Noora T Noora T
Stories By Noora T Noora T
News
കൊടും ക്രൂരതയുടെ പിന്നേറ്റ് ഞാൻ അവളെ പോയി കണ്ടു, ആ ദിവസം സംഭവിച്ചത് ഇത്! ദിലീപ് വിഷയത്തില്‍ ആദ്യമായി ഞെട്ടിച്ച് മേജര്‍ രവി
By Noora T Noora TJuly 2, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്രതീക്ഷിത സംഭവങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. ഈ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന െ്രെകംബ്രാഞ്ച്...
TV Shows
എന്റെ ഉമ്മ നിൽക്കുന്ന വീട്ടിലെ പയ്യൻ തരുന്ന ഡ്രെസ് ആണ് കൂടുതലും ഞാൻ ഇടാറ്. പല സ്ഥലങ്ങളിലും പോയി അവർ വാങ്ങിക്കുന്ന വസ്ത്രങ്ങളെല്ലാം ബ്രാൻഡഡ് ആയിരിക്കും! അന്ന് ഉമ്മ ഒത്തിരി കരഞ്ഞു, കാരണം വേറെ ഒത്തിരി കാര്യങ്ങൾ ഉണ്ടായിരുന്നു ചെയ്യാൻ; ആദ്യമായി മനസ്സ് തുറന്ന് റിയാസ്
By Noora T Noora TJuly 1, 2022ഇത്തവണത്തെ ബിഗ് ബോസ്സ് മലയാളം സീസൺ 4 ൽ വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു റിയാസിന്റെ കടന്നുവരവ്. ആദ്യം നിരവധി ഹേറ്റേഴ്സിനെ സ്വന്തമാക്കിയ...
Actor
ആരോഗ്യമുള്ള സമൂഹത്തിനുവേണ്ടി, രാവും പകലും അശ്രാന്ത പരിശ്രമം നടത്തുന്ന പ്രിയപ്പെട്ട എല്ലാ ഡോക്ടർമാർക്കും ഹൃദയം നിറഞ്ഞ ഡോക്ടേഴ്സ് ദിന ആശംസകൾ; മോഹൻലാൽ
By Noora T Noora TJuly 1, 2022ദേശിയ ഡോക്ടേഴ്സ് ദിനത്തിൽ ആരോഗ്യ രംഗത്തെ എല്ലാ ഡോക്ടർമാർക്കും ആശംസകളുമായി മോഹൻലാൽ. ‘ആരോഗ്യമുള്ള സമൂഹത്തിനുവേണ്ടി, രാവും പകലും അശ്രാന്ത പരിശ്രമം നടത്തുന്ന...
TV Shows
ഞാന്‍ കാരണം നിനക്ക് വിഷമിക്കേണ്ടി വന്നിട്ടുണ്ട്… പല സ്ഥലങ്ങളിലും പരിധി വിട്ട് പെരുമാറി, പൊട്ടിക്കരഞ്ഞ് ദിൽഷയുടെ കാല് പിടിച്ച് ബ്ലെസ്ലി… ദിൽഷയുടെ മറുപടി കണ്ടോ?
By Noora T Noora TJuly 1, 2022ഇത്തവണത്തെ ബിഗ് ബോസ്സ് കിരീടം ആര് ചൂടുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതിനിടെ ഇന്നലെകിടിലനൊരു സർപ്രൈസാണ് ബിഗ് ബോസ് താരങ്ങള്‍ക്ക് നല്‍കിയത്....
Actor
എക്സികുട്ടീവ് ലുക്കിൽ വിജയ്, വാരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു പോസ്റ്ററിന് വ്യാജ പ്രചാരണം; മറുപടിയുമായി ടെക്സ്റ്റൈല്‍ ബ്രാന്‍ഡ്
By Noora T Noora TJuly 1, 2022വിജയ് നായകനായി എത്തുന്ന അറുപത്തിയാറാമത് ചിത്രം വാരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എക്സികുട്ടീവ് ലുക്കിലാണ് വിജയ് ഈ...
News
ഒർജിനല്‍ മെമ്മറി കാർഡില്‍ കൃത്രിമത്വം നടത്തി!? വന്‍ അട്ടിമറിയോ? ലോകോത്തര ട്വിസ്റ്റിലേക്ക്.. ദിലീപ് നിന്ന് വിയർക്കും
By Noora T Noora TJuly 1, 2022നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ എഫ് എഫ് എസ് എല്‍ പരിശോധന വളരെ പ്രധാനപ്പെട്ടതാണെന്ന കാര്യത്തില്‍ യാതൊരുവിധ...
News
തടഞ്ഞുവച്ചിരിക്കുന്ന പാസ്പോര്‍ട്ട് തിരികെ വേണം, പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി
By Noora T Noora TJuly 1, 2022തടഞ്ഞുവച്ചിരിക്കുന്ന പാസ്പോര്‍ട്ട് തിരികെ വേണമെന്നാവശ്യപ്പെട്ട് ആര്യന് ഖാന്. ആവശ്യം ഉന്നയിച്ച് പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട കേസില്‍...
