Noora T Noora T
Stories By Noora T Noora T
Actor
പുരുഷന് ഒരുപാട് കഷ്ടപ്പെടേണ്ടി വരും…. പക്ഷെ സ്ത്രീ സുന്ദരിയാണെങ്കില്‍ എളുപ്പമാണ്; സഞ്ജയ് ദത്തിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു
By Noora T Noora TJuly 15, 2023സിനിമയില്‍ സ്ത്രീകള്‍ക്ക് അവസരം കിട്ടുക പുരുഷന്മാരേക്കാള് എളുപ്പത്തിലാണ്, പുരുഷന്മാര്ക്ക് കുറേ കഷ്ടപ്പെടേണ്ടി വരുമെന്ന് നടൻ സഞ്ജയ് ദത്ത്. 1993ല്‍ സിനി ബ്ലിറ്റ്സിന്...
Malayalam
മാത്തൂന്റെ കാര്യത്തില്‍ തീരുമാനമായെന്ന് കലേഷ്; മാത്തുക്കുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങളും വിഡിയോയും വൈറൽ
By Noora T Noora TJuly 15, 2023മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ മാത്തുക്കുട്ടിയുടെ എന്‍ഗേജ്മെന്റ് വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. ഡോക്ടറായ എലിസബത്ത് ഷാജിയാണ് വധു. മാത്തുക്കുട്ടിയുടെ അടുത്ത സുഹൃത്തായ...
Actress
ലൊക്കേഷനിൽ ചെല്ലുമ്പോൾ കാണുന്നത് അമലയെയാണ്… ഞാൻ ഷോക്ക് ആയി പോയി. എന്നാലും ഇവർ എങ്ങനെ ചെയ്തു കളഞ്ഞല്ലോ എന്നൊക്കെ ആലോചിച്ചു; അനുഭവം പറഞ്ഞ് സരിത
By Noora T Noora TJuly 14, 2023കാതോടു കാതോരം, കുട്ടേട്ടൻ, സംഘം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടനായികമാരിൽ ഒരാളായി മാറിയ നടിയായിരുന്നു സരിത. ജന്മം കൊണ്ട് ആന്ധ്രാ സ്വദേശിനിയാണ്...
Movies
വയലാര്‍ രാമവര്‍മ്മ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന് സൗബിന്, നടി ദര്‍ശന
By Noora T Noora TJuly 14, 2023വയലാര്‍ രാമവര്‍മ്മ സാംസ്കാരിക വേദിയുടെ 15-ാമത് ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘നന്‍പകല്‍ നേരത്ത് മയക്കം’ ആണ് മികച്ച ചിത്രം. ലിജോ ജോസ്...
general
ബിഗ് ബോസ് സീസണ് 5 ലേക്ക് നേരിട്ട് വിളിച്ചു, എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല; ആരതി പൊടി
By Noora T Noora TJuly 14, 2023ബിഗ് ബോസ് മലയാളം സീസണ് 5 ലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് ആരതി പൊടി. യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ആരതി...
Movies
ഹൃദയത്തിന് പിന്നാലെ ‘വർഷങ്ങൾക്കുശേഷവുമായി വിനീത് ശ്രീനിവാസൻ; വിനീത്-പ്രണവ് കൂട്ടുകെട്ട് വീണ്ടും
By Noora T Noora TJuly 14, 2023‘ഹൃദയ’ ത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. വിനീത്...
general
‘എന്റെ നേതാവിന് നന്ദി’; നെഞ്ചിൽ ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങി വിഘ്നേഷ് ശിവൻ
By Noora T Noora TJuly 14, 2023നെഞ്ചിൽ ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങി വിഘ്നേഷ് ശിവൻ. വിഘ്നേഷ് ധരിച്ച ടി ഷര്‍ട്ടിൽ ധോണി ഒപ്പുവയ്ക്കുന്ന വിഡിയോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ...
News
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രസംഗിക്കുന്ന എല്ലാ തമിഴ് രാഷ്ട്രീയക്കാര്‍ക്കും ഇത് നാണക്കേടാണ്; എംകെ സ്റ്റാലിനെതിരെ ഗായിക ചിന്മയി
By Noora T Noora TJuly 14, 2023തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ ഗായിക ചിന്മയി. മീടു ആരോപണം നേരിടുന്ന ഗാനരചിതാവും, കവിയുമായ വൈരമുത്തുവിനെ വീട്ടിലെത്തി ആദരിച്ചതിന് പിന്നാലെയാണ് ചിന്മയി...
Actor
ചില ആളുകളുടെ പേരുകൾ എടുത്തുപറയേണ്ടിവരും, അവനവൻ ചെയ്ത തെറ്റുകൾക്ക് അവനവൻ തന്നെ അനുഭവിച്ചിരിക്കും…. അവൻ എന്ന് പറയുമ്പോൾ അത് അവനും അവളും ഒക്കെയാകാം; ബാല
By Noora T Noora TJuly 14, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
Actress
ഇരുവശങ്ങളിലേക്കും മുടി പിന്നിയിട്ട് പത്മപ്രിയ; പുതിയ മേക്കോവർ ചിത്രങ്ങളുമായി താരം
By Noora T Noora TJuly 14, 2023ഒരിടവേളയ്ക്കു ശേഷം ‘ ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമയിലേക്ക് തിരിച്ചെത്തിയത്. ബിജു മേനോന്, റോഷന് മാത്യൂസ്,...
general
അച്ഛനെന്നും കൂടെയുണ്ടാകണം; നിർണ്ണായക തീരുമാനമെടുത്ത് സുധിയുടെ മകൻ! കാണുമ്പോൾ ചങ്കുപൊട്ടുന്നു
By Noora T Noora TJuly 14, 2023സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കൊല്ലം സുധിയുടെ വിയോഗം മലയാളികൾക്ക് ഞെട്ടലായിരുന്നു. സുധി നമ്മെ വിട്ട് പോയിട്ട് ഒരു മാസം തികഞ്ഞെങ്കിലും ഇപ്പോഴും...
