Vijayasree VijayasreeJuly 24, 2022മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
Latest News
- യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടി അറുപതുകാരി; അലസാന്ദ്ര മാരിസ റോഡ്രിഗസാണ് താരം May 2, 2024
- ‘നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു’: അനുഷ്കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്ലി May 2, 2024
- രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു!, ഇന്ത്യന്‍ സിനിമ കാണാത്ത വന്‍ തുകയ്ക്ക് അവകാശം സ്വന്തമാക്കി ഈ നിര്‍മ്മാതാവ് May 2, 2024
- ആരാധകരെ ഞെട്ടിച്ച് ആ വിവാഹം; ധനുഷുമായി വേർപിരിയാൻ കാരണം ‘അയാൾ’;ആഘോഷം തുടങ്ങി!!! May 2, 2024
- ‘ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി’, അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ച് ആര്‍ജിവി May 2, 2024
- സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേയ്ക്ക്…പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തി നെല്‍സണ്‍; പ്രഖ്യാപനം ഉടന്‍! May 2, 2024
- സലീമേട്ടന്റെ ആ ഒരു ക്വാളിറ്റി ഇവനുമുണ്ട്; ചന്തു സലിം കുമാറിനെ കുറിച്ച് ടൊവിനോ തോമസ് May 2, 2024
- ആ ചിത്രത്തില്‍ അഭിനയിച്ചത് പൂര്‍ണ ന ഗ്നനായി, എല്ലാവരും നോക്കി നില്ക്കും എന്ന് ആലോചിച്ച് വിഷമം ആയിരുന്നു; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന് May 2, 2024
- ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു!! തന്റെ വലിയൊരു സ്വപ്നം സഫലമായ സന്തോഷത്തിൽ മധുവാര്യർ May 2, 2024
- പിറന്നാൾ ദിനത്തിൽ അജിത്തിനെ ഞെട്ടിച്ച് ശാലിനി! വമ്പൻ പിറന്നാൾസമ്മാനം കണ്ട് ഞെട്ടി ആരാധകർ May 2, 2024