Bollywood
ശരീര ഭാരം കുറഞ്ഞിരുന്നു… എന്റെ മുഖത്ത് വ്യത്യസങ്ങള്‍ വന്നതായി കാണപ്പെടും..ബി എനിക്ക് പ്ലാസ്റ്റിക്ക് സര്‍ജറിയുടെ ചെലവുകള്‍ താങ്ങാന്‍ കഴിയില്ല. അതിനുള്ള വരുമാനം കണ്ടെത്താന്‍ മാത്രം സിനിമകളും ഞാന്‍ ചെയ്തിട്ടില്ല; വാണി കപൂര്‍
By Noora T Noora TJuly 1, 2022ഷംഷേരയിലെ നായിക വാണി കപൂറിന്റെ മേക്കോവര്‍ ചിത്രങ്ങൾ വൈറലാകുകയാണ്. ചിത്രങ്ങള്‍ ശ്രദ്ധേയമായതോടെ താരം ഭംഗി കൂട്ടാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തുവെന്ന ചോദ്യവുമായി...
TV Shows
ഞാന്‍ എത്ര സന്തോഷിക്കുന്നുണ്ടെന്ന് നിനക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. നീ ഫൈനലിലെത്തിയതിലും ഞാന്‍ സന്തോഷിക്കുന്നു, നീ പുറത്ത് വന്ന ശേഷം ഞാന്‍ നിന്നെ പറ്റി എന്താണ് പറഞ്ഞതെന്ന് നീ കാണണം, അപ്പോള്‍ നിനക്ക് മനസിലാകും, ഈ ഷോയുടെ ടൈറ്റില്‍ വിന്നര്‍ ആയില്ലെങ്കിലും നീ വിന്നറാണെന്ന് റോബിൻ
By Noora T Noora TJuly 1, 2022ബിഗ് ബോസ് മലയാളം സീസണ് 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ വിജയി ആരായിരിക്കുമെന്ന് അറിയാൻ സാധിക്കും...
Actress
ഇരുപത് വർഷങ്ങൾക്ക് ശേഷം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിങ്ങൾക്കൊപ്പം തന്നെ സ്ക്രീൻ പങ്കിടാൻ സാധിക്കുന്നു… യു ആർ ദി ബെസ്റ്റ്, മാഡി; സിമ്രൻ
By Noora T Noora TJuly 1, 2022ഇരുപത് വർഷങ്ങൾക്ക് ശേഷം മാധവൻ-സിമ്രൻ കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നു. ഇന്ന് റിലീസ് ചെയ്യുന്ന ‘റോക്കട്രി; ദി നമ്പി ഇഫ്ഫെക്റ്റ്’ എന്ന...
Malayalam
യൗവ്വനത്തെ നിർണ്ണയിക്കുന്നത് ആറ്റിറ്റ്യൂഡ് ആണെന്ന് നിരന്തരം ഓർമ്മപ്പെടുത്തുന്ന മമ്മൂക്കയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഒന്ന് ഞങ്ങൾ കോൺഗ്രസ്കാരുടെ മണിമുത്ത് ഒന്ന് കേരളക്കരയുടെ മുത്തെന്ന് ആരാധകർ
By Noora T Noora TJuly 1, 2022യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ മമ്മൂട്ടിയെ കുറിച്ചെഴുതിയ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. “ഒരാളുടെ യൗവ്വനത്തെ നിർണ്ണയിക്കുന്നത് ആറ്റിറ്റ്യൂഡ്...
Actor
അമ്മ യുടെ ജനറല്‍ ബോഡിയുടെ വീഡിയോ താന്‍ പുറത്തുവിട്ടെന്ന് തെളിയിച്ചാല്‍ പകുതി മീശ വടിക്കാം; ഷമ്മി തിലകന്
By Noora T Noora TJune 28, 2022അമ്മ യുടെ ജനറല്‍ ബോഡി നടന്നപ്പോള്‍ പകര്‍ത്തിയ വീഡിയോ താന്‍ പുറത്തുവിട്ടെന്ന് തെളിയിച്ചാല്‍ പകുതി മീശ വടിക്കാമെന്ന് ഷമ്മി തിലകന്. ഞാന്‍...
Latest News
- സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം! May 5, 2024
- ‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍ May 5, 2024
- കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍ May 5, 2024
- കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു May 5, 2024
- അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന് May 5, 2024
- ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു May 5, 2024
- പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു May 5, 2024
- നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും….വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള May 5, 2024
- പ്രണയം ഒന്നുമല്ല ചേട്ടാ അത്.. അതേകുറിച്ചൊന്നും പറയാറായിട്ടില്ല.. എല്ലാം പിന്നീട് വിശദമായി പറയാം.. നിലവിൽ അതെകുറിച്ച് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ- ഗബ്രി May 5, 2024
- ജയറാമിന് കല്യാണരാമനിലെ ലാലു അലക്സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ May 5, 2024