Noora T Noora T
Stories By Noora T Noora T
Malayalam
എഫ്ഐആര്‍ ഇട്ടു! രാജ്യദ്രോഹ കുറ്റമാണ്… പക്ഷെ സത്യമേ ജയിക്കൂ; നാളെ ഒറ്റപെടാന്‍ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റ്ക്കാര്‍ ആയിരിക്കുമെന്ന് സംവിധായിക ഐഷ സുല്‍ത്താന
By Noora T Noora TJune 11, 2021രാജ്യദ്രോഹ കേസ് ചുമത്തിയതില്‍ പ്രതികരണവുമായി സംവിധായിക ഐഷ സുല്‍ത്താന. താന്‍ ജനിച്ച മണ്ണിന് വേണ്ടി പോരാടി കൊണ്ടിരിക്കുമ്പോള്‍, പരാതി നല്കിയ ബി.ജെ.പി...
Malayalam
എന്റെ സിനിമകള്‍ കണ്ട് ഒരിക്കലും അച്ഛന് അഭിനന്ദിച്ചിരുന്നില്ല; എന്നാൽ എനിക്ക് പത്മശ്രീ കിട്ടിയ ആ ദിവസം; പ്രിയദർശൻ പറയുന്നു
By Noora T Noora TJune 11, 2021അച്ഛനെക്കുറിച്ചുളള ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ പ്രിയദർശൻ. സിനിമാജീവിതത്തോട് തന്റെ അച്ഛന് തുടക്കകാലത്തൊന്നും താല്പര്യം കാണിച്ചിരുന്നില്ലെന്നും തന്റെ സിനിമയെ അംഗീകരിച്ചിരുന്നില്ലെന്നുമാണ് പ്രിയദര്ശന് പറയുന്നത്....
TV Shows
ആ ഒരൊറ്റ ചോദ്യം, മൂന്ന് വട്ടം ആ ഉത്തരം തന്നെ ആവർത്തിച്ച് പറഞ്ഞ് സൂര്യ,സ്നേഹത്തിനു മുന്നിൽ കണ്ണ് നിറഞ്ഞ് പ്രേക്ഷകർ
By Noora T Noora TJune 11, 2021മോഡലിംഗും അഭിനയവും പാട്ടുമൊക്കെയായി സജീവമായിരുന്ന സൂര്യ ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കാനായി എത്തിയതോടെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയത്. താരത്തിന്...
Social Media
എന്താ സിസ്റ്റർ സൂചി പോരുന്നില്ലേ..വിഡിയോയുമായി അമേയ
By Noora T Noora TJune 11, 2021കോവിഡ് വാക്സിന് എടുത്ത അനുഭവം പങ്കുവെച്ച് നിരവധി സെലിബ്രിറ്റികളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. വീഡിയോസും ചിത്രങ്ങളുമെല്ലാം താരങ്ങള്‍ തങ്ങളുടെ പേജുകളില്‍ പോസ്റ്റ്...
serial
തിരക്ക് നടിക്കുന്ന ഈ ജീവിതത്തിൽ സ്വന്തം വീട്ടിൽ ഉള്ളവരുടെ ചെറിയ സന്തോഷങ്ങൾ പോലും കാണാൻ കഴിയുന്നില്ല… മാപ്പ്; സാന്ത്വനത്തിലെ സേതുവേട്ടന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു
By Noora T Noora TJune 11, 2021സാന്ത്വനത്തില്‍ സേതുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ബിജേഷ് അവനൂര്‍. തൃശ്ശൂര്‍ അവനൂര്‍ സ്വദേശിയായ ബിജേഷ് ടിക്...
Malayalam
അധികം വൈകാതെ അത് സംഭവിക്കും! ബാലുവിന്റെ ആ വാക്കുകൾ! ഓളം തീർത്ത് ഉപ്പും മുളകും ടീം
By Noora T Noora TJune 11, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. അപ്രതീക്ഷിതമായി പരമ്പര അവസാനിച്ചുവെങ്കിലും ഉപ്പും മുളകും സമ്മാനിച്ച മനോഹരമായ ഓര്‍മ്മകള്‍ മലയാളികളുടെ...