Actor
അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ എന്റെ കഴുത്തില്‍ അത് കൊണ്ടേനെ… ആ സീനില്‍ ക്യാമറയ്ക്ക് വരെ അനക്കം ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് നടന് സുമിത് നവല്‍
By Noora T Noora TJuly 14, 2023മമ്മൂട്ടി ചിത്രം ബിഗ് ബി ഷൂട്ടിനിടെ നടന്നൊരു സംഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടന് സുമിത് നവല്‍. ഷൂട്ടിംഗിനിടെ മമ്മൂട്ടി രക്ഷപ്പെട്ടത്...
Latest News
- മറ്റുള്ളവര്‍ പറയുന്നത് എന്തെന്ന് ശ്രദ്ധിക്കുന്നത് എന്റെ ജോലിയല്ല, വിവാദങ്ങള്‍ക്കിടെ ഒരു സിംഫണി എഴുതി തീര്‍ത്തുവെന്ന് ഇളയരാജ May 17, 2024
- പാസ്റ്റ്റിട്ട കയ്യുമായി റെഡ് കാര്‍പ്പറ്റ് വേദിയില്‍ തിളങ്ങി ഐശ്വര്യ റായി; വൈറലായി ചിത്രങ്ങള്‍ May 17, 2024
- അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്. അവരുടെ സംസ്കാരവുമായി വേരൂന്നി നില്ക്കുന്നു; ബോളിവുഡില്‍ റീമേക്കുകളും സ്ഥിരമായ മാസ് മസാല സിനിമകളും മാത്രം; തെന്നിന്ത്യന്‍ സിനിമകളെ പ്രശംസിച്ച് മനോജ് ബാജ്പേയി May 17, 2024
- പൂജയ്ക്കിടയിൽ ആ ദുരന്തം; വീട്ടിൽ നിന്നും പടിയിറങ്ങി അഞ്ജലി; അപ്രതീക്ഷിത ട്വിസ്റ്റ്!! May 17, 2024
- മഞ്ജുവാര്യര്‍ക്കും കെ കെ ശൈലജയ്ക്കുമെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; കെഎസ് ഹരിഹരനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു! May 17, 2024
- ഇന്നത്തെ ജനറേഷന് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പില്‍ മാത്രമേ അവര്‍ പടം എടുക്കുകയുള്ളൂ, അതിന് അകത്ത് നിന്ന് മാത്രമേ സിനിമ പ്രൊഡ്യൂസ് ചെയ്യുകയുള്ളൂ; പഴയ കാലഘട്ടം മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്ന് മണിയന്‍പിള്ള രാജു May 17, 2024
- അച്ഛന് മലയാളികള്‍ക്ക് എന്താണെന്നോ.. അച്ഛന്റെ ഹിസ്റ്ററി എന്താണെന്നോ ആ പയ്യന്റെ തലയിലോട്ട് കേറിയിട്ടില്ല, അച്ഛന്റെ ഒരു ലെവല്‍ അറിഞ്ഞുകൂടാത്തതാണോ എന്നൊന്നും അറിഞ്ഞൂടാ; പ്രണവ് വലിയൊരു അത്ഭുതമാണെന്ന് കലാഭവന്‍ ഷാജോണ്‍ May 17, 2024
- ഇന്നെന്റെ കൈ പിടിച്ച് അമ്മ ഫ്ലൈറ്റില്‍ കയറി.. ഫ്ലൈറ്റിലിരുന്ന് ഒരു കൊച്ചു കുട്ടിയെ പോലെ പുറത്തേക്ക് നോക്കുന്നത് കണ്ടപ്പോള്‍ ഒരു കൗതുകത്തിന് എടുത്തതാണ്!! അപ്സരയുടെ ഭര്‍ത്താവ് ബിഗ് ബോസ് വീട്ടിലേക്ക്.. May 17, 2024
- വിജയുടെ വീടിന് മുന്നില്‍ മദ്യപിച്ച് പാട്ടുപാടി തൃഷ ഡാന്‍സ് കളിച്ചു, പുറത്ത് വിജയ്ക്ക് നല്ല മുഖമാണുള്ളത്, പക്ഷേ ഇതുപോലെയുള്ള പാര്‍ട്ടികള്‍ എല്ലായിപ്പോഴും നടക്കുന്നത് വിജയുടെ വീട്ടിലാണ്; സുചിത്ര May 17, 2024
- ഏറ്റവും പുതുതായി ഭാര്യ കാവ്യയ്ക്ക് കൊടുത്ത സമ്മാനം, ഒരുപാട് ആഗ്രഹിച്ചിട്ടും അഭിനയിക്കാന്‍ പറ്റാതെ പോയ സിനിമയായിരുന്നു അത്; തുറന്ന് പറഞ്ഞ് ദിലീപ് May 17, 2024