യൗവ്വനത്തെ നിർണ്ണയിക്കുന്നത് ആറ്റിറ്റ്യൂഡ് ആണെന്ന് നിരന്തരം ഓർമ്മപ്പെടുത്തുന്ന മമ്മൂക്കയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഒന്ന് ഞങ്ങൾ കോൺഗ്രസ്കാരുടെ മണിമുത്ത് ഒന്ന് കേരളക്കരയുടെ മുത്തെന്ന് ആരാധകർ

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ മമ്മൂട്ടിയെ കുറിച്ചെഴുതിയ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
“ഒരാളുടെ യൗവ്വനത്തെ നിർണ്ണയിക്കുന്നത് ആറ്റിറ്റ്യൂഡ് ആണെന്ന് നിരന്തരം ഓർമ്മപ്പെടുത്തുന്ന മമ്മൂക്ക …ഒരു നല്ല മനുഷ്യൻ Mammootty Style + Attitude”, എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തി. “സിനിമയിലെ മമ്മുട്ടിയും രാഷ്ട്രീയത്തിലെ മമ്മുട്ടിയും, ഒന്ന് ഞങ്ങൾ കോൺഗ്രസ്ക്കാരുടെ മണിമുത്ത് ഒന്ന് കേരളക്കരയുടെ മുത്ത്”, എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.
നൻപകൽ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം.
അതേസമയം, റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമ. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ‘റോഷാക്ക്’. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്.
മലയാള സിനിമയില്‍ നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത ശ്രദ്ധിക്കപ്പെട്ട നടനാണ് അലന്‍സിയര്‍. ഇപ്പോഴിതാ സിനിമ ലോകത്ത് ഉയര്‍ന്ന് വന്ന മീടൂവിനെതിരെ അദ്ദേഹം...
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ മൃദുലക്കും യുവ കൃഷ്ണക്കും പെൺകുഞ്ഞ് പിറന്നു. യുവയാണ് ഇൻസ്റ്റഗ്രാമിലൂടെ സന്തോഷ വാർത്ത പങ്കുവെച്ചത്. ദൈവത്തിന് നന്ദി,...
നിരവധി ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ ടൊവിനോയ്ക്കൊപ്പമുള്ള അനുഭവം തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത് മുഹ്സിന് പരാരി. ഒരു മാധ്യമത്തിന് നല്കിയ...