News
ഇന്ത്യയില്‍ 18 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി സോനു സൂദ്; കയ്യടിച്ച് സോഷ്യൽ മീഡിയ
By Noora T Noora TJune 11, 2021കൊവിഡിന്റെ രണ്ടാം വരവില്‍ സമൂഹത്തിന് കൈത്താങ്ങായ താരമാണ് സോനു സൂദ്. രോഗികൾക്ക് ഓക്സിജനും മരുന്നുകളും എത്തിക്കുന്നതിന് മുന്നിൽ തന്നെ ഉണ്ട് സോനുവും...
TV Shows
മോഹൻലാലിന്റെ കാലുപിടിച്ചു; തിരിച്ചെടുക്കണമെന്ന് അപേക്ഷിച്ചു! അവർ അത് കാണിച്ചില്ല മരണംവരെ മറക്കില്ല…
By Noora T Noora TJune 10, 2021പുറത്ത് ഏറ്റവും കൂടുതല്‍ ആരാധക പിന്‍ബലമുണ്ടായിരുന്ന ശക്തരായ രണ്ട് മത്സരാർത്ഥികളായിരുന്നു ഫിറോസ് ഖാന്-സജ്ന ദമ്പതിമാരും രജിത് കുമാറും. രജിത്ത് രണ്ടാം സീസണിലും...
News
വേദന താൽക്കാലികമാണ്, പക്ഷേ അഭിമാനം എന്നേക്കുമുള്ളതാണ്; പുത്തൻ ചിത്രവുമായി സംയുക്ത
By Noora T Noora TJune 10, 2021മോഡലിങ് രംഗത്ത് നിന്ന് സിനിമയിലെത്തിയ സംയുക്ത ലില്ലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറിയതെങ്കിലും ആ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ടൊവിനോയുടെ നായികയായി തീവണ്ടിയില്‍...
Malayalam
സീരിയലിൽ അഭിനയിക്കുന്നവരെ മുഴുവൻ അപമാനിക്കുന്ന തരത്തിലാണ് വീഡിയോ; കമന്റടിച്ച് പരിഹസിക്കുന്നു….എല്ലാ തൊഴിലിനോടും ബഹുമാനം മാത്രമേയുള്ളു; ജോണ്‍ ജേക്കബ്
By Noora T Noora TJune 10, 2021വർക്കലയിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ തെറ്റിച്ചു ഷൂട്ടിംഗ് നടത്തിയ സീരിയൽ പ്രവർത്തകർ അറസ്റ്റിലായി എന്ന വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെ സീരിയൽ...
News
പണം നല്‍കിയിട്ടും പണയവസ്തുക്കള്‍ മടക്കി നല്‍കുന്നില്ല; നിര്‍മ്മാതാവിനെതിരെ വിശ്വാസവഞ്ചനയ്ക്ക് പരാതി നല്കി നടന് വിശാല്‍
By Noora T Noora TJune 10, 2021നിര്‍മാതാവ് ആര്.ബി ചൗധരിക്ക് എതിരെ വിശ്വാസവഞ്ചന കാണിച്ചെന്ന് ആരോപിച്ച് നടൻ വിശാല്‍ പരാതി നൽകി. വീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കിയില്ലെന്നാണ്...
News
കോവിഡ്; ആദിവാസി കുടുംബങ്ങൾക്ക് കൈതാങ്ങായി റാണ ദഗുബതി; ഭക്ഷണവും മരുന്നും എത്തിച്ച് താരം
By Noora T Noora TJune 10, 2021മഹാമാരി കാലത്ത് അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പോലും പുറത്തിറങ്ങാന്‍ സാധിക്കാതായ നിര്‍മ്മല്‍ ജില്ലയിലെ ആദിവാസി കുടുംബങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങി റാണാ ദഗുബതി ഗ്രാമങ്ങളിലെ...